Jump to content
സഹായം

"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
 
[[പ്രമാണം:Lk18028.jpg|ലഘുചിത്രം]]
ഹൈടെക് സംവിധാനത്തിൽ പഠന പ്രവർത്തനങ്ങൾ സാങ്കേതിക വിദ്യാധിഷ്ഠിതമാകുന്നതോടെ അധ്യാപകർക്കൊപ്പം പ്രവർത്തനങ്ങളുടെ നിർമിതിയിലും നടത്തിപ്പിലും പങ്കാളികളാകുന്നതിനായി ഉപകരണങ്ങളുടെ സജ്ജീകരണത്തിലും വിഭവങ്ങളുടെ നിർമാണത്തിലും സാങ്കേതിക വൈദഗ്ധ്യമുള്ള ഒരു സംഘം കുട്ടികളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ "കൈറ്റി"ന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച "ലിറ്റിൽ കൈറ്റ്സ്" എന്ന പദ്ധതി സ്‌കൂളിൽ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു.

  കൈറ്റ് മാസ്‌റ്റർ : സാദിഖലി കെ  
  കൈറ്റ് മാസ്‌റ്റർ : സാദിഖലി കെ  
  കൈറ്റ് മിസ്ട്രസ് ; ഷീബ ടി  
  കൈറ്റ് മിസ്ട്രസ് ; ഷീബ ടി  
[[പ്രമാണം:Lk118028.jpg|ലഘുചിത്രം]]
30  അംഗങ്ങളുള്ള ലിറ്റിൽ  കൈറ്റ്‌സ് യൂണിറ്റിന്റെ ലീഡർ ജുനൈൻ മഹ്മൂദിനെയും ഡെപ്യൂട്ടി ലീഡർ ആയി ഹിൽമുന്നീസയെയും തിരഞ്ഞെടുത്തു . ബുധനാ‌ഴ്ചകളിലായി കൈറ്റ് മാസ്‌റ്റർ ,കൈറ്റ് മിസ്ട്രസ് ചേർന്ന് ക്ലാസുകൾ നയിക്കുന്നു.

<br>[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2022]]<br/>
<br>[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2022]]<br />
46

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1795648" എന്ന താളിൽനിന്ന് ശേഖരിച്ചത്