Jump to content
സഹായം

"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റെഡ് റിബൺ
(സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷപകർച്ച കുട്ടികളിൽ ദേശസ്നേഹം വളർത്തുന്ന പ്രവർത്തനമായിരുന്നു സ്വാതന്ത്ര്യസമരസേനാനികളുടെ വേഷപ്പകർച്ച .സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച ധീരദേശാഭിമാനികൾ പ്രച്ഛന്ന വേഷ മത്സരം ഏവരുടെയും ശ്രദ്ധ ആകർഷിച്ച പ്രവർത്തനമായി മാറി. രാജ്യസ്നേഹം ഊട്ടി ഉറപ്പിക്കുന്നതിനും സ്വാതന്ത്ര്യ സമര ചരിത്രം മനസ്സിലാകുന്നതിനും ഇതിലൂടെ കുട്ടികൾക്ക് സാധിച്ചു .)
(റെഡ് റിബൺ)
വരി 78: വരി 78:
==== <u>ലഹരിക്കെതിരെ ഒറ്റക്കെട്ടായി</u> ====
==== <u>ലഹരിക്കെതിരെ ഒറ്റക്കെട്ടായി</u> ====
26/06/2021 ന് ഈ ദിനാചരണവുമായി ബന്ധപ്പെട്ട് സ്കൂൾ അസംബ്ലിയിൽ ലഹരിയുടെ ദൂഷ്യ വശങ്ങളെ കുറിച്ച് അധ്യാപിക ജസ്റ്റീന പീറ്റർ സന്ദേശം നൽകുകയുണ്ടായി. കൂടാതെ അധ്യാപകൻ ജോഷി എൻ ജെ  ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഈ ദിനത്തോടനുബന്ധിച്ച് പ്ലക്കാർഡ് നിർമാണ മത്സരം ക്ലാസ്  തലത്തിൽ സംഘടിപ്പിക്കുകയുണ്ടായി.

==== '''''<u>റെഡ് റിബൺ</u>''''' ====
ഈ വർഷത്തെ എയ്ഡ്സ് ദിനത്തിൽ വിദ്യാലയത്തിൽ കുട്ടികൾ ഒരുക്കിയ റിബൺ ഏറെ ശ്രദ്ധേയമായിരുന്നു .ചുവപ്പ് വസ്ത്രം ധരിച്ച് കുട്ടികൾ സ്കൂൾ മുറ്റത്ത് ചിത്രീകരിച്ച മനോഹരമായ ഡിസ്പ്ലേക്ക് അരികിൽ നടന്ന സ്കൂൾ അസംബ്ളിയിൽ എയ്ഡ്സ് ദിനത്തെ ക്കുറിച്ചുള്ള സന്ദേശം ഹെഡ്മാസ്റ്റർ നൽകി.തുടർന്ന് എയ്ഡ്സിന് എതിരെയുള്ള പ്രതിജ്ഞ ചൊല്ലി .ഈ പ്രവർത്തനം വഴി കുട്ടികൾക്ക് ദിനാചരണങ്ങളിൽ തന്റെ ഭാഗദേയത്വം അവതരിപ്പിക്കുന്നതിന് അവസരം ലഭിച്ചു .എയ്ഡ്സ് ചിഹ്നം കുട്ടികളുടെ മനസിൽ മായാതെ നിലനിർത്തുന്നതിനും എക്കാലത്തും പോരാടുന്നതിനുവേണ്ടി പ്രവർത്തിക്കുന്നതിനും ഉള്ള മനോഭാവം സൃഷ്ടിക്കുവാൻ കഴിഞ്ഞിട്ടുണ്ട്.

=== <u>മലയാളം ക്ലബ്</u> ===
=== <u>മലയാളം ക്ലബ്</u> ===
483

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1785544" എന്ന താളിൽനിന്ന് ശേഖരിച്ചത്