"സി.യു.പി.എസ് കാരപ്പുറം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.യു.പി.എസ് കാരപ്പുറം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
05:12, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→മക്കൾക്കൊപ്പം
No edit summary |
|||
വരി 125: | വരി 125: | ||
== മക്കൾക്കൊപ്പം == | == മക്കൾക്കൊപ്പം == | ||
ശാസ്ത്ര സാഹിത്യ പരിഷത്ത് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ രക്ഷാകർത്തൃശാക്തീകരണ പരിപാടി സംഘടിപ്പിച്ചു. രണ്ടു ബാച്ചുകളിലായി നടത്തിയ പരിപാടി വിജയ പ്രദമായിരുന്നു. ഗൂഗിൾ മീറ്റ് വഴിയാണ് പരിപാടി സംഘടിപ്പിച്ചത്. | ശാസ്ത്ര സാഹിത്യ പരിഷത്ത് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ രക്ഷാകർത്തൃശാക്തീകരണ പരിപാടി സംഘടിപ്പിച്ചു. രണ്ടു ബാച്ചുകളിലായി നടത്തിയ പരിപാടി വിജയ പ്രദമായിരുന്നു. ഗൂഗിൾ മീറ്റ് വഴിയാണ് പരിപാടി സംഘടിപ്പിച്ചത്.കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പൊതുവിദ്യാഭ്യാസ വകുപ്പിൻറെ സഹകരണത്തോടെ നടത്തുന്ന രക്ഷകർതൃ ശാക്തീകരണ പരിപാടിയായ മക്കൾക്കൊപ്പം സെപ്റ്റംബർ 28 ചൊവ്വാഴ്ച രണ്ടു ബാച്ചുകളിലായി നടത്തി. ബാച്ച് 1,7:30നും ബാച്ച് 2, 8 മണിക്കുമാണ് പരിപാടി സംഘടിപ്പിച്ചത്. ബാച്ച് 1, ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ഉസ്മാൻ നിർവഹിച്ചു. ശ്രീ ചാക്കോ എൻ എം ക്ലാസ് നയിച്ചു. ബാച്ച് 2, ഉദ്ഘാടനം പി ടി എ പ്രസിഡണ്ട് നിർവഹിച്ചു. ശ്രീ ബാലഭാസ്കരൻ സാർ ക്ലാസെടുത്തു. | ||
== ക്ലാസ് പി.ടി.എ == | == ക്ലാസ് പി.ടി.എ == |