Jump to content
സഹായം

"എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാടൻ ഭക്ഷണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 110: വരി 110:
തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

ചക്കക്കുരു  പാത്രത്തിൽ ഇട്ട് വറുത്തെടുക്കുകയോ തീയിൽ ചുട്ടെടുക്കുക യോ ചെയ്യുക. ശേഷം തൊലി കളഞ്ഞ്  വെക്കുക. ചിരവി വെച്ച തേങ്ങയിലേക്ക് ശർക്കര ചെറുതായി ചെത്തിയിടുക. വേവിച്ചെടുത്ത  ചക്കക്കുരു  മിക്സിയിലോ ഉരലിലോ ഇട്ടു അതിലേക്ക്  തയ്യാറാക്കി വെച്ച തേങ്ങയും ശർക്കരയും ഇട്ട് നന്നായി ഇടിക്കുക /പ്രവർത്തിപ്പിക്കുക. ചക്കക്കുരു വറുത്തത് തയ്യാർ. പണ്ട് കാലങ്ങളിൽ മഴക്കാലത്ത് ഉപയോഗിക്കുന്ന ഇഷ്ടവിഭവമായിരുന്നു ചക്കക്കുരു വറുത്തത്.

===വാഴത്തട്ടി തോരൻ ===
ചേരുവകൾ

വാഴത്തട്ട 1

പച്ചമുളക്  4എണ്ണം

തേങ്ങ അര മുറി

ചെറിയ ഉള്ളി 4 അല്ലി

കടുക് 2സ്പൂൺ

കറിവേപ്പില 3 തണ്ട്

ഉപ്പ് ആവശ്യത്തിന്

വെള്ളം ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

വാഴത്തട്ടി ചെറുതായി അരിഞ്ഞിടുക. ഒരു പാത്രത്തിൽ വെള്ളമെടുത്ത് അരിഞ്ഞിട്ട വാഴത്തട്ടി നന്നായി വേവിച്ചെടുക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. മറ്റൊരു പാത്രത്തിൽ  വെളിച്ചെണ്ണയൊഴിച്ച് അതിലേക്ക് കടുക്, തേങ്ങ, പച്ചമുളക്, ചെറിയ ഉള്ളി ഇവ ചേർത്തരച്ച് വെച്ചതും കൂട്ടിച്ചേർത്തിളക്കി മാറ്റിവെക്കുക. ശേഷം വേവിച്ചു വെച്ച  വാഴത്തട്ടി അതിലേക്ക് ഇട്ടു നന്നായി ഇളക്കുക. കറിവേപ്പിലയിട്ട് വാങ്ങിവെക്കുക.
5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1783500" എന്ന താളിൽനിന്ന് ശേഖരിച്ചത്