"സി.യു.പി.എസ് കാരപ്പുറം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.യു.പി.എസ് കാരപ്പുറം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
05:17, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 132: | വരി 132: | ||
== കോവിഡ് ഹെൽപ്പ് ഡെസ്ക് == | == കോവിഡ് ഹെൽപ്പ് ഡെസ്ക് == | ||
സർക്കാർ മാർഗരേഖയിൽ പറഞ്ഞപ്രകാരം കോവിഡിന്റെ എല്ലാ പ്രോട്ടോകോളും പാലിച്ചുകൊണ്ടാണ് ഹെൽപ് ഡെസ്ക് സ്കൂളിൽ പ്രവർത്തിക്കുന്നത്. വാൾ മൗണ്ട് ഓട്ടോമാറ്റിക് തെർമൽ സ്കാനർ, വാൾ മൗണ്ട് സാനിറ്റൈസർ സ്പ്രേ എന്നിവ സ്കൂളിൽ തന്നെ ഒരുക്കി. ഓരോ ബെഞ്ചിലും രണ്ടു കുട്ടികൾ വീതമായിരുന്നു ഇരിപ്പിട ക്രമീകരണം. വരുന്ന കുട്ടികളുടെ ബാച്ച് അനുസരിച്ചുള്ള ലിസ്റ്റും, അവരിൽ നിന്നുള്ള ബയോ ബബിൾ ഗ്രൂപ്പും ക്ലാസ്സിൽ പ്രദർശിപ്പിച്ചു.കോവിഡ് പ്രോട്ടോകോൾ സംബന്ധിച്ച വിവരങ്ങൾ അടങ്ങിയ നോട്ടീസുകൾ, ക്ലാസുകളിൽ, സ്കൂൾ പരിസരങ്ങളിൽ പതിച്ചു വെച്ചു. | സർക്കാർ മാർഗരേഖയിൽ പറഞ്ഞപ്രകാരം കോവിഡിന്റെ എല്ലാ പ്രോട്ടോകോളും പാലിച്ചുകൊണ്ടാണ് ഹെൽപ് ഡെസ്ക് സ്കൂളിൽ പ്രവർത്തിക്കുന്നത്. വാൾ മൗണ്ട് ഓട്ടോമാറ്റിക് തെർമൽ സ്കാനർ, വാൾ മൗണ്ട് സാനിറ്റൈസർ സ്പ്രേ എന്നിവ സ്കൂളിൽ തന്നെ ഒരുക്കി. ഓരോ ബെഞ്ചിലും രണ്ടു കുട്ടികൾ വീതമായിരുന്നു ഇരിപ്പിട ക്രമീകരണം. വരുന്ന കുട്ടികളുടെ ബാച്ച് അനുസരിച്ചുള്ള ലിസ്റ്റും, അവരിൽ നിന്നുള്ള ബയോ ബബിൾ ഗ്രൂപ്പും ക്ലാസ്സിൽ പ്രദർശിപ്പിച്ചു.കോവിഡ് പ്രോട്ടോകോൾ സംബന്ധിച്ച വിവരങ്ങൾ അടങ്ങിയ നോട്ടീസുകൾ, ക്ലാസുകളിൽ, സ്കൂൾ പരിസരങ്ങളിൽ പതിച്ചു വെച്ചു. | ||
== ശാസ്ത്രരംഗം == | |||
ഓഗസ്റ്റ് 18 ബുധൻ 5 മണിക്ക് ഗൂഗിൾ മീറ്റ് വഴി നടന്ന ശാസ്ത്രരംഗം സ്കൂൾതല പരിപാടിയുടെ ഉദ്ഘാടനം ശ്രീ ഇല്യാസ് പെരിമ്പലം നിർവഹിച്ചു. വിവിധ കൺവീനർമാർ ഈ മീറ്റിങ്ങിന് ആശംസകൾ അറിയിച്ചു.ആമുഖ പ്രഭാഷണം ശ്രീമതി.സബീല.എൻ, ശാസ്ത്ര രംഗം കൺവീനർ ലിനു സ്കറിയ നന്ദിയും പറഞ്ഞു |