Jump to content
സഹായം


"സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('== ആർട്‌സ് ക്ലബ്ബ് ==   കോവിഡ് കാലത്ത് ചിത്രരചന,...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
വരി 1: വരി 1:
== ആർട്‌സ് ക്ലബ്ബ് ==
== ആർട്‌സ് ക്ലബ്ബ് 2021-22 ==
  കോവിഡ് കാലത്ത് ചിത്രരചന, നാടൻ പാട്ട്, ലളിതഗാനം, സിനിമാഗാനം  എന്നിവ online ആയി അവതരിപ്പിച്ച് അതിജീവന കാലഘട്ടത്തെ സർഗാത്മകം ആക്കാൻ സ്കൂൾ ആർട്സ് ക്ലബിന് സാധിച്ചു. ആർട്സ് ക്ലബ് ഉദ്ഘാടനത്തോടനുബന്ധിച്ച് സ്കൂൾ ഗാനത്തിന്റെ പശ്ചാത്തലത്തിൽ കുട്ടികൾ ചിത്രരചന നടത്തി. സെപ്റ്റംബർ 5 അധ്യാപക ദിനത്തോടനുബന്ധിച്ച്  ഓരോ കുട്ടിയും വ്യക്തിപരമായി ആശംസകാർഡുകൾ തയ്യാറാക്കി വരികളെഴുതി ഈണം നൽകി പാട്ടുകൾ പാടിയും തങ്ങളുടെ അധ്യാപികമാർക്ക് ആശംസകൾ നേർന്നു. ഒക്ടോബർ 27 ന് വയലാർ സ്മൃതി സന്ധ്യ എന്ന പേരിൽ ഓൺലൈനായി വയലാറിന്റെ ഗാനങ്ങൾ ആലപിച്ചു. ഡിസംബർ 15ന് കോവിഡ് കാലത്ത് കുട്ടികൾ വരച്ച ചിത്രങ്ങളും ബോട്ടിൽ ആർട്ട്, പേപ്പർ ക്രാഫ്റ്റ് എന്നീ ഇനങ്ങളും ഉൾപ്പെടുത്തി  ഒരു എക്സിബിഷൻ സംഘടിപ്പിച്ചു.
കോവിഡ് കാലത്ത് ചിത്രരചന, നാടൻ പാട്ട്, ലളിതഗാനം, സിനിമാഗാനം  എന്നിവ online ആയി അവതരിപ്പിച്ച് അതിജീവന കാലഘട്ടത്തെ സർഗാത്മകം ആക്കാൻ സ്കൂൾ ആർട്സ് ക്ലബിന് സാധിച്ചു. ആർട്സ് ക്ലബ് ഉദ്ഘാടനത്തോടനുബന്ധിച്ച് സ്കൂൾ ഗാനത്തിന്റെ പശ്ചാത്തലത്തിൽ കുട്ടികൾ ചിത്രരചന നടത്തി. സെപ്റ്റംബർ 5 അധ്യാപക ദിനത്തോടനുബന്ധിച്ച്  ഓരോ കുട്ടിയും വ്യക്തിപരമായി ആശംസകാർഡുകൾ തയ്യാറാക്കി വരികളെഴുതി ഈണം നൽകി പാട്ടുകൾ പാടിയും തങ്ങളുടെ അധ്യാപികമാർക്ക് ആശംസകൾ നേർന്നു. ഒക്ടോബർ 27 ന് വയലാർ സ്മൃതി സന്ധ്യ എന്ന പേരിൽ ഓൺലൈനായി വയലാറിന്റെ ഗാനങ്ങൾ ആലപിച്ചു. ഡിസംബർ 15ന് കോവിഡ് കാലത്ത് കുട്ടികൾ വരച്ച ചിത്രങ്ങളും ബോട്ടിൽ ആർട്ട്, പേപ്പർ ക്രാഫ്റ്റ് എന്നീ ഇനങ്ങളും ഉൾപ്പെടുത്തി  ഒരു എക്സിബിഷൻ സംഘടിപ്പിച്ചു.<gallery>
പ്രമാണം:14002 art3.jpeg|ആർട്‌സ് ക്ലബ്ബ് എക്സിബിഷൻ
പ്രമാണം:14002 art1.jpeg|ആർട്‌സ് ക്ലബ്ബ്എക്സിബിഷൻ
പ്രമാണം:14002 art2.jpeg|ആർട്‌സ് ക്ലബ്ബ് എക്സിബിഷൻ
</gallery>
1,209

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1789375" എന്ന താളിൽനിന്ന് ശേഖരിച്ചത്