"ഗവ. ജെ ബി എസ് വെണ്ണിക്കുളം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ജെ ബി എസ് വെണ്ണിക്കുളം/ക്ലബ്ബുകൾ (മൂലരൂപം കാണുക)
11:15, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
ചാന്ദ്രദിനത്തോടനുബന്ധിച്ചു വിവിധ പ്രവർത്തനങ്ങൾ നടത്തി. ശാസ്ത്രരംഗത്ത് മനുഷ്യന്റെ കുതിച്ചു ചാട്ടത്തെ പറ്റിയും ഇന്ത്യയുടെ ബഹിരാകാശ നേട്ടങ്ങളെ പറ്റിയും പ്രതിപാധിക്കുന്ന വീഡിയോ ക്ലാസ്സ് ഗ്രൂപ്പിൽ പങ്കുവെച്ചു. കൂടാതെ പ്രസംഗം, ചിത്രരചന, പോസ്റ്റർ, മോഡൽ നിർമാണം, ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്തു. | ചാന്ദ്രദിനത്തോടനുബന്ധിച്ചു വിവിധ പ്രവർത്തനങ്ങൾ നടത്തി. ശാസ്ത്രരംഗത്ത് മനുഷ്യന്റെ കുതിച്ചു ചാട്ടത്തെ പറ്റിയും ഇന്ത്യയുടെ ബഹിരാകാശ നേട്ടങ്ങളെ പറ്റിയും പ്രതിപാധിക്കുന്ന വീഡിയോ ക്ലാസ്സ് ഗ്രൂപ്പിൽ പങ്കുവെച്ചു. കൂടാതെ പ്രസംഗം, ചിത്രരചന, പോസ്റ്റർ, മോഡൽ നിർമാണം, ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്തു. | ||
'''''ഹിരോഷിമ ദിനം''''' ('''''ഓഗസ്റ്റ് 6)''''' | |||
ഓഗസ്റ്റ് 6ഹിരോഷിമ ദിനത്തോടനുബന്ധിച്ചു വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു.പോസ്റ്റർ നിർമാണം, ക്വിസ്, വീഡിയോ പ്രദർശനം, പ്രസംഗമത്സരം എന്നിവ ആസൂത്രണം ചെയ്തു. | |||
'''''ലോക ശാസ്ത്ര ദിനം (നവംബർ 10)''''' | |||
ശാസ്ത്രത്തിന്റെ ഇതു വരെയുള്ള നേട്ടങ്ങളെയും കുറിച്ച് ഓർമിപ്പിക്കുവാൻ ആയി ലോക ശാസ്ത്ര ദിനം ആചരിച്ചു. ശാസ്ത്രവും സമൂഹവും തമ്മിലുള്ള അകൽച്ച ഇല്ലാതാക്കുകയാണ് ഈ ദിനാചരണത്തിന്റെ മറ്റൊരു ലക്ഷ്യം. സമാധാനം നിലനിർത്താനും വികസനം നേടാനും ശാസ്ത്രത്തെ എത്ര മാത്രം ഉപയോഗപ്പെടുത്താം എന്ന് ഓർമിപ്പിക്കുന്നത്തിനു വേണ്ടി യുനെസ്‌കോ 2001 മുതൽ ലോകശാസ്ത്ര ദിനം ആചരിക്കുവാൻ തീരുമാനിച്ചു. പ്രസംഗം, ബോധവൽക്കരണം, പോസ്റ്റർ നിർമാണം തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്തു. | |||
'''ഹെൽത്ത് ക്ലബ്''' | |||
ഹെൽത്ത് ക്ലബ്ബിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസുകൾ നടത്തുകയും ആഴ്ചയിൽ ഒരിക്കൽ കമ്മിറ്റി കൂടുകയും ചെയ്യുന്നുണ്ട്. കോവിഡ് കാലത്ത് സ്കൂളിൽ വരുമ്പോൾ പാലിക്കേണ്ട കാര്യങ്ങൾ, വ്യക്തി ശുചിത്വം തുടങ്ങിയവ കുട്ടികളെ ബോധ്യപ്പെടുത്തി. |