"ഗവ. എൽ പി എസ് വെള്ളാണിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ പി എസ് വെള്ളാണിക്കൽ (മൂലരൂപം കാണുക)
14:37, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (അക്ഷരം കൂട്ടിച്ചേർത്തു.) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{PSchoolFrame/Header}} {{വഴികാട്ടി അപൂർണ്ണം}} | {{PSchoolFrame/Header}} {{വഴികാട്ടി അപൂർണ്ണം}} | ||
{{prettyurl|G.L.P.S. VELLANICKAL}} | {{prettyurl|G.L.P.S. VELLANICKAL}} | ||
വരി 76: | വരി 78: | ||
പ്രശസ്ത കഥകളി നടൻ | പ്രശസ്ത കഥകളി നടൻ | ||
തോന്നയ്ക്കൽ പീതാംബരനും ചെണ്ട വിദ്വാൻ കലാമണ്ഡലം സത്യവ്രതനും പൂർവ്വ വിദ്യാർത്ഥികളാണ്. | തോന്നയ്ക്കൽ പീതാംബരനും ചെണ്ട വിദ്വാൻ കലാമണ്ഡലം സത്യവ്രതനും പൂർവ്വ വിദ്യാർത്ഥികളാണ്. | ||
നിലവിൽ സ്കൂൾ കെട്ടിടം ഓടിട്ടതാണ് .ഇതിൽ അഞ്ച് ക്ലാസ്സ് മുറികളും ഓഫീസ് റൂമും ഉൾപ്പെടുന്നു .ക്ലാസ്സ് മുറികളെല്ലാം വൈദ്യുതീകരിച്ചിട്ടുണ്ട് . | |||
കുട്ടികൾക്കാവശ്യമായ ഇരിപ്പിട സൗകാര്യങ്ങളുണ്ട് .എന്നാൽ സ്മാർട്ട് ക്ലാസ്റൂമുകൾ ഒന്നുംതന്നെ ഇല്ല .ഒരു ലാപ്ടോപ് ഒരു പ്രൊജക്ടർ എന്നിവ | |||
ഐ ടി ഉപകരണങ്ങളായി ലഭിച്ചിട്ടുണ്ട് .കമ്പ്യൂട്ടർ ,ലാബ് ,ലൈബ്രറി തുടങ്ങിയവ ഇല്ല .ഡൈനിംഗ് ഹാൾ സൗകര്യം ഇല്ലാത്തതിനാൽ ഒരു ക്ലാസ്സ്മുറി | |||
കുട്ടികൾക്കു ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട് .ഒരു പ്രീപ്രൈമറി കെട്ടിടം സ്കൂൾ കോമ്പൗണ്ടിൽ പ്രവർത്തിച്ചുവരുന്നു .അടിസ്ഥാന | |||
സൗകര്യങ്ങൾ ഉണ്ട് എങ്കിലും ഹൈ-ടെക് അല്ല .കളിസ്ഥലം ഇല്ലാത്തത് ഒരു പോരായ്മയാണ് .പാചകപ്പുര ആസ്ബസ്റ്റോസ് മേൽക്കൂരയാണ്. | |||
മറ്റ് അടിസ്ഥാന സൗകര്യങ്ങൾ അടുക്കളയിൽ ഉണ്ട് .കുട്ടികളുടെ എണ്ണത്തിനനുസൃതമായ ടോയ്ലറ്റുകൾ നിലവിലുണ്ട് . | |||
പാഠ്യേതര പ്രവർത്തനങ്ങൾ | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ ( ഇക്കോ ക്ലബ്ബ്, എനർജി ക്ലബ്ബ്, ഗണിത ക്ലബ്ബ്) | * ക്ലബ്ബ് പ്രവർത്തനങ്ങൾ ( ഇക്കോ ക്ലബ്ബ്, എനർജി ക്ലബ്ബ്, ഗണിത ക്ലബ്ബ്) | ||
* ക്ലാസ്സ് മാഗസിൻ. | * ക്ലാസ്സ് മാഗസിൻ. | ||
വരി 116: | വരി 118: | ||
|} | |} | ||
എണ്ണമിടാത്ത ലിസ്റ്റിന്റെ ഉള്ളിലെ പദങ്ങൾ | എണ്ണമിടാത്ത ലിസ്റ്റിന്റെ ഉള്ളിലെ പദങ്ങൾ | ||
* വെഞ്ഞാറമൂട് കെ.എസ്.ആർ.ടി.സി ബസ്സ് സ്റ്റാൻഡിൽ നിന്ന് ആറ്റിങ്ങൽ റൂട്ടിൽ ജി .എൽ .പി .എസ് ചെമ്പൂരിന് എതിർ ഭാഗത്തുള്ള ഇടതുവശത്തെ റോഡ് വഴി മൂന്ന് കിലോമീറ്റർ സഞ്ചരിച്ച് | * വെഞ്ഞാറമൂട് കെ.എസ്.ആർ.ടി.സി ബസ്സ് സ്റ്റാൻഡിൽ നിന്ന് ആറ്റിങ്ങൽ റൂട്ടിൽ ജി .എൽ .പി .എസ് ചെമ്പൂരിന് എതിർ ഭാഗത്തുള്ള ഇടതുവശത്തെ റോഡ് വഴി മൂന്ന് കിലോമീറ്റർ സഞ്ചരിച്ച് വെള്ളാണിക്കൽ ആയുർവേദ ഡിസ്പെൻസറിക്കു സമീപത്തായി സ്ഥിതി ചെയ്യുന്ന സ്കൂളിൽ എത്തിച്ചേരാവുന്നതാണ്. | ||
* കണിയാപുരത്തു നിന്ന് പതിനാറാം മൈൽ പെട്രോൾ പമ്പിന് എതിരെ വലതുഭാഗത്തെ റോഡ് വഴി വേങ്ങോട് എത്തുക .വേങ്ങോട് നിന്ന് വെഞ്ഞാറമൂട് റോഡിൽ ,ടൂറിസ്റ്റ് കേന്ദ്രമായ പാറമുകളിന് സമീപത്തെ മുക്കോലയ്ക്കൽ ജംഗ്ഷനിൽനിന്ന് നേരെ ഒരു കിലോമീറ്റർ സഞ്ചരിച്ച് സ്കൂളിൽ എത്തിച്ചേരാവുന്നതാണ്. | |||
{{#multimaps: 8.664874,76.8772119 | zoom=18 }} | {{#multimaps: 8.664874,76.8772119 | zoom=18 }} | ||
<!--visbot verified-chils->-->|} | <!--visbot verified-chils->-->|} |