Jump to content
സഹായം

"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 207: വരി 207:

== ഇൻ ഡെപ്ത്ത്  22 ==
== ഇൻ ഡെപ്ത്ത്  22 ==
[[പ്രമാണം:47045-night camp.jpeg|ഇടത്ത്‌|ലഘുചിത്രം|282x282ബിന്ദു]]
2021-22 അധ്യയന വർഷത്തിൽ  എസ്എസ്എൽസി പരീക്ഷ എഴുതുന്ന കുട്ടികൾക്കായുള്ള ദശദിന നൈറ്റ് ക്യാമ്പ് നടത്തി . ഇതിനുമുന്നോടിയായി  രക്ഷിതാക്കളുടെ ഒരു മീറ്റിംഗ് നടത്തുകയും അവരുടെ നിർബന്ധപ്രകാരം രക്ഷിതാക്കളുടെ പൂർണ സഹകരണത്തോടെ തന്നെ പത്ത് ദിവസത്തെ ക്യാമ്പ് വളരെ വിജയകരമായി പൂർത്തീകരിക്കാൻ സാധിച്ചു .ഈയൊരു ക്യാമ്പിലൂടെ കുട്ടികൾക്ക് പ്രയാസമുള്ള  വിഷയങ്ങളെല്ലാം ഒരുപരിധിവരെ ലഘൂകരിച്ച് കൊടുക്കുവാൻ സാധിച്ചു . ഹെഡ്മാസ്റ്റർ നിയാസ് ചോല സാറിന്റെ നേതൃത്വത്തിൽ നടന്ന ഈ ക്യാമ്പ് കുട്ടികളിൽ ഒരുപാട് മാറ്റം സൃഷ്ടിക്കാൻ കഴിഞ്ഞു എന്നതിൽ യാതൊരു സംശയവുമില്ല. 'ഇൻഡെപ്ത്ത് 'എന്ന പേരിൽ നടത്തിയ ഈ  ക്യാമ്പിന് വിജയോത്സവം കൺവീനർ റംല ടീച്ചർ, പത്താം ക്ലാസ് ക്ലാസ് അധ്യാപകരായ കവിത എംപി,ജൗഷിന വി കെ, അബ്ദുൽ നാസിർ ടി ടി, മുഹമ്മദലി എ കെ എന്നിവർ നേതൃത്വം വഹിച്ചു

3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1783914" എന്ന താളിൽനിന്ന് ശേഖരിച്ചത്