"ജി.യു.പി.എസ് മുഴക്കുന്ന്/കരാട്ടെ പരിശീലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് മുഴക്കുന്ന്/കരാട്ടെ പരിശീലനം (മൂലരൂപം കാണുക)
13:11, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
കുട്ടികളുടെ മാനസിക ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും, അവരെ ആത്മവിശ്വാസം ഉള്ളവരാക്കി തീർക്കുന്നതിനും ഗവൺമെൻറ് തലത്തിൽ പഞ്ചായത്തിലൂടെ ധാരാളം പദ്ധതികൾ ആവിഷ്കരിക്കാറുണ്ട്... കലാകായിക രംഗങ്ങളിലാണ് ഇത്തരം പദ്ധതികൾ കൂടുതലായും ആവിഷ്കരിച്ച് വരുക... ഇത്തരം നൂതന ആശയങ്ങളുടെ ഗുണഭോക്താവ് ആകുവാൻ നിങ്ങളുടെ സ്കൂളിനും പല വർഷങ്ങളിലായി കഴിഞ്ഞിട്ടുണ്ട് ഉണ്ട്... എസ് .എസ്.എ വഴി ബന്ധപ്പെട്ട പഞ്ചായത്തുകളുടെ നേതൃത്വത്തിൽ ഇങ്ങനെ ആവിഷ്കരിച്ച് സ്കൂളുകളിൽ നടപ്പിലാക്കിവരുന്ന ഒരു പദ്ധതിയാണ് കായിക പരിശീലനം.. ഇത്തരം പരിശീലനങ്ങൾക്കായി വിവിധ രംഗങ്ങളിൽ പ്രതിഭ തെളിയിച്ച ആളുകൾക്ക് അവസരം നൽകാറുണ്ട്... കരാട്ടെ പരിശീലനം, യോഗ പരിശീലനം, കളരി പരിശീലനം തുടങ്ങിയ തനത് കലകൾ ഇങ്ങനെ കുട്ടികൾക്കായി ആവിഷ്കരിച്ച് വിവിധ വർഷങ്ങളിൽ നൽകിവരുന്നു.. ഞങ്ങളുടെ ഗ്രാമപഞ്ചായത്തിന്റെ സവിശേഷ ശ്രദ്ധ പ്രകാരം വിവിധ വർഷങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കായി കരാട്ടെ പരിശീലനം ലഭിച്ചിട്ടുണ്ട്. 2015ന് ശേഷം തുടർച്ചയായ വർഷങ്ങളിൽ ഇത്തരം പരിശീലനങ്ങൾക്കായി ഫണ്ട് ലഭ്യത ഉറപ്പുവരുത്താൻ ബന്ധപ്പെട്ട അധികാരികൾ ശ്രദ്ധ പുലർത്തി വരുന്നു.. അങ്ങനെ ഞങ്ങൾക്ക് വിവിധ വർഷങ്ങളിൽ ലഭിച്ച കരാട്ടെ പരിശീലനം കുട്ടികൾക്കും അതുവഴി പൊതുസമൂഹത്തിനും അൽപമെങ്കിലും ആത്മവിശ്വാസത്തിന്റെ വിത്തു പാകുവാൻ സാധിച്ചിട്ടുണ്ട്. ഞങ്ങളുടെ ഗ്രാമപ്രദേശത്ത് തന്നെയുള്ള കരാട്ടെ ബ്ലാക്ക് ബെൽറ്റ് ബിരുദധാരിയായ ശ്രീ ഭാസ്കരൻ അവർകളും അദ്ദേഹത്തിന്റെ ശിഷ്യരും ചേർന്നാണ് പല വർഷങ്ങളിലും ഈ പദ്ധതി ഞങ്ങൾക്കായി നൽകിയത്... ഏകദേശം 25 ഓളം ക്ലാസ്സുകൾ സ്കൂളിൽ വച്ച് തന്നെ കുട്ടികൾക്ക് ലഭ്യമാക്കാറുണ്ട്.. <gallery> | കുട്ടികളുടെ മാനസിക ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും, അവരെ ആത്മവിശ്വാസം ഉള്ളവരാക്കി തീർക്കുന്നതിനും ഗവൺമെൻറ് തലത്തിൽ പഞ്ചായത്തിലൂടെ ധാരാളം പദ്ധതികൾ ആവിഷ്കരിക്കാറുണ്ട്... കലാകായിക രംഗങ്ങളിലാണ് ഇത്തരം പദ്ധതികൾ കൂടുതലായും ആവിഷ്കരിച്ച് വരുക... ഇത്തരം നൂതന ആശയങ്ങളുടെ ഗുണഭോക്താവ് ആകുവാൻ നിങ്ങളുടെ സ്കൂളിനും പല വർഷങ്ങളിലായി കഴിഞ്ഞിട്ടുണ്ട് ഉണ്ട്... എസ് .എസ്.എ വഴി ബന്ധപ്പെട്ട പഞ്ചായത്തുകളുടെ നേതൃത്വത്തിൽ ഇങ്ങനെ ആവിഷ്കരിച്ച് സ്കൂളുകളിൽ നടപ്പിലാക്കിവരുന്ന ഒരു പദ്ധതിയാണ് കായിക പരിശീലനം.. ഇത്തരം പരിശീലനങ്ങൾക്കായി വിവിധ രംഗങ്ങളിൽ പ്രതിഭ തെളിയിച്ച ആളുകൾക്ക് അവസരം നൽകാറുണ്ട്... കരാട്ടെ പരിശീലനം, യോഗ പരിശീലനം, കളരി പരിശീലനം തുടങ്ങിയ തനത് കലകൾ ഇങ്ങനെ കുട്ടികൾക്കായി ആവിഷ്കരിച്ച് വിവിധ വർഷങ്ങളിൽ നൽകിവരുന്നു.. ഞങ്ങളുടെ ഗ്രാമപഞ്ചായത്തിന്റെ സവിശേഷ ശ്രദ്ധ പ്രകാരം വിവിധ വർഷങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കായി കരാട്ടെ പരിശീലനം ലഭിച്ചിട്ടുണ്ട്. 2015ന് ശേഷം തുടർച്ചയായ വർഷങ്ങളിൽ ഇത്തരം പരിശീലനങ്ങൾക്കായി ഫണ്ട് ലഭ്യത ഉറപ്പുവരുത്താൻ ബന്ധപ്പെട്ട അധികാരികൾ ശ്രദ്ധ പുലർത്തി വരുന്നു.. അങ്ങനെ ഞങ്ങൾക്ക് വിവിധ വർഷങ്ങളിൽ ലഭിച്ച കരാട്ടെ പരിശീലനം കുട്ടികൾക്കും അതുവഴി പൊതുസമൂഹത്തിനും അൽപമെങ്കിലും ആത്മവിശ്വാസത്തിന്റെ വിത്തു പാകുവാൻ സാധിച്ചിട്ടുണ്ട്. ഞങ്ങളുടെ ഗ്രാമപ്രദേശത്ത് തന്നെയുള്ള കരാട്ടെ ബ്ലാക്ക് ബെൽറ്റ് ബിരുദധാരിയായ ശ്രീ ഭാസ്കരൻ അവർകളും അദ്ദേഹത്തിന്റെ ശിഷ്യരും ചേർന്നാണ് പല വർഷങ്ങളിലും ഈ പദ്ധതി ഞങ്ങൾക്കായി നൽകിയത്... ഏകദേശം 25 ഓളം ക്ലാസ്സുകൾ സ്കൂളിൽ വച്ച് തന്നെ കുട്ടികൾക്ക് ലഭ്യമാക്കാറുണ്ട്.. <gallery> | ||
പ്രമാണം:14871 2022 karatte1.jpeg | പ്രമാണം:14871 2022 karatte1.jpeg | ||
പ്രമാണം:14871 2022 karatte 2.jpeg | |||
പ്രമാണം:14871 2022 karatte 3.jpeg | |||
പ്രമാണം:14871 2022 karatte 4.jpeg | |||
പ്രമാണം:14871 2022 karatte 5.jpeg | |||
</gallery> | </gallery> | ||