"ജി.എച്ച്.എസ്. പന്നിപ്പാറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. പന്നിപ്പാറ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:19, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 10: | വരി 10: | ||
'''പ്രവേശനോത്സവം'''[[പ്രമാണം:IMG 48134.JPG|ലഘുചിത്രം|284x284px|പ്രേവേശനോത്സവം, കുട്ടികളെ സ്വാഗതം ചെയ്യുന്നു]]പ്രവേശനോത്സവം ഓരോ വിദ്യാലയ വർഷവും സമുചിതമായി ആഘോഷിക്കാറുണ്ട് .ഒന്നാം ക്ലാസിലും അന്നജം ക്ലാസിലും എത്തുന്ന കുട്ടികളെ സ്വീകരിച്ച് വിദ്യാ ദാനത്തിനായി അക്ഷരമാലകൾ നൽകി സ്കൂൾ മുറ്റത്തേക്ക് ആനയിക്കുന്നു.അധ്യയന വർഷത്തിന് തുടക്കം കുറിച്ച് അമ്പരപ്പിൽ നിന്നും ആവേശത്തിലേക് വഴിമാറിയ ദിനത്തിൽ മധുരപലഹാരങ്ങളും സമ്മാനങ്ങളൂം നേടി കുഞ്ഞുങ്ങൾ തിരിച്ചു പോകുന്നു . | '''പ്രവേശനോത്സവം'''[[പ്രമാണം:IMG 48134.JPG|ലഘുചിത്രം|284x284px|പ്രേവേശനോത്സവം, കുട്ടികളെ സ്വാഗതം ചെയ്യുന്നു]]പ്രവേശനോത്സവം ഓരോ വിദ്യാലയ വർഷവും സമുചിതമായി ആഘോഷിക്കാറുണ്ട് .ഒന്നാം ക്ലാസിലും അന്നജം ക്ലാസിലും എത്തുന്ന കുട്ടികളെ സ്വീകരിച്ച് വിദ്യാ ദാനത്തിനായി അക്ഷരമാലകൾ നൽകി സ്കൂൾ മുറ്റത്തേക്ക് ആനയിക്കുന്നു.അധ്യയന വർഷത്തിന് തുടക്കം കുറിച്ച് അമ്പരപ്പിൽ നിന്നും ആവേശത്തിലേക് വഴിമാറിയ ദിനത്തിൽ മധുരപലഹാരങ്ങളും സമ്മാനങ്ങളൂം നേടി കുഞ്ഞുങ്ങൾ തിരിച്ചു പോകുന്നു . | ||
'''ദിനാചരണങ്ങൾ''' | '''ദിനാചരണങ്ങൾ''' | ||
[[പ്രമാണം:Ara 48134.JPG|ഇടത്ത്|ലഘുചിത്രം|239x239ബിന്ദു|അറബിക് ദിനാചരണം ,2022 ]] | |||
പാഠപുസ്തകത്തിലെ പരിമിതമായ അറിവുകളെ മാത്രം കെദ്രീകരിച്ച ഒരു പഠനസംബ്രതായതിനു പകരം വൈവിധ്യമാർന്ന വിവരശ്രോതസ്സുകളിലെ അനന്തമായ വിവരങ്ങളെ വിശകലനം ചെയ്യാനുള്ള സന്ദർഭമൊരുക്കലായിരുന്നു ഓരോ ദിനാചരണ പ്രവർത്തനങ്ങളിലും വിദ്യാലയത്തിൽ ഒരുക്കിയിരുന്നത്.പരിസ്ഥിതിയുമായി ഇണങ്ങി ചേരേണ്ട ആവശ്യകത , അവ സംരക്ഷിച്ചു കൊണ്ട് അവയെ പരിപാലിക്കാൻ കുട്ടികളെ ശീലമാക്കൽ എന്നിവ ഓരോ പരിസ്ഥിതിദിനത്തിലും വ്യത്യസ്ത പ്രവർത്തനങ്ങൾ വിഭാവനം ചെയ്യാറുണ്ട്.പ്ലാസ്റ്റിക് ഫ്രീ ക്യാമ്പസ് ,വിദ്യാലയ പരിസരത്തിലെ വീടുകൾ വൃത്തിയാക്കൽ അവയിൽ ചിലതാണ്.വായനബന്ധപ്പെട്ട സാഹിത്യ ക്വിസ്സ് ,ആസ്വാദന കുറിപ്പ് വായന ,ലൈബ്രറി ഒരുക്കൽ ,പുസ്തക പ്രദർശനം തുടങ്ങിയവ എല്ലാ വായനാദിനാചരണത്തോടും അനുബന്ധിച്ചു നടത്തിപോരുന്നു. | പാഠപുസ്തകത്തിലെ പരിമിതമായ അറിവുകളെ മാത്രം കെദ്രീകരിച്ച ഒരു പഠനസംബ്രതായതിനു പകരം വൈവിധ്യമാർന്ന വിവരശ്രോതസ്സുകളിലെ അനന്തമായ വിവരങ്ങളെ വിശകലനം ചെയ്യാനുള്ള സന്ദർഭമൊരുക്കലായിരുന്നു ഓരോ ദിനാചരണ പ്രവർത്തനങ്ങളിലും വിദ്യാലയത്തിൽ ഒരുക്കിയിരുന്നത്.പരിസ്ഥിതിയുമായി ഇണങ്ങി ചേരേണ്ട ആവശ്യകത , അവ സംരക്ഷിച്ചു കൊണ്ട് അവയെ പരിപാലിക്കാൻ കുട്ടികളെ ശീലമാക്കൽ എന്നിവ ഓരോ പരിസ്ഥിതിദിനത്തിലും വ്യത്യസ്ത പ്രവർത്തനങ്ങൾ വിഭാവനം ചെയ്യാറുണ്ട്.പ്ലാസ്റ്റിക് ഫ്രീ ക്യാമ്പസ് ,വിദ്യാലയ പരിസരത്തിലെ വീടുകൾ വൃത്തിയാക്കൽ അവയിൽ ചിലതാണ്.വായനബന്ധപ്പെട്ട സാഹിത്യ ക്വിസ്സ് ,ആസ്വാദന കുറിപ്പ് വായന ,ലൈബ്രറി ഒരുക്കൽ ,പുസ്തക പ്രദർശനം തുടങ്ങിയവ എല്ലാ വായനാദിനാചരണത്തോടും അനുബന്ധിച്ചു നടത്തിപോരുന്നു. | ||