"സെന്റ് ജോസഫ് & സെന്റ് സിറിൽ എച്ച് എസ് വെസ്റ്റ് മങ്ങാട്/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ് & സെന്റ് സിറിൽ എച്ച് എസ് വെസ്റ്റ് മങ്ങാട്/വിദ്യാരംഗം (മൂലരൂപം കാണുക)
14:56, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
('== '''വിദ്യാരംഗം കലാസാഹിത്യ വേദി''' == വിദ്യാഭ്യാസ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
== '''വിദ്യാരംഗം കലാസാഹിത്യ വേദി''' == | == '''വിദ്യാരംഗം കലാസാഹിത്യ വേദി''' == | ||
[[പ്രമാണം:കഥക് ശില്പശാല, വിദ്യാരംഗം - സെന്റ് ജോസഫ്സ് & സെന്റ് സിറിൾസ് ഹയർ സെക്കണ്ടറി സ്കൂൾ.jpg|പകരം=കഥക് ശില്പശാല|ലഘുചിത്രം|ഉത്തരേന്ത്യയുടെ ക്ലാസിക്കൽ കലാരൂപമായ കഥക് കുട്ടികൾക്ക് പരിചയപ്പെടുത്തുന്നശില്പശാലയിൽ നർത്തകിയോടൊപ്പം]] | |||
വിദ്യാഭ്യാസം എന്നത് അറിവ് സമ്പാദനം മാത്രമല്ല കുട്ടികളുടെ സർവതോന്മുഖമായ വളർച്ചയാണ്. കുട്ടികളിലെ സർഗ്ഗവാസനകളെ വളർത്തുകയും കാലാഭിരുചികളിൽ പരിശീലനം നൽകുകയുമാണ് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ലക്ഷ്യം. കലയുമായി ബന്ധപ്പെട്ട് നിരവധി സോദാഹരണ ക്ലാസുകൾ സംഘടിപ്പിക്കാറുണ്ട്. ഉപജില്ല -ജില്ലാ തലങ്ങളിൽ സംഘടിപ്പിക്കുന്ന കലാ -സാഹിത്യ മത്സരങ്ങളിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുകയും നിരവധി സമ്മാനങ്ങൾ നേടാറുണ്ട്. | വിദ്യാഭ്യാസം എന്നത് അറിവ് സമ്പാദനം മാത്രമല്ല കുട്ടികളുടെ സർവതോന്മുഖമായ വളർച്ചയാണ്. കുട്ടികളിലെ സർഗ്ഗവാസനകളെ വളർത്തുകയും കാലാഭിരുചികളിൽ പരിശീലനം നൽകുകയുമാണ് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ലക്ഷ്യം. കലയുമായി ബന്ധപ്പെട്ട് നിരവധി സോദാഹരണ ക്ലാസുകൾ സംഘടിപ്പിക്കാറുണ്ട്. ഉപജില്ല -ജില്ലാ തലങ്ങളിൽ സംഘടിപ്പിക്കുന്ന കലാ -സാഹിത്യ മത്സരങ്ങളിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുകയും നിരവധി സമ്മാനങ്ങൾ നേടാറുണ്ട്. | ||
LP,UP,HS വിഭാഗങ്ങളിൽ കഥാരചന, കവിതാ രചന, ചിത്രരചന, അഭിനയം എന്നീ ഇനങ്ങളിൽ സ്കൂൾ തലത്തിൽ മത്സരങ്ങൾ നടത്താറുണ്ട്. വിജയികളെ ഉപജില്ലാ തലത്തിൽ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും നിരവധി സമ്മാനങ്ങൾ നേടുകയും ചെയ്തു എന്നത് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേട്ടമാണ് | LP,UP,HS വിഭാഗങ്ങളിൽ കഥാരചന, കവിതാ രചന, ചിത്രരചന, അഭിനയം എന്നീ ഇനങ്ങളിൽ സ്കൂൾ തലത്തിൽ മത്സരങ്ങൾ നടത്താറുണ്ട്. വിജയികളെ ഉപജില്ലാ തലത്തിൽ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും നിരവധി സമ്മാനങ്ങൾ നേടുകയും ചെയ്തു എന്നത് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേട്ടമാണ്. |