"എടക്കര കൊളക്കാട് യു പി എസ്/ക്ലബ്ബുകൾ /സ്കൗട്ട് & ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എടക്കര കൊളക്കാട് യു പി എസ്/ക്ലബ്ബുകൾ /സ്കൗട്ട് & ഗൈഡ്സ് (മൂലരൂപം കാണുക)
10:59, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:16356-12.jpg|ലഘുചിത്രം|TS, DS WORKSHOP]] | [[പ്രമാണം:16356-12.jpg|ലഘുചിത്രം|TS, DS WORKSHOP]] | ||
[[പ്രമാണം:16356-15.jpg|ലഘുചിത്രം|INAUGURATION]] | [[പ്രമാണം:16356-15.jpg|ലഘുചിത്രം|INAUGURATION]] | ||
[[പ്രമാണം:16356-18.JPG|ലഘുചിത്രം|Long Decoration Award ]] | |||
സ്കൂളിൽ 2004 മുതൽ ഒരു ഗൈഡ് യൂണിറ്റ് പ്രവർത്തിച്ചു വരുന്നു.കെ.വി.ഉഷാകുമാരിയാണ് ഗൈഡ് ക്യാപ്റ്റൻ. വിവിധ ക്യാമ്പുകളിൽ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്. DS, TS ടെസ്റ്റുകളിൽ വിജയികളാണ്. | സ്കൂളിൽ 2004 മുതൽ ഒരു ഗൈഡ് യൂണിറ്റ് പ്രവർത്തിച്ചു വരുന്നു.കെ.വി.ഉഷാകുമാരിയാണ് ഗൈഡ് ക്യാപ്റ്റൻ. വിവിധ ക്യാമ്പുകളിൽ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്. DS, TS ടെസ്റ്റുകളിൽ വിജയികളാണ്. | ||
DS,TS TEST - ONEDAY WORKSHOP | DS,TS TEST - ONEDAY WORKSHOP | ||
03/03/22 ന് കൊയിലാണ്ടി ലോക്കൽ അസോസിയേഷൻ സംഘടിപ്പിച്ച DS,TS TEST WORKSHOP ജില്ലാ കമ്മീഷണർ ഗീതടീച്ചർ ഉദ്ഘാടനം ചെയ്തു. ജില്ലാ ഹെഡ്ക്വാർട്ടേഴ്സ് കമ്മീഷണർ പ്രകാശൻ കെ പി അധ്യക്ഷത വഹിച്ചു. ട്രെയിനിങ്ങ് കൗൺസിലർ ഉഷാകുമാരി കെ വി ക്ലാസ്സെടുത്തു. വിവിധ യൂണിറ്റുകളിൽനിന്ന് 157 കുട്ടികൾ പങ്കെടുത്തു. | 03/03/22 ന് കൊയിലാണ്ടി ലോക്കൽ അസോസിയേഷൻ സംഘടിപ്പിച്ച DS,TS TEST WORKSHOP ജില്ലാ കമ്മീഷണർ ഗീതടീച്ചർ ഉദ്ഘാടനം ചെയ്തു. ജില്ലാ ഹെഡ്ക്വാർട്ടേഴ്സ് കമ്മീഷണർ പ്രകാശൻ കെ പി അധ്യക്ഷത വഹിച്ചു. ട്രെയിനിങ്ങ് കൗൺസിലർ ഉഷാകുമാരി കെ വി ക്ലാസ്സെടുത്തു. വിവിധ യൂണിറ്റുകളിൽനിന്ന് 157 കുട്ടികൾ പങ്കെടുത്തു. | ||
ിി | |||
10 വർഷത്തെ ഗൈഡിങ്ങിലെ മികച്ച പ്രവർത്തനങ്ങൾക്ക് സ്കൂൾ ഗൈഡ് ക്യാപ്റ്റൻ ഉഷാകുമാരി കെ വി ലോങ്ങ് ഡക്കറേഷൻ അവാർഡിന് അർഹയായി. | |||
[[പ്രമാണം:16356-17.jpg|ലഘുചിത്രം|SCOUT& GUIDE QUIZ]] | [[പ്രമാണം:16356-17.jpg|ലഘുചിത്രം|SCOUT& GUIDE QUIZ]] | ||
[[പ്രമാണം:16356-13.jpg|ലഘുചിത്രം]] | [[പ്രമാണം:16356-13.jpg|ലഘുചിത്രം]] |