Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സെന്റ്‌ പോൾസ് എച്ച്. എസ്.എസ് വെളിയനാട്/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('== സ്കൗട്ട് ആൻഡ് ഗൈഡ് == വിദ്യാർത്ഥികളിൽ ദൈവഭയവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
== സ്കൗട്ട് ആൻഡ് ഗൈഡ് ==
== സ്കൗട്ട് ആൻഡ് ഗൈഡ് ==
വിദ്യാർത്ഥികളിൽ ദൈവഭയവും അച്ചടക്കവും സ്നേഹ സേവനമനോഭാവവും ഉളവാക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ് പ്രവർത്തിക്കുന്നു. സ്വാതന്ത്ര്യ ദിനം ഗാന്ധിജയന്തി ശിശുദിനം റിപ്പബ്ലിക് ദിനം എന്നിവ എല്ലാവർഷവും ഭംഗിയായി ആഘോഷിക്കുന്നു. സ്കൂളിനെ പ്രതിനിധീകരിച്ച് ഒട്ടേറെ വിദ്യാർത്ഥികൾ രാജ്യപുരസ്കാർ നേടുകയും അഞ്ച് ശതമാനം ഗ്രേസ് മാർക്ക് അർഹത നേടുകയും ചെയ്തു.  സ്കൂളിന്റെ നിരവധി പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിക്കുകയും സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യുകയും ചെയ്തു
വിദ്യാർത്ഥികളിൽ ദൈവഭയവും അച്ചടക്കവും സ്നേഹ സേവനമനോഭാവവും ഉളവാക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ് പ്രവർത്തിക്കുന്നു. സ്വാതന്ത്ര്യ ദിനം ഗാന്ധിജയന്തി ശിശുദിനം റിപ്പബ്ലിക് ദിനം എന്നിവ എല്ലാവർഷവും ഭംഗിയായി ആഘോഷിക്കുന്നു. സ്കൂളിനെ പ്രതിനിധീകരിച്ച് ഒട്ടേറെ വിദ്യാർത്ഥികൾ രാജ്യപുരസ്കാർ നേടുകയും അഞ്ച് ശതമാനം ഗ്രേസ് മാർക്ക് അർഹത നേടുകയും ചെയ്തു.  സ്കൂളിന്റെ നിരവധി പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിക്കുകയും സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യുകയും ചെയ്തു. കോവിഡാനന്തര പ്രതിസന്ധികളെ നേരിടുന്നതിനായി ഗൈഡ് യൂണിറ്റ് ഏറെ പ്രവർത്തിച്ചു.മാസ്ക് നിർമ്മാണം,സാനിറ്റൈസർ നിർമാണം കോറോണക്ക് എതിരെയുള്ള പോസ്റ്റർ നിർമാണം തുടങ്ങിയവ അതിൽ ശ്രദ്ധേയങ്ങളാണ്.
496

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1792294" എന്ന താളിൽനിന്ന് ശേഖരിച്ചത്