"എ.എൽ.പി.എസ്.തോട്ടക്കര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എൽ.പി.എസ്.തോട്ടക്കര/ചരിത്രം (മൂലരൂപം കാണുക)
14:46, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
1955 ൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം ഒറ്റപ്പാലം മുനിസിപ്പാലിറ്റിയിലെ 31 ആം വാർഡിൽ സ്ഥിതി ചെയ്യുന്നു .ഈ വിദ്യാലയത്തിൽ പ്രീ പ്രൈമറി മുതൽ നാലുവരെ ക്ലാസ്സുകളും അഞ്ച് അധ്യാപകരും 71 ഓളം കുട്ടികളും ഇപ്പോൾ ഉണ്ട് .ഒരു അങ്കണവാടി മാത്രമേ ഈ സ്കൂളിന്ഫീഡിങ് സ്ഥാപനമായി ഉള്ളൂ .[[(കൂടുതൽ അറിയാൻ )|(കൂടുതൽ അറിയാൻ)]] | 1955 ൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം ഒറ്റപ്പാലം മുനിസിപ്പാലിറ്റിയിലെ 31 ആം വാർഡിൽ സ്ഥിതി ചെയ്യുന്നു .ഈ വിദ്യാലയത്തിൽ പ്രീ പ്രൈമറി മുതൽ നാലുവരെ ക്ലാസ്സുകളും അഞ്ച് അധ്യാപകരും 71 ഓളം കുട്ടികളും ഇപ്പോൾ ഉണ്ട് .ഒരു അങ്കണവാടി മാത്രമേ ഈ സ്കൂളിന്ഫീഡിങ് സ്ഥാപനമായി ഉള്ളൂ .[[(കൂടുതൽ അറിയാൻ )|(കൂടുതൽ അറിയാൻ)]] | ||
66 വര്ഷം പിന്നിട്ട ഈ വിദ്യാലയം അഞ്ചാം തരം വരെ 137 കുട്ടികളും 5 അധ്യാപകരുമായി ആരംഭിച്ചതാണ് .ഇവിടെയുള്ള സാധാരണക്കാരായ ജനങ്ങൾ തങ്ങളുടെ കുട്ടികളെ ഈ വിദ്യാലയത്തിൽ തന്നെ അയച്ചിരുന്നു .കുട്ടികളെ തോടും പാടവും കടന്ന് വളരെ അകലെയുള്ള സ്ഥലങ്ങളിലേക്ക് അയക്കാൻ രക്ഷിതാക്കൾക്ക് താല്പര്യം ഇല്ലായിരുന്നു .അതുകൊണ്ട് രക്ഷിതാക്കളുടെയും ചില വിദ്യാസമ്പന്നരായ പ്രമുഖരുടെയും ശ്രമഫലമായി ഈ വിദ്യാലയം ഒറ്റപ്പാലം തോട്ടക്കര പാണം പള്ളിയാലിൽ ആരംഭിച്ചു.ഇവിടെ നിന്നും പഠിച്ചുപോയ പലരും വിദ്യാഭ്യാസപരമായും തൊഴില്പരമായും വളരെ ഉയർന്ന നിലയിൽ എത്തിയിട്ടുണ്ട്. | 66 വര്ഷം പിന്നിട്ട ഈ വിദ്യാലയം അഞ്ചാം തരം വരെ 137 കുട്ടികളും 5 അധ്യാപകരുമായി ആരംഭിച്ചതാണ് .ഇവിടെയുള്ള സാധാരണക്കാരായ ജനങ്ങൾ തങ്ങളുടെ കുട്ടികളെ ഈ വിദ്യാലയത്തിൽ തന്നെ അയച്ചിരുന്നു .കുട്ടികളെ തോടും പാടവും കടന്ന് വളരെ അകലെയുള്ള സ്ഥലങ്ങളിലേക്ക് അയക്കാൻ രക്ഷിതാക്കൾക്ക് താല്പര്യം ഇല്ലായിരുന്നു .അതുകൊണ്ട് രക്ഷിതാക്കളുടെയും ചില വിദ്യാസമ്പന്നരായ പ്രമുഖരുടെയും ശ്രമഫലമായി ഈ വിദ്യാലയം ഒറ്റപ്പാലം തോട്ടക്കര പാണം പള്ളിയാലിൽ ആരംഭിച്ചു.ഇവിടെ നിന്നും പഠിച്ചുപോയ പലരും വിദ്യാഭ്യാസപരമായും തൊഴില്പരമായും വളരെ ഉയർന്ന നിലയിൽ എത്തിയിട്ടുണ്ട്.പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികളുടെ സാന്നിധ്യം ഇന്നും ഞങ്ങളിൽ അഭിമാനം ഉണർത്തുന്ന ഒന്നാണ് . | ||
[[പ്രമാണം:20236 പൂർവ്വ വിദ്യാർത്ഥികൾ.jpg|ലഘുചിത്രം|പൂർവ്വ വിദ്യാർത്ഥികൾ ,പൂർവ്വ വിദ്യാർത്ഥി സംഗമം ]] | [[പ്രമാണം:20236 പൂർവ്വ വിദ്യാർത്ഥികൾ.jpg|ലഘുചിത്രം|പൂർവ്വ വിദ്യാർത്ഥികൾ ,പൂർവ്വ വിദ്യാർത്ഥി സംഗമം ]] | ||
അൺ എയ്ഡഡ് വിദ്യാലയങ്ങളുടെ ആധിക്യത്താൽ ഇന്ന് കുട്ടികളുടെ കുറവ് അനുഭവപ്പെടുന്നുണ്ട് .മാനേജർ ,പി.ടി.എ, എസ് .ഡി.സി ,പൊതു പ്രവർത്തകർ തുടങ്ങിയവരുടെയെല്ലാം സഹായത്താൽ സ്മാർട്ട് ക്ലാസ്സ്‌റൂം വരെ എത്തിച്ചേർന്നിട്ടുണ്ട് .ടൈൽ പതിച്ച ക്ലാസ് മുറികളും ,കംപ്യൂട്ടർ ലാബും ,ബാത്റൂമുകളുംആണ് .കൂടാതെ ഫോൺ ,ഇന്റർനെറ്റ് സൗകര്യങ്ങളും എല്ലാ ക്ലാസ്സുകളിലും ലൈറ്റ് ,ഫാൻ,ബെഞ്ച്,ഡസ്കുകൾ ,അലമാരകൾ ,ക്ലാസ് ലൈബ്രറികൾ,അസംബ്ലി ഹാൾ , പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കായുള്ള കസേരകളും കളിപ്പാട്ടങ്ങളും ,കുടമണി ,പൂന്തോട്ടം,പച്ചക്കറിത്തോട്ടം ,മഴവെള്ള സംഭരണി , കുടിവെള്ള സൗകര്യങ്ങൾ, ഗ്യാസ് അടുപ്പുകളോടു കൂടിയ ഭക്ഷണശാല ,ജൈവമാലിന്യ സംസ്കരണി തുടങ്ങിയ സൗകര്യങ്ങളും നിലവിലുണ്ട് .{{PSchoolFrame/Pages}} | അൺ എയ്ഡഡ് വിദ്യാലയങ്ങളുടെ ആധിക്യത്താൽ ഇന്ന് കുട്ടികളുടെ കുറവ് അനുഭവപ്പെടുന്നുണ്ട് .മാനേജർ ,പി.ടി.എ, എസ് .ഡി.സി ,പൊതു പ്രവർത്തകർ തുടങ്ങിയവരുടെയെല്ലാം സഹായത്താൽ സ്മാർട്ട് ക്ലാസ്സ്‌റൂം വരെ എത്തിച്ചേർന്നിട്ടുണ്ട് .ടൈൽ പതിച്ച ക്ലാസ് മുറികളും ,കംപ്യൂട്ടർ ലാബും ,ബാത്റൂമുകളുംആണ് .കൂടാതെ ഫോൺ ,ഇന്റർനെറ്റ് സൗകര്യങ്ങളും എല്ലാ ക്ലാസ്സുകളിലും ലൈറ്റ് ,ഫാൻ,ബെഞ്ച്,ഡസ്കുകൾ ,അലമാരകൾ ,ക്ലാസ് ലൈബ്രറികൾ,അസംബ്ലി ഹാൾ , പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കായുള്ള കസേരകളും കളിപ്പാട്ടങ്ങളും ,കുടമണി ,പൂന്തോട്ടം,പച്ചക്കറിത്തോട്ടം ,മഴവെള്ള സംഭരണി , കുടിവെള്ള സൗകര്യങ്ങൾ, ഗ്യാസ് അടുപ്പുകളോടു കൂടിയ ഭക്ഷണശാല ,ജൈവമാലിന്യ സംസ്കരണി തുടങ്ങിയ സൗകര്യങ്ങളും നിലവിലുണ്ട് .{{PSchoolFrame/Pages}} |