"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
09:56, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→പ്രവർത്തി പരിചയ ക്ലബ്ബ്
(ചെ.) (Abhaykallar എന്ന ഉപയോക്താവ് എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/മറ്റ്ക്ലബ്ബുകൾ-17 എന്ന താൾ എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/മറ്റ്ക്ലബ്ബുകൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
|||
വരി 5: | വരി 5: | ||
ഇത്തരത്തിലുള്ള പ്രവർത്തനത്തിലൂടെ വിദ്യാർത്ഥികളുടെ ബൗദ്ധീക വൈകാരിക വളർച്ചയ്ക്ക് അവസരമൊരുക്കുന്നു.പ്രവൃത്തി പരിചയത്തിൽ താൽപ്പര്യമുള്ള ധാരാളം കുട്ടികൾ ഈ ക്ലബ്ബിൽ അംഗങ്ങളായിട്ടുണ്ട്. | ഇത്തരത്തിലുള്ള പ്രവർത്തനത്തിലൂടെ വിദ്യാർത്ഥികളുടെ ബൗദ്ധീക വൈകാരിക വളർച്ചയ്ക്ക് അവസരമൊരുക്കുന്നു.പ്രവൃത്തി പരിചയത്തിൽ താൽപ്പര്യമുള്ള ധാരാളം കുട്ടികൾ ഈ ക്ലബ്ബിൽ അംഗങ്ങളായിട്ടുണ്ട്. | ||
ഈ വർഷത്തെ സ്കൂൾ തല പ്രവർത്തി പരിചയ മേള സെപ്തംബർ 29-ാം തീയതി നടത്തുകയും സബ്ജില്ലാ മത്സരത്തിനുള്ള കുട്ടികളെ തെരഞ്ഞെടുക്കുകയും ചെയ്തു. ഒക്ടോബർ 26-ാം തീയതി കഞ്ഞിക്കുഴിയിൽ വച്ച് നടന്ന അടിമാലി സബ്ജില്ല പ്രവർത്തി പരിചയ മേളയിൽ എൽ പി, യു പി, എച്ച് എസ് വിഭാഗങ്ങളിൽ ഒാവറോൾ ചാമ്പ്യൻമാരാവുകയും ചെയ്തു. | ഈ വർഷത്തെ സ്കൂൾ തല പ്രവർത്തി പരിചയ മേള സെപ്തംബർ 29-ാം തീയതി നടത്തുകയും സബ്ജില്ലാ മത്സരത്തിനുള്ള കുട്ടികളെ തെരഞ്ഞെടുക്കുകയും ചെയ്തു. ഒക്ടോബർ 26-ാം തീയതി കഞ്ഞിക്കുഴിയിൽ വച്ച് നടന്ന അടിമാലി സബ്ജില്ല പ്രവർത്തി പരിചയ മേളയിൽ എൽ പി, യു പി, എച്ച് എസ് വിഭാഗങ്ങളിൽ ഒാവറോൾ ചാമ്പ്യൻമാരാവുകയും ചെയ്തു. | ||
കോവിഡ് 19 ന്റെ ഭാഗമായി കുട്ടികൾ ഇപ്പോൾ അനുഭവിക്കുന്ന മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനായി കുട്ടികൾ വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ അവരുടെ കഴിവുകൾ വളർത്താൻ സഹായിക്കുന്ന രീതിയിൽ ഉള്ള പ്രവർത്തനങ്ങൾ നൽകി. | |||
=== ക്ലബ്ബു് ഉദ്ഘാടനം === | |||
വിദ്യാരംഗം കലാ സാഹിത്യ വേദി യുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം കുട്ടികളുടെ വിവിധ കലാപരിപാടികളോടെ നടത്തി. | |||
=== ജൂൺ 5 പരിസ്ഥിതി ദിനം. === | |||
പരിസ്ഥിതി ദിനത്തിൽ കുട്ടികൾ അവരുടെ വീടും പരിസരവും വൃത്തിയാക്കുന്ന ഫോട്ടോയും വീഡിയോയും അയച്ചു തരാൻ ആവശ്യപ്പെടുകയും ഈ പ്രവർത്തനം കുട്ടികൾ ചെയ്യുകയും ഫോട്ടോ അയച്ചു തരികയും ചെയ്തു. കൂടാതെ വൃക്ഷത്തൈകൾ നടന്ന ഫോട്ടോയും അയച്ചു തരികയും ചെയ്തു. | |||
=== പതാക നിർമ്മാണം === | |||
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഫ്ലാഗ് നിർമാണം നടത്തി. | |||
=== ടീച്ചേഴ്സ് ഡേ === | |||
ടീച്ചേഴ്സ് ഡേയോടനുബന്ധിച്ച് ടീച്ചേഴ്സിനെ അനുമോദിക്കുന്നതിന്റെ ഭാഗമായി ഗ്രീറ്റിംഗ് കാർഡ് നിർമ്മാണം നടത്തി, | |||
=== ഒക്ടോബർ 2 - ഗാന്ധി തൊപ്പി നിർമ്മാണം === | |||
ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഗാന്ധി തൊപ്പി നിർമ്മാണം മത്സരങ്ങൾ നടത്തുകയും കുട്ടികൾ തൊപ്പികൾ നിർമ്മിച്ച ഫോട്ടോ അയച്ചു തരികയും ചെയ്തു. | |||
ബി ആർ സി തലത്തിൽ നടത്തിയ ശാസ്ത്രരംഗം മത്സരത്തിൽ പങ്കെടുക്കുകയും കുട്ടികളുടെ കഴിവുകൾ പ്രകടിപ്പിക്കുകയും ചെയ്തു. | |||
== എൻ എസ് എസ് ക്ലബ്ബ് == | == എൻ എസ് എസ് ക്ലബ്ബ് == | ||
ഹയർ സെക്കൻഡറി വിഭാഗത്തിലാണ് എൻ എസ് എസ് ക്ലബ്ബ് പ്രവർത്തിക്കുന്നത്. രണ്ട് ബാച്ചുകളിലായാണ് എൻ എസ് എസ് പ്രവർത്തിക്കുന്നത്. രണ്ട് ബാച്ചുകളിലായി നൂറേളം എൻ എസ് എസ് വോളണ്ടിയേഴ്സ് പ്രവർത്തിക്കുന്നു. ശുചീകരണം, നിർധനർക്ക് വീട് നിർമ്മാണം, റോഡുകൾ ശുചിയാക്കൽ, പ്രളയബാധിതരെ സഹായിക്കൽ , കിറ്റ് തയ്യാറാക്കൽ, ക്യാംപ് സംഘടിപ്പിക്കൽ തുടങ്ങി നിസ്തുല സേവനങ്ങൾ കാഴ്ചവയ്ക്കുന്നു. ഫാത്തിമ മാതാ സ്കൂളിലെ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സി. സ്വപ്ന ഇ ഡി ആണ്. ക്യാ്പുകളും ബോധവൽക്കരണ ക്ലാസ്സുകളും എൻ എസ് എസ് ന്റെ നേതൃത്വത്തിൽ നടക്കുന്നു | ഹയർ സെക്കൻഡറി വിഭാഗത്തിലാണ് എൻ എസ് എസ് ക്ലബ്ബ് പ്രവർത്തിക്കുന്നത്. രണ്ട് ബാച്ചുകളിലായാണ് എൻ എസ് എസ് പ്രവർത്തിക്കുന്നത്. രണ്ട് ബാച്ചുകളിലായി നൂറേളം എൻ എസ് എസ് വോളണ്ടിയേഴ്സ് പ്രവർത്തിക്കുന്നു. ശുചീകരണം, നിർധനർക്ക് വീട് നിർമ്മാണം, റോഡുകൾ ശുചിയാക്കൽ, പ്രളയബാധിതരെ സഹായിക്കൽ , കിറ്റ് തയ്യാറാക്കൽ, ക്യാംപ് സംഘടിപ്പിക്കൽ തുടങ്ങി നിസ്തുല സേവനങ്ങൾ കാഴ്ചവയ്ക്കുന്നു. ഫാത്തിമ മാതാ സ്കൂളിലെ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സി. സ്വപ്ന ഇ ഡി ആണ്. ക്യാ്പുകളും ബോധവൽക്കരണ ക്ലാസ്സുകളും എൻ എസ് എസ് ന്റെ നേതൃത്വത്തിൽ നടക്കുന്നു |