Jump to content
സഹായം

"ഐ.പി.സി. എ.എം. എൽ.പി. സ്കൂൾ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 11: വരി 11:
=== പാചകപ്പുര ===
=== പാചകപ്പുര ===
ഭക്ഷണം ഉണ്ടാക്കുന്നതിന് വേണ്ടി നല്ല സൗകര്യം ഉള്ള പാചകപ്പുരയും സാധനങ്ങൾ സൂക്ഷിക്കുവാൻ സൗകര്യത്തിനായി സ്റ്റോർ റൂമും ഇതിൽ ഉൾക്കൊള്ളുന്നു.
ഭക്ഷണം ഉണ്ടാക്കുന്നതിന് വേണ്ടി നല്ല സൗകര്യം ഉള്ള പാചകപ്പുരയും സാധനങ്ങൾ സൂക്ഷിക്കുവാൻ സൗകര്യത്തിനായി സ്റ്റോർ റൂമും ഇതിൽ ഉൾക്കൊള്ളുന്നു.
=== സ്‍കൂൾ ബസ് ===
ദൂരെയുള്ള വിദ്യാർത്ഥികൾക്ക് സുരക്ഷിതവും കൃത്യസമയവുമായി സ്കൂളിലേക്കും തിരികെ വീട്ടിലേക്കും എത്തിക്കുന്ന ബസ് സൗകര്യം ആണ് നിലവിൽ ഉള്ളത് . ഇരുവള്ളൂർ , ചെമ്പക്കുന്ന് , തുടങ്ങിയ ഭാഗത്തക്കും കണ്ടോത്ത്പാറ ക്രഷർ റോഡ് , തോടമാക്കിൽ പോലെയുള്ള മറ്റ് ബസുകൾ എത്താത്ത ഇടുങ്ങിയ ഉൾപ്രദേശത്തേക്കും സ്കൂൽ ബസ് സർവ്വീസ് നടത്തുന്നു.


= അക്കാദമിക സൗകര്യം =
= അക്കാദമിക സൗകര്യം =
=== സ്കൂൾ ലൈബ്രറി ===
നിലവിൽ സ്കൂൾ ലൈബ്രറിയിൽ ആയിരത്തിൽ അധികം പുസ്തകങ്ങൾ ഉണ്ട്.കുട്ടികൾക്കും അദ്ധ്യാപകർക്കും ഇതിൽ നിന്ന് പുസ്തകങ്ങൾ എടുത്ത് വായിക്കാൻ സാധിക്കും. കൃത്യമായി തന്നെ ഇവ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.
=== ക്ലാസ് ലൈബ്രറി ===
ക്ലാസിലുരുന്നു കുട്ടികൾക്ക് ആവശ്യാനുസരണം വായിക്കാനുതകുന്ന രൂപത്തിൽ പുസ്തകങ്ങൾ ക്രമീകരിച്ചതാണ് ക്ലാസ് ലൈബ്രറികൾ. ക്ലാസ് സമയത്തും ഒഴിവ് സമയത്തും ഇതിന്റെ സൗകര്യം കുട്ടികൾ ഉപയോഗപ്പെടുത്തുന്നു.
=== ഐ.ടി ലാബ് ===
ആധുനിക കാലത്ത് ഒഴിച്ചു കൂടാൻ പറ്റാത്ത പഠനമാണ് ഐ.ടി പഠനം. സ്കൂളിൽ ഇതിന് കൃത്യമായ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഒരു കമ്പ്യൂട്ടറിൽ മൂന്ന് വിദ്യാർത്ഥികൾ എന്ന നിലക്ക് അഞ്ച് കമ്പ്യൂട്ടറിന്റെ സഹായത്തോടെ ഒരേ സമയം പതിനഞ്ച് വിദ്യാർത്ഥികൾക്ക് പരിശീലനം നടത്താൻ സാധിക്കുന്ന രുപത്തിൽ ഉള്ളതാണ് ഐ.ടി ലാബ്.
=== ഐ.സി.ടി സജ്ജീകരണമുള്ള ക്ലാസ് മുറികൾ ===
ക്ലാസുകൾ കുടുതൽ കാര്യക്ഷമമായി കുട്ടികൾക്ക് ലഭിക്കാനുതകുന്ന രീതിയിൽ കമ്പ്യൂട്ടർ - ലാപ്‍ടോപുകൾ , പ്രൊജക്ർ , സ്പീക്കർ , സ്ക്രീൻ തുടങ്ങിയ സൗകര്യങ്ങളോടുള്ള ഐ.സി.ടി ക്ലാസ് മുറികൾ വിദ്യാർത്ഥികൾക്ക് കുടുതൽ പഠനസൗകര്യം ലഭ്യമാക്കുന്നു.
78

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1785391" എന്ന താളിൽനിന്ന് ശേഖരിച്ചത്