"സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./ഹയർസെക്കന്ററി (മൂലരൂപം കാണുക)
10:32, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച് 2022→പ്രിൻസിപ്പൽ
19068-wiki (സംവാദം | സംഭാവനകൾ) |
19068-wiki (സംവാദം | സംഭാവനകൾ) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{HSSchoolFrame/Pages}} | {{HSSchoolFrame/Pages}}1998ൽ ഹയർസെക്കന്ററി വിഭാഗം ആരംഭിച്ചു. ആദ്യപ്രിൻസിപ്പാൾ ശ്രീ. നീലകണ്ഠൻ മാസ്റ്ററുടെ മേൽനോട്ടത്തിൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. ഹയർ സെക്കണ്ടറി വിഭാഗം സയൻസ്,ഹ്യൂമാനിറ്റീസ് ബാച്ചുകളോടെ പ്രവർത്തനമാരംഭിച്ചു. ഇപ്പോൾ കൊമേഴ്സ് വിഭാഗവും പ്രവർത്തിക്കുന്നു. ഹയർസെക്കന്ററി വിഭാഗത്തിൽ 25 അദ്ധ്യാപകരും, 2 അദ്ധ്യാപകേതര ജീവനക്കാരും പ്രവർത്തിക്കുന്നു. 891 ആൺകുട്ടികളും 889 പെൺകുട്ടികളും ഉൾ പ്പെടെ 1780 വിദ്യാർത്ഥികൾ ഹൈസ്കൂളിലും, 265 ആൺകുട്ടികളും 358 പെൺകുട്ടികളും ഉൾ പ്പെടെ 623 വിദ്യാർത്ഥികൾ ഹയർസെക്കന്ററിയിലും പഠിക്കുന്നു. | ||
== ഹയർ സെക്കന്ററി കോഴ്സുകൾ == | |||
{| class="wikitable" | |||
|+ഹയർ സെക്കന്ററി കോഴ്സുകൾ | |||
!വിഭാഗം | |||
!പഠിക്കാനുള്ള വിഷയങ്ങൾ | |||
!സീറ്റുകളുടെ എണ്ണം | |||
|- | |||
|'''സയൻസ്''' | |||
(വിഷയ കോഡ്:01) | |||
|ഇംഗ്ലീഷ് ,രണ്ടാം ഭാഷ (മലയാളം /ഹിന്ദി/ സംസ്കൃതം / അറബി ), ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കണക്ക്. | |||
|100 | |||
|- | |||
|'''കൊമേഴ്സ്''' | |||
(വിഷയ കോഡ്:38) | |||
|ഇംഗ്ലീഷ് ,രണ്ടാം ഭാഷ (മലയാളം /ഹിന്ദി/ സംസ്കൃതം / അറബി ),ബിസ്നസ് സ്റ്റഡീസ്, എക്കൗണ്ടൻസി (എ.എഫ്.എസ്), ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ് | |||
|50 | |||
|- | |||
|'''ഹ്യുമാനിറ്റീസ്''' | |||
(വിഷയ കോഡ് :11) | |||
|ഇംഗ്ലീഷ് ,രണ്ടാം ഭാഷ (മലയാളം /ഹിന്ദി/ സംസ്കൃതം / അറബി ),ഹിസ്റ്ററി, സോഷ്യോളജി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ് | |||
|100 | |||
|} | |||
== ഹയർ സെക്കന്ററി സീറ്റുകളുടെ സംവരണം == | |||
{| class="wikitable" | |||
|+ | |||
ഹയർ സെക്കന്ററി സീറ്റുകളുടെ സംവരണം | |||
!വിഭാഗം | |||
!സീറ്റുകളുടെ ശതമാനം | |||
|- | |||
|ഓപ്പൺ മെറിറ്റ് | |||
|50% | |||
|- | |||
|മാനേജ്മെന്റ് ക്വാട്ട | |||
|30% (10% മാനേജ്മെന്റ് കമ്മ്യൂണിറ്റി + 20% മാനേജ്മെന്റ് ക്വാട്ട) | |||
|- | |||
|പട്ടികജാതി | |||
|12% | |||
|- | |||
|പട്ടിക വർഗം | |||
|8% | |||
|- | |||
|സ്പോർട്ട്സ് ക്വാട്ട | |||
|5% | |||
|- | |||
|വിഭിന്ന ശേഷി വിഭാഗത്തിലുള്ളവർ | |||
|3% | |||
|} | |||
== പ്രിൻസിപ്പൽ == | == പ്രിൻസിപ്പൽ == |