Jump to content
സഹായം

"എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാടൻ ഭക്ഷണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 52: വരി 52:

വെള്ളം തിളപ്പിച്ച് പാകത്തിന് ഉപ്പു ചേർത്ത് അരിപ്പൊടി ഇട്ടു വേവിച്ചു ഇളക്കുക. ഒരു തട്ടിലോട്ടു മാറ്റി  തേങ്ങ ചേർത്ത് നന്നായി ഇളക്കുക. ഓരോ ഉരുളകൾ എടുത്തു കൈവെള്ളയിൽ വച്ച് ഉരുട്ടി പത്തിരി പ്രസ്സിൽ നേർമ്മയായി അമർത്തി അതിനുശേഷം വെളിച്ചെണ്ണയിൽ പൊരിച്ചെടുക്കുക.

===വെളിച്ചെണ്ണ പത്തിരി===
പഴയപ്പം
ചേരുവകൾ
ചെറുപഴം 500ഗ്രാം.
പഞ്ചസാര 750ഗ്രാം.
തേങ്ങ ചിരവിയത്.1 കപ്പ്.
അരിപ്പൊടി 1 കപ്പ്‌
അണ്ടിപ്പരിപ്പ് 25ഗ്രാം
ഉണക്കമുന്തിരി 25ഗ്രാം
വെള്ളം അരക്കപ്പ്
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പഴം നന്നായി പാത്രത്തിലിട്ട് ഉടയ്ക്കുക. അതോടൊപ്പം തേങ്ങ, പഞ്ചസാര ,അരി പൊടി ,അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ ചേർത്ത് വെച്ച് കൂട്ടിലേക്ക് വെള്ളമൊഴിച്ച് ദോശമാവ് പരുവത്തിൽ നന്നായി കുഴച്ച് യോജിപ്പിക്കുക .ഈ കൂട്ട് ഒരു സ്റ്റീൽ പ്ലേറ്റിൽ ഒഴിച്ച് ആവിയിൽ വേവിച്ചെടുക്കുക .മുറിച്ച് ഉപയോഗിക്കാവുന്നതാണ്.
5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1783383" എന്ന താളിൽനിന്ന് ശേഖരിച്ചത്