|
|
വരി 85: |
വരി 85: |
|
| |
|
| == കോവിഡ്കാലത്ത് കുട്ടികൾക്കായ് == | | == കോവിഡ്കാലത്ത് കുട്ടികൾക്കായ് == |
| കോവിഡ് മഹാമാരി ലോകത്തെ സ്തംഭിപ്പിച്ച നാളുകളിലും വിദ്യാഭ്യാസ മേഖല തളരാതിരിക്കാൻ ഫസ്റ്റ് ബെൽ ക്ലാസ്സുകളും ആയി സർക്കാർ തെളിച്ച വെളിച്ചം കെട്ടു പോകാതെ മുന്നോട്ടു പോകാനായി ശക്തമായ ഇടപെടലുകളാണ് ഈ വിദ്യാലയം നടത്തിയത് . '''<big>8</big>''' ടീവി കൾ സ്പോണ്‍സർഷിപ്പിലൂടെ 8 കുട്ടികൾകായി നൽകിയതിന് പുറമെ അധ്യാപകർ '''<big>ഒരു</big>''' ടീവി ഒരു പൊതു പഠന കേന്ദ്രത്തിനു നൽകി . ജനപ്രതിനിധികളും പൂർവ വിദ്യാർത്ഥികളും കൂടി '''<big>5</big>''' സ്മാർട്ഫോണുകൾ നൽകി. എന്നിട്ടും കുട്ടികൾക്ക് ഓൺലൈൻ പഠനസൗകര്യങ്ങളുടെ കുറവുകൾ ഗണ്യമായി അനുഭവപ്പെട്ടപ്പോൾ ഈ വിദ്യാലയത്തിലെ അധ്യാപകർ '''<big>35</big>''' സ്മാർട്ട് ഫോണുകൾ നൽകി അവർക്കു താങ്ങായി നിന്നു . പോരായ്മകൾ പിന്നെയും അവശേഷിച്ചപ്പോൾ പൂർവാദ്ധ്യാപകരുടെ സഹായത്തോടെ വീണ്ടും '''6''' സ്മാർട്ട് ഫോണുകൾ കൂടിനല്കി . വിദ്യാകിരണം ലാപ്ടോപ്പുകൾ കൂടി ലഭിച്ചപ്പോൾ എല്ലാ വിദ്യാർത്ഥികൾക്കും പഠന സൗകര്യമായി . ഫസ്റ്റ് ബെൽ ക്ലാസ്സുകൾക്ക് പുറമെ ഗൂഗിൾ മീറ്റുകൾ വഴി ക്ലാസുകൾ നൽകി കുട്ടികളെ പഠനത്തിൽ സജീവമായി നിലനിർത്താൻ സാധിച്ചു . | | |
|
| |
|
| == എസ്.എസ്.എൽ.സി.യിൽ മികച്ച വിജയം കൈവരിക്കുന്നതിന് സ്കൂൾ തലത്തിൽ നടത്തിവരുന്ന പ്രവർത്തനങ്ങൾ == | | == എസ്.എസ്.എൽ.സി.യിൽ മികച്ച വിജയം കൈവരിക്കുന്നതിന് സ്കൂൾ തലത്തിൽ നടത്തിവരുന്ന പ്രവർത്തനങ്ങൾ == |