"വാരം മാപ്പിള എൽ പി സ്കൂൾ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വാരം മാപ്പിള എൽ പി സ്കൂൾ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:27, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 62: | വരി 62: | ||
==== ക്രാഫ്റ്റ് ഫെയർ ==== | ==== ക്രാഫ്റ്റ് ഫെയർ ==== | ||
[[പ്രമാണം:13351 craft.jpg|ലഘുചിത്രം|ക്രാഫ്റ്റ് ഫെയർ ]] | |||
കുട്ടികളുടെ കര കൗശല സിദ്ധി വളർത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനായി ക്രാഫ്റ്റ് മേള സ്കൂൾതലത്തിൽ നടത്തി.പാഴാക്കിക്കളയുന്ന വസ്തുക്കൾ പഠനോപകരണം ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ പഠനവുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങളും ക്രാഫ്റ്റ് മേളയിൽ പ്രദർശനം ചെയ്തു.ക്ലാസ് തലത്തിൽ പ്രദർശനവും മുഴുവൻ കുട്ടികളുടെ പ്രാതിനിധ്യവും ഉറപ്പാക്കി.രക്ഷിതാക്കളുടെ പിന്തുണ ഉറപ്പുവരുത്തി. നിർമിച്ച വസ്തുക്കൾ പാഠഭാഗവുമായി ബന്ധപ്പെടുത്തി.കുട്ടികൾ നിർമ്മിച്ച വസ്തുക്കൾ പ്രദർശിപ്പിക്കുന്നതോടൊപ്പം നിർമാണരീതിയും സാധ്യതയും അവതരിപ്പിക്കാനുള്ള കഴിവ് വർദ്ധിപ്പിക്കുകയും ചെയ്തു.ഗൂഗിൾ മീറ്റിലും വാട്സ്ആപ്പ് ഗ്രൂപ്പിലും ക്ലാസ് പി.ടി.എ വിളിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.ഗൂഗിൾ മീറ്റിലൂടെ ഓൺലൈൻ പ്രദർശനം നടത്തി.ക്ലാസ് തലത്തിൽ മുഴുവൻ കുട്ടികളും പങ്കെടുക്കുന്നു എന്ന് ഉറപ്പുവരുത്തുകയും പങ്കെടുക്കാത്ത കുട്ടികൾക്ക് അധ്യാപകർ പിന്തുണ നൽകുകയും ചെയ്തു. സ്കൂൾതലത്തിൽ മെഗാ ക്രാഫ്റ്റ് ഫെയർ നടത്തി. | കുട്ടികളുടെ കര കൗശല സിദ്ധി വളർത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനായി ക്രാഫ്റ്റ് മേള സ്കൂൾതലത്തിൽ നടത്തി.പാഴാക്കിക്കളയുന്ന വസ്തുക്കൾ പഠനോപകരണം ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ പഠനവുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങളും ക്രാഫ്റ്റ് മേളയിൽ പ്രദർശനം ചെയ്തു.ക്ലാസ് തലത്തിൽ പ്രദർശനവും മുഴുവൻ കുട്ടികളുടെ പ്രാതിനിധ്യവും ഉറപ്പാക്കി.രക്ഷിതാക്കളുടെ പിന്തുണ ഉറപ്പുവരുത്തി. നിർമിച്ച വസ്തുക്കൾ പാഠഭാഗവുമായി ബന്ധപ്പെടുത്തി.കുട്ടികൾ നിർമ്മിച്ച വസ്തുക്കൾ പ്രദർശിപ്പിക്കുന്നതോടൊപ്പം നിർമാണരീതിയും സാധ്യതയും അവതരിപ്പിക്കാനുള്ള കഴിവ് വർദ്ധിപ്പിക്കുകയും ചെയ്തു.ഗൂഗിൾ മീറ്റിലും വാട്സ്ആപ്പ് ഗ്രൂപ്പിലും ക്ലാസ് പി.ടി.എ വിളിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.ഗൂഗിൾ മീറ്റിലൂടെ ഓൺലൈൻ പ്രദർശനം നടത്തി.ക്ലാസ് തലത്തിൽ മുഴുവൻ കുട്ടികളും പങ്കെടുക്കുന്നു എന്ന് ഉറപ്പുവരുത്തുകയും പങ്കെടുക്കാത്ത കുട്ടികൾക്ക് അധ്യാപകർ പിന്തുണ നൽകുകയും ചെയ്തു. സ്കൂൾതലത്തിൽ മെഗാ ക്രാഫ്റ്റ് ഫെയർ നടത്തി. | ||
വിദ്യാലയത്തിലെ ഒന്നു മുതൽ അഞ്ച് വരെയുള്ള മുഴുവൻ കുട്ടികളും ക്രാഫ്റ്റ് ഫെയറിൽ പങ്കെടുത്തു. കേവലം കരകൗശല വസ്തുക്കളിൽ നിന്ന് വ്യത്യസ്തമായി പാഠഭാഗവുമായി ബന്ധപ്പെട്ട് പഠനോപകരണങ്ങൾ നിർമ്മിക്കുവാൻ സാധിച്ചു.കുട്ടികളിൽ താൽപര്യം ജനിപ്പിക്കാനും മാനസികോല്ലാസം ഉണ്ടാക്കുവാനും സാധിച്ചു. | വിദ്യാലയത്തിലെ ഒന്നു മുതൽ അഞ്ച് വരെയുള്ള മുഴുവൻ കുട്ടികളും ക്രാഫ്റ്റ് ഫെയറിൽ പങ്കെടുത്തു. കേവലം കരകൗശല വസ്തുക്കളിൽ നിന്ന് വ്യത്യസ്തമായി പാഠഭാഗവുമായി ബന്ധപ്പെട്ട് പഠനോപകരണങ്ങൾ നിർമ്മിക്കുവാൻ സാധിച്ചു.കുട്ടികളിൽ താൽപര്യം ജനിപ്പിക്കാനും മാനസികോല്ലാസം ഉണ്ടാക്കുവാനും സാധിച്ചു. | ||
=== തനത് പ്രവർത്തനങ്ങൾ === | === തനത് പ്രവർത്തനങ്ങൾ === |