Jump to content
സഹായം

"ജി. എഫ്.എച്ച്. എസ്. എസ്. പടന്നകടപ്പുറം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 161: വരി 161:

ചന്തേര ജന മൈത്രി പോലീസിൻ്റെ  പ്രോഗ്രാമിൽ GHSS ഉദിനൂർ എസ്.പി.സി യൂണിറ്റും, ജി.എഫ്.എച്ച്.എസ്.എസ്. പടന്നക്കടപ്പുറം എസ്.പി.സി.യൂണിറ്റും പങ്കാളികളായി..  

[[പ്രമാണം:12041 kandal 2.jpg|ലഘുചിത്രം]]
പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യമേകിക്കൊണ്ടും പുതു തലമുറയിലേക്ക് സേവന സന്നദ്ധതയുടെയും ജൈവിക ബോധത്തിന്റെയും വിശാലമായ പാഠങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടും ചന്തേര ജനമൈത്രി പോലീസിന്റെ വ്യത്യസ്തതയാർന്ന പരിപാടി നാട്ടുകാരിൽ കൗതുകവും സന്തോഷവുമുളവാക്കി. മാടക്കാൽ ബണ്ടിന് സമീപവും മാടക്കാൽകൊടി പ്രദേശത്തുമാണ് ആയിരം കണ്ടൽ നടുന്ന സേവന സന്നദ്ധതയുടെ പാഠങ്ങൾ കുട്ടികളിലേക്കും നാട്ടുകാരിലേക്കും പകർന്നത്. ഉദിനൂർ ഗവ.ഹയർ സെക്കൻ്ററി സ്കൂൾ എസ്.പി.സി.കേഡറ്റുകളും, ഗവ. ഫിഷറീസ് ഹയർ സെക്കൻ്ററി സ്കൂൾ പടന്നക്കടപ്പുറം എസ്.പി.സി.കേഡറ്റുമാരും, പോലീസുകാരും ഗ്രന്ഥാലയം പ്രവർത്തകരും നാട്ടുകാരും ജനമൈത്രി വളണ്ടിയർമാരും കണ്ടൽ കുടുംബം കൂട്ടായ്മയും ഒത്തൊരുമിച്ചാണ് ചടങ്ങ് നടത്തിയത്. വാർഡ് മെമ്പർ എം താജുന്നീസയുടെ അധ്യക്ഷതയിൽ കാഞ്ഞങ്ങാട് ഡി. വൈ എസ്.പി. ഡോ.വി.ബാലകൃഷ്ണൻ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.

116

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1783139" എന്ന താളിൽനിന്ന് ശേഖരിച്ചത്