Jump to content
സഹായം

"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മുള ദിനം
(റെഡ് റിബൺ)
(മുള ദിനം)
വരി 60: വരി 60:


==== <u>മുളദിനം</u> ====
==== <u>മുളദിനം</u> ====
സെപ്റ്റംബർ 18 ലോകമുളദിനം ആയിരുന്നു അതിനോടനുബന്ധിച്ച നല്ലപാഠം പ്രവർത്തകരുടെ നേതൃത്വത്തിൽ ഉൽപ്പന്നങ്ങളുടെ നിർമ്മാണം നടത്തുകയും ഒപ്പം ഒരു സെൽഫി മത്സരം നടത്തുകയും ചെയ്തു നിർമ്മിച്ച മുള ഉൽപന്നങ്ങൾ അധ്യാപകർക്ക് അയച്ചുകൊടുക്കുകയും മുള യോടൊപ്പം സെൽഫി എടുത്ത് പങ്കുവയ്ക്കുകയും ചെയ്തു.
സെപ്റ്റംബർ 18 ലോകമുളദിനം ആയിരുന്നു അതിനോടനുബന്ധിച്ച നല്ലപാഠം പ്രവർത്തകരുടെ നേതൃത്വത്തിൽ ഉൽപ്പന്നങ്ങളുടെ നിർമ്മാണം നടത്തുകയും ഒപ്പം ഒരു സെൽഫി മത്സരം നടത്തുകയും ചെയ്തു നിർമ്മിച്ച മുള ഉൽപന്നങ്ങൾ അധ്യാപകർക്ക് അയച്ചുകൊടുക്കുകയും മുള യോടൊപ്പം സെൽഫി എടുത്ത് പങ്കുവയ്ക്കുകയും ചെയ്തു.<gallery>
പ്രമാണം:15367 world mula dinam2.jpg|'''മുള ദിനം'''
</gallery>


==== <u>ഓസോൺ ദിനം</u> ====
==== <u>ഓസോൺ ദിനം</u> ====
വരി 93: വരി 95:


=== <u>ജൂനിയർ റെഡ് ക്രോസ്</u> ===
=== <u>ജൂനിയർ റെഡ് ക്രോസ്</u> ===
വിദ്യാർത്ഥികളിൽ സേവന സന്നദ്ധതയും സഹിഷ്ണതയും ആരോഗ്യ ശീലങ്ങളും വളർത്തിയെടുക്കുന്നതിനു വേണ്ടി സ്കൂളിൽ ജൂനിയർ റെഡ് ക്രോസ് പ്രവർത്തിച്ചു വരുന്നു. ശ്രീമതി ജസ്റ്റീന റ്റി പീറ്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഈ സംഘടനയുടെ ഭാരവാഹികൾ നയൻ മരിയ , അഥീന മരിയ ബിജു, അഗ്നൽ വിനോദ് എന്നിവരാണ്. സ്കൂൾ കുട്ടികളുടെ അച്ചടക്കത്തിനും ആതുര സേവനത്തിനും ഇവർ പ്രാധാന്യം നൽകി വരുന്നു.
വിദ്യാർത്ഥികളിൽ സേവന സന്നദ്ധതയും സഹിഷ്ണതയും ആരോഗ്യ ശീലങ്ങളും വളർത്തിയെടുക്കുന്നതിനു വേണ്ടി സ്കൂളിൽ ജൂനിയർ റെഡ് ക്രോസ് പ്രവർത്തിച്ചു വരുന്നു. ശ്രീമതി ജസ്റ്റീന റ്റി പീറ്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഈ സംഘടനയുടെ ഭാരവാഹികൾ നയൻ മരിയ , അഥീന മരിയ ബിജു, അഗ്നൽ വിനോദ് എന്നിവരാണ്. സ്കൂൾ കുട്ടികളുടെ അച്ചടക്കത്തിനും ആതുര സേവനത്തിനും ഇവർ പ്രാധാന്യം നൽകി വരുന്നു.<gallery>
പ്രമാണം:15367 2.jpg|'''JRC'''
</gallery>
483

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1786243" എന്ന താളിൽനിന്ന് ശേഖരിച്ചത്