Jump to content
സഹായം

"സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പ്രവൃത്തനങ്ങൾ ചേർത്തു
(പ്രവൃത്തനങ്ങൾ ചേർത്തു അക്ഷരങ്ങൾ വലുതാക്കി)
(പ്രവൃത്തനങ്ങൾ ചേർത്തു)
വരി 1: വരി 1:
<big>നമ്മുടെ  സ്കൂൾ മത്സരിച്ച ഇടത്തെല്ലാം മികച്ച നേട്ടങ്ങളാണ് സ്കൂളിന് അവകാശപെടാനുള്ളത് .2004-05 അധ്യയന വർഷത്തിൽ SSLC ബോർഡ് എക്സാം നടത്തുവാനുള്ള പരീക്ഷ കേന്ദ്രം ലഭ്യമായി ആദ്യബാച്ചിൽ തന്നെ 100% വിജയം കരസ്ഥമാക്കിയത് സ്കൂളിന്റെ യശസ്സ് പതിന് മടങ്ങ് വർദ്ധിപ്പിച്ചു. അതോടൊപ്പം കലാകായിക മത്സരങ്ങളിൽ പങ്കെടുപ്പിച്ച് സംസ്ഥാന യുവജനോത്സവവേദികളിൽ തിളക്കമാർന്ന വിജയം കരസ്ഥമാക്കി.'''2004 മാർച്ചിൽ നടന്ന SSLC പരീക്ഷയിൽ ജിമ്മി സ്റ്റീഫൻ 4ാം റാങ്ക് കരസ്ഥമാക്കിയത് ഈ സ്കൂളിന്റെ അഭിമാനർഹമായ നേട്ടങ്ങളിലെ മറ്റൊരു പൊൻതൂവലായി'''. കോഴിക്കോട് മലബാർ അസ്സോസിയേഷൻ നടത്തിയ ബധിര ദിന പരിപാടികളിൽ രണ്ടാം സ്ഥാനവും ഓവറോൾ ചാമ്പ്യൻഷിപ്പും നേടിയതും അഭിമാനത്തിന് വക നല്കി. സു.ബത്തേരി വികലാംഗദിത പരിപാടിയിൽ മറ്റ് സ്കൂളുകളെ പിന്നിലാക്കി സെന്റ് റോസല്ലോ സ് തന്റെ ആധിപത്യം ഉറപ്പിച്ചു.2008- 2009 സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ രണ്ടാം സ്ഥാനം നേടാൻ സാധിച്ചു. സംസ്ഥാന സ്പെഷ്യൽ സ്ക്കൂൾ പ്രവർത്തിപരിചയമേളയിൽ അഞ്ചു സമ്മാനങ്ങൾ ലഭിക്കുകയും ചെയ്തു. ലോക വികലാംഗ ദിനത്തോടനുബന്ധിച്ച് ഡിസംബർ 3 കലാകായിക മത്സരങ്ങളിൽ ധാരാളം സമ്മാനങ്ങൾ കരസ്ഥമാക്കി .2009 വരെ 8 ബാച്ചുകളിലായി കുഞ്ഞുങ്ങൾ എസ്എസ്എൽസി പരീക്ഷ പാസായി ഉന്നതപഠനത്തിന് അർഹത നേടി.2011 ,2012 ,2013 വർഷങ്ങളിൽ തുടർച്ചയായി സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവങ്ങളിൽ ഓവറോൾ നേടി . സംസ്ഥാനസ്പെഷ്യൽസ്കൂൾ പ്രവർത്തിപരിചയമേള കളിലും പങ്കെടുത്ത എല്ലാ ഇനങ്ങൾക്കും A ഗ്രേഡ് നേടി.'''2007 -2008 വർഷത്തെ സംസ്ഥാന കായിക മേളയിൽ ലോംഗ് ജമ്പ് മത്സരത്തിൽ നീതുമോൾ തോമസ് റെക്കോർഡ് ഇട്ടു ,അത് ഇന്നും ആരാലും തകർക്കപ്പെടാതെ നിലനിൽക്കുന്നു'''. 2015 -2016 സംസ്ഥാന സ്പെഷ്യൽസ്കൂൾ കലോത്സവത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി .സംസ്ഥാന പ്രവർത്തിപരിചയമേളയിൽ ധാരാളം സമ്മാനങ്ങൾ നേടി ."നല്ല പാഠം" പദ്ധതിയിൽ ജില്ലയിലെ മറ്റ്സ്കൂളുകൾക്കൊപ്പം നമ്മുടെ സ്കൂളിനും പ്രാധാന്യം നൽകി മലയാളമനോരമ. 2019 മാർച്ചിലെ SSLC പരീക്ഷയിൽ 100 % വിജയം തന്നെ ആവർത്തിച്ചു. 2004 മുതൽ SSLC എക്സാം എഴുതിയ ഒരു കുട്ടി പോലും തോറ്റിട്ടില്ല എന്നത് എടുത്ത പറയേണ്ട നേട്ടമാണ്. '''2019 -ൽ അലൻ ജോസഫ്, മുഹമ്മദ് ഹാഷിൽ, റിയോൺ പ്രിൻസ് എന്നിവ മുഴുവൻ വിഷയകൾക്കും A+ നേടി.റാഞ്ചിയിലും,ചെന്നൈയിലും വച്ച് നടന്ന നാഷണൽ സ്പോർട്സ് മീറ്റിൽ പങ്കെടുത്തു വിഷ്ണു ,അലൻ,ഹാഷിൽ എന്നിവർ കേരളത്തെ പ്രതിനിധീകരിച്ചു മെഡൽ നേടുകയുണ്ടായി''' .2019-ൽ മഴവിൽ മനോരമയുടെ ബിഗ് സല്യൂട്ട് പ്രോഗ്രാമിൽ പങ്കെടുത്തു. സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ ഒന്നാം സ്ഥാനവും A ഗ്രേഡും നേടിയ ഹൈസ്കൂൾസംഘനൃത്തവും ഹയർസെക്കൻഡറിമൈമിങ്ങും അവതരിപ്പിച്ചത്  ഈ സ്കൂളിന്റെ ചരിത്ര താളുകളിൽ ഒളിമങ്ങാത്ത ഓർമ്മകൾ ആയി മാറി.ഇതിന് അവസരം ഒരുക്കിത്തന്ന മഴവിൽ മനോരമയുടെ ഡയറക്ടറേറ്റ് ബോർഡിന് നന്ദിയുടെ നറുമലരുകൾ അർപ്പിക്കുന്നു.</big>
<big>നമ്മുടെ  സ്കൂൾ മത്സരിച്ച ഇടത്തെല്ലാം മികച്ച നേട്ടങ്ങളാണ് സ്കൂളിന് അവകാശപെടാനുള്ളത് .2004-05 അധ്യയന വർഷത്തിൽ എസ്.എസ് .എൽ .സി  ബോർഡ് പരീക്ഷ  നടത്തുവാനുള്ള പരീക്ഷ കേന്ദ്രം ലഭ്യമായി ആദ്യബാച്ചിൽ തന്നെ 100% വിജയം കരസ്ഥമാക്കിയത് സ്കൂളിന്റെ യശസ്സ് പതിന് മടങ്ങ് വർദ്ധിപ്പിച്ചു. അതോടൊപ്പം കലാകായിക മത്സരങ്ങളിൽ പങ്കെടുപ്പിച്ച് സംസ്ഥാന യുവജനോത്സവവേദികളിൽ തിളക്കമാർന്ന വിജയം കരസ്ഥമാക്കി.'''2004 മാർച്ചിൽ നടന്ന എസ്.എസ് .എൽ .സി  പരീക്ഷയിൽ ജിമ്മി സ്റ്റീഫൻ 4ാം റാങ്ക് കരസ്ഥമാക്കിയത് ഈ സ്കൂളിന്റെ അഭിമാനർഹമായ നേട്ടങ്ങളിലെ മറ്റൊരു പൊൻതൂവലായി'''. കോഴിക്കോട് മലബാർ അസ്സോസിയേഷൻ നടത്തിയ ബധിര ദിന പരിപാടികളിൽ രണ്ടാം സ്ഥാനവും ഓവറോൾ ചാമ്പ്യൻഷിപ്പും നേടിയതും അഭിമാനത്തിന് വക നല്കി. സു.ബത്തേരി വികലാംഗദിത പരിപാടിയിൽ മറ്റ് സ്കൂളുകളെ പിന്നിലാക്കി സെന്റ് റോസല്ലോ സ് തന്റെ ആധിപത്യം ഉറപ്പിച്ചു.2008- 2009 സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ രണ്ടാം സ്ഥാനം നേടാൻ സാധിച്ചു. സംസ്ഥാന സ്പെഷ്യൽ സ്ക്കൂൾ പ്രവർത്തിപരിചയമേളയിൽ അഞ്ചു സമ്മാനങ്ങൾ ലഭിക്കുകയും ചെയ്തു. ലോക വികലാംഗ ദിനത്തോടനുബന്ധിച്ച് ഡിസംബർ 3 കലാകായിക മത്സരങ്ങളിൽ ധാരാളം സമ്മാനങ്ങൾ കരസ്ഥമാക്കി .2009 വരെ 8 ബാച്ചുകളിലായി കുഞ്ഞുങ്ങൾ എസ്എസ്എൽസി പരീക്ഷ പാസായി ഉന്നതപഠനത്തിന് അർഹത നേടി.2011 ,2012 ,2013 വർഷങ്ങളിൽ തുടർച്ചയായി സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവങ്ങളിൽ ഓവറോൾ നേടി . സംസ്ഥാനസ്പെഷ്യൽസ്കൂൾ പ്രവർത്തിപരിചയമേള കളിലും പങ്കെടുത്ത എല്ലാ ഇനങ്ങൾക്കും A ഗ്രേഡ് നേടി.'''2007 -2008 വർഷത്തെ സംസ്ഥാന കായിക മേളയിൽ ലോംഗ് ജമ്പ് മത്സരത്തിൽ നീതുമോൾ തോമസ് റെക്കോർഡ് ഇട്ടു ,അത് ഇന്നും ആരാലും തകർക്കപ്പെടാതെ നിലനിൽക്കുന്നു'''. 2015 -2016 സംസ്ഥാന സ്പെഷ്യൽസ്കൂൾ കലോത്സവത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി .സംസ്ഥാന പ്രവർത്തിപരിചയമേളയിൽ ധാരാളം സമ്മാനങ്ങൾ നേടി ."നല്ല പാഠം" പദ്ധതിയിൽ ജില്ലയിലെ മറ്റ്സ്കൂളുകൾക്കൊപ്പം നമ്മുടെ സ്കൂളിനും പ്രാധാന്യം നൽകി മലയാളമനോരമ. 2019 മാർച്ചിലെ എസ്.എസ് .എൽ .സി  പരീക്ഷയിൽ 100 % വിജയം തന്നെ ആവർത്തിച്ചു. 2004 മുതൽ എസ്.എസ് .എൽ .സി  പരീക്ഷ  എഴുതിയ ഒരു കുട്ടി പോലും തോറ്റിട്ടില്ല എന്നത് എടുത്ത പറയേണ്ട നേട്ടമാണ്. '''2019 -ൽ അലൻ ജോസഫ്, മുഹമ്മദ് ഹാഷിൽ, റിയോൺ പ്രിൻസ് എന്നിവ മുഴുവൻ വിഷയകൾക്കും A+ നേടി.റാഞ്ചിയിലും,ചെന്നൈയിലും വച്ച് നടന്ന നാഷണൽ സ്പോർട്സ് മീറ്റിൽ പങ്കെടുത്തു വിഷ്ണു ,അലൻ,ഹാഷിൽ എന്നിവർ കേരളത്തെ പ്രതിനിധീകരിച്ചു മെഡൽ നേടുകയുണ്ടായി''' .2019-ൽ മഴവിൽ മനോരമയുടെ ബിഗ് സല്യൂട്ട് പ്രോഗ്രാമിൽ പങ്കെടുത്തു. സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ ഒന്നാം സ്ഥാനവും A ഗ്രേഡും നേടിയ ഹൈസ്കൂൾസംഘനൃത്തവും ഹയർസെക്കൻഡറിമൈമിങ്ങും അവതരിപ്പിച്ചത്  ഈ സ്കൂളിന്റെ ചരിത്ര താളുകളിൽ ഒളിമങ്ങാത്ത ഓർമ്മകൾ ആയി മാറി.ഇതിന് അവസരം ഒരുക്കിത്തന്ന മഴവിൽ മനോരമയുടെ ഡയറക്ടറേറ്റ് ബോർഡിന് നന്ദിയുടെ നറുമലരുകൾ അർപ്പിക്കുന്നു.</big>


<big>2022 സാമൂഹ്യ നീതി വകുപ്പ് നടത്തിയ ജില്ലാ  പെയിന്റിങ് മത്സരത്തിൽ സ്പെഷ്യൽ സ്കൂൾ വിഭാഗത്തിൽ ഹയർ സെക്കന്ഡറിയിലെ വിധു കൃഷ്ണ മൂന്നാം സ്ഥാനം കരസ്ഥമാക്കി സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു</big>
<big>2022 സാമൂഹ്യ നീതി വകുപ്പ് നടത്തിയ ജില്ലാ  പെയിന്റിങ് മത്സരത്തിൽ സ്പെഷ്യൽ സ്കൂൾ വിഭാഗത്തിൽ ഹയർ സെക്കന്ഡറിയിലെ വിധു കൃഷ്ണ മൂന്നാം സ്ഥാനം കരസ്ഥമാക്കി സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു</big>


<big>റോട്ടറി ഇന്ത്യ ലിറ്ററസി മിഷൻ 2016  അധ്യാപക ദിനത്തിൽ ഈ സ്കൂളിലെ സിസ്റ്റർ ആലിസ് കെ ,ഷിജി സി.ജെ എന്നിവർക്കു നാഷണൽ ബിൽഡർ  അവാർഡ് നൽകുകയുണ്ടായി.</big>
<big>റോട്ടറി ഇന്ത്യ ലിറ്ററസി മിഷൻ 2016  അധ്യാപക ദിനത്തിൽ ഈ സ്കൂളിലെ സിസ്റ്റർ ആലിസ് കെ ,ഷിജി സി.ജെ എന്നിവർക്കു നാഷണൽ ബിൽഡർ  അവാർഡ് ലഭിക്കുകയുണ്ടായി.</big>


<big>സാമൂഹ്യ നീതി വകുപ്പ്  2021 ഡിസംബർ 3 നു ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ചു ഷിജി സി.ജെ ,സോളി സെബാസ്റ്റ്യൻ എന്നിവർക്കു  ബെസ്ററ് സോഷ്യൽ വർക്കർ വയനാട് ,അവാർഡ് നൽകുകയുണ്ടായി.</big>{{PHSSchoolFrame/Pages}}
<big>സാമൂഹ്യ നീതി വകുപ്പ്  2021 ഡിസംബർ 3 നു ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ചു ഷിജി സി.ജെ ,സോളി സെബാസ്റ്റ്യൻ എന്നിവർക്കു  ബെസ്ററ് സോഷ്യൽ വർക്കർ വയനാട് ,അവാർഡ് ലഭിക്കുകയുണ്ടായി.</big>{{PHSSchoolFrame/Pages}}
303

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1792214" എന്ന താളിൽനിന്ന് ശേഖരിച്ചത്