Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"എ.എം.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ കാമ്പ്രം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ok
(ok)
(ok)
 
വരി 2: വരി 2:

<big>'''ഇപ്പോൾ ഈ സ്ഥാപനത്തിൽ 1 മുതൽ 5 വരെ ക്ലാസുകളിലായി മുന്നൂറോളം കുട്ടികൾ  പഠിക്കുന്നുണ്ട്. ഹെഡ്മാസ്റ്ററെക്കൂടാതെ 9 സഹാധ്യാപകരും 2 അറബി അധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു.വിദ്യാലയത്തിന് ആവശ്യമായ സ്ഥലവും കിണറും ഇവിടെയുണ്ട്.11 ക്ലാസ് മുറികളും, കമ്പ്യൂട്ടർ പഠനത്തിനായി പ്രത്യേകം സജ്ജമാക്കിയ റൂമും ഉണ്ട്. വിശാലമായ മൈതാനമുണ്ട്. കിഡ്സ് പാർക്കുണ്ട്. എല്ലാ ക്ലാസിലും ഫാനുണ്ട്. പഞ്ചായത്തിന്റെ ജലനിധിയുടെ ഭാഗമായി നിർമ്മിച്ച കഞ്ഞിപ്പുരയുണ്ട്. സ്കൂൾ ജലവിതരണ പദ്ധതയിൽ സ്ഥാപിച്ച മോട്ടോർപമ്പ് സെറ്റ് വാട്ടർ ടാങ്ക് ,ടേപ്പുകൾ എന്നിവക്കു പുറമെ ജലനിധിയുടെ കണക്ഷനുമുണ്ട്.കലാകായിക പ്രവൃത്തി പരിചയമേളകളിൽ നല്ല പ്രകടനം കാഴ്ചവെക്കാൻ ഇവിടുത്തെ വിദ്യാർത്ഥികൾക്ക് സാധിച്ചിട്ടുണ്ട്. സ്കൗട്ടിന്റെ ഭാഗമായി കബ് യൂണിറ്റും, ബുൾബുൾ യൂണിറ്റും പ്രവർത്തിച്ചു വരുന്നുണ്ട്. രണ്ടായിരത്തോളം പുസ്തകങ്ങളുള്ള ലൈബ്രറിയുണ്ട്.  പ്രദേശത്തിന്റെ പ്രത്യേകതയും പിന്നോക്കാവസ്ഥയും കണക്കിലെടുത്ത് എൽ.പി.വിഭാഗത്തിൽ അഞ്ചാം തരം നിലനിർത്തിയതാണ് ഈ വിദ്യാലയത്തിന്റെ പ്രത്യേകത.ഈ വിദ്യാലയം ഒരു പൂർണ യു.പി.സ്കൂളായി ഉയർത്തുന്നതിന് ഇന്നാട്ടിലെ ജനങ്ങളും, പി.ടി.എ.യും, മാനേജ്മെന്റും, നാട്ടുകാരും നിരന്തരം ആവശ്യപ്പെട്ടു വരുന്നുണ്ട്.'''</big>

'''<big>സാരഥികൾ</big>'''
'''പ്രഥമ അദ്ധ്യാപകൻ ഏച്ചുപണിക്കർ, കുട്ടി കൃഷ്ണ ഗുപ്തൻ, പ്രഭാകരൻ,ജയഗോപാലൻ, വിജയകുമാരൻ, രുഗ്മണി, ചന്ദ്രമതി'''
'''<big>മറ്റു അദ്ധ്യാപകർ</big>'''
'''കുഞ്ഞുമാളു അമ്മ, മാധവികുട്ടിഅമ്മ, ശാരദമ്മ, രാധ, ഹംസ,രമണി, രാമൻകുട്ടി, ഉഷ'''
'''<big>ഇപ്പോഴത്തെ അദ്ധ്യാപകർ</big>'''
'''പ്രേമലത,അബ്ദുൽ മജീദ് ജയന്തി,ഗീത. അബ്ദു റഹീം, ഹസീന, സുഹൈബ്, രാമകൃഷ്ണൻ, റാബിയ, സൗമ്യ, കൃഷ്ണ പ്രിയ'''
'''<big>പ്രീപ്രൈമറി അധ്യാപിക</big>''' 
'''ജമീല, പാചകത്തൊഴിലാളി വെളുത്ത, ബസ് ഡ്രൈവർ ശിവദാസൻ'''
202

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1791401" എന്ന താളിൽനിന്ന് ശേഖരിച്ചത്