"ജി.യു.പി.എസ് മുഴക്കുന്ന്/കരാട്ടെ പരിശീലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് മുഴക്കുന്ന്/കരാട്ടെ പരിശീലനം (മൂലരൂപം കാണുക)
13:45, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
പ്രമാണം:14871 2022 karatte 4.jpeg | പ്രമാണം:14871 2022 karatte 4.jpeg | ||
പ്രമാണം:14871 2022 karatte 5.jpeg | പ്രമാണം:14871 2022 karatte 5.jpeg | ||
പ്രമാണം:14871 2022 karatte8.jpeg | |||
</gallery> | </gallery> | ||
തികച്ചും സൗജന്യമായി കുട്ടികൾക്ക് നല്കപ്പെടുന്ന ഈ പരിശീലനത്തെ തുടർന്ന് തൽപരരായ പഠിതാക്കൾക്ക് തുടർപഠനത്തിന് അവസരമൊരുക്കുന്നു.. കുട്ടികൾക്കു മുന്നിൽ തുറന്നിട്ട അനേകം സാധ്യതകളിൽ മികച്ച ഒരെണ്ണം ആയി ഇതിനെ ഞങ്ങൾ കാണുന്നു... ഇത്തരം പരിശീലനങ്ങളിൽ മറ്റ് സ്ഥലങ്ങളിൽ നിന്ന് വ്യത്യസ്തമായി ധാരാളം കുട്ടികൾ താല്പര്യം കാണിച്ചു വരാറുണ്ട്... മുഴക്കുന്ന് എന്ന ഗ്രാമപ്രദേശത്ത് മൂന്നോളം കളരി ഗുരുക്കന്മാർ സ്ഥാപനം നടത്തി വരുന്നു.. അവിടെ പഠിക്കുന്ന ധാരാളം കുട്ടികൾ ഈ വിദ്യാലയത്തിലെ പഠിതാക്കൾ ആണ്.. ഈ ആയോധന കലയുടെ സ്വാധീനം മറ്റു കുട്ടികളുടെ പ്രവർത്തനങ്ങളിലും, പങ്കാളിത്തത്തിലും പ്രകടമായി കാണാം എന്നതാണ് ഇത്തരം പരിശീലനങ്ങളിലെ തള്ളി കയറ്റത്തിന് കാരണം എന്ന് ഞങ്ങൾ വിശ്വസിക്കുന്നു.. | തികച്ചും സൗജന്യമായി കുട്ടികൾക്ക് നല്കപ്പെടുന്ന ഈ പരിശീലനത്തെ തുടർന്ന് തൽപരരായ പഠിതാക്കൾക്ക് തുടർപഠനത്തിന് അവസരമൊരുക്കുന്നു.. കുട്ടികൾക്കു മുന്നിൽ തുറന്നിട്ട അനേകം സാധ്യതകളിൽ മികച്ച ഒരെണ്ണം ആയി ഇതിനെ ഞങ്ങൾ കാണുന്നു... ഇത്തരം പരിശീലനങ്ങളിൽ മറ്റ് സ്ഥലങ്ങളിൽ നിന്ന് വ്യത്യസ്തമായി ധാരാളം കുട്ടികൾ താല്പര്യം കാണിച്ചു വരാറുണ്ട്... മുഴക്കുന്ന് എന്ന ഗ്രാമപ്രദേശത്ത് മൂന്നോളം കളരി ഗുരുക്കന്മാർ സ്ഥാപനം നടത്തി വരുന്നു.. അവിടെ പഠിക്കുന്ന ധാരാളം കുട്ടികൾ ഈ വിദ്യാലയത്തിലെ പഠിതാക്കൾ ആണ്.. ഈ ആയോധന കലയുടെ സ്വാധീനം മറ്റു കുട്ടികളുടെ പ്രവർത്തനങ്ങളിലും, പങ്കാളിത്തത്തിലും പ്രകടമായി കാണാം എന്നതാണ് ഇത്തരം പരിശീലനങ്ങളിലെ തള്ളി കയറ്റത്തിന് കാരണം എന്ന് ഞങ്ങൾ വിശ്വസിക്കുന്നു.. |