Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
പാഠ്യവും,പാഠ്യേതരവുമായ വിവിധ പ്രവർത്തനങ്ങളുടെ സംയോജനമാണ് വിദ്യാഭ്യാസത്തിലൂടെ നാം ലക്ഷ്യമിടുന്നത്. വിദ്യാർഥികളിൽ ആത്മവിശ്വാസം ഉളവാക്കൽ, വ്യക്തിത്വ വികസനം, കുട്ടികളിൽ ഉണ്ടാകേണ്ട സഹകരണ കഴിവുകളുടെ രൂപീകരണം തുടങ്ങി വിവിധമേഖലകളിലെ  വികസനം ഈ കൂട്ടായ ഇടപെടലുകളിലൂടെ കുട്ടികൾക്ക് സാധ്യമാക്കുന്നു. വിവിധ തരത്തിലുള്ള പാഠ്യേതര പ്രവർത്തനങ്ങളിൽ  പങ്കാളികളാകുന്നതിലൂടെ വിദ്യാർത്ഥികളുടെ സർഗ്ഗാത്മകവും, വൈജ്ഞാനികവുമായ കഴിവുകൾ വികസിക്കുവാൻ ഇടയാകുന്നു. ഇതിന് സഹായിക്കുന്ന  പ്രവർത്തനങ്ങളാണ് ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നത്.
{{Yearframe/Header}}
പാഠ്യപാഠ്യേതര പ്രവർത്തനങ്ങളുടെ സംയോജനമാണ് വിദ്യാഭ്യാസത്തിലൂടെ നാം ലക്ഷ്യമിടുന്നത്. വിദ്യാർഥികളിൽ ആത്മവിശ്വാസം ഉളവാക്കൽ, വ്യക്തിത്വ വികസനം, കുട്ടികളിൽ ഉണ്ടാകേണ്ട സഹകരണ കഴിവുകളുടെ രൂപീകരണം തുടങ്ങി വിവിധമേഖലകളിലെ  വികസനം ഈ കൂട്ടായ ഇടപെടലുകളിലൂടെ കുട്ടികൾക്ക് സാധ്യമാക്കുന്നു. വിവിധ തരത്തിലുള്ള പാഠ്യേതര പ്രവർത്തനങ്ങളിൽ  പങ്കാളികളാകുന്നതിലൂടെ വിദ്യാർത്ഥികളുടെ സർഗ്ഗാത്മകവും, വൈജ്ഞാനികവുമായ കഴിവുകൾ വികസിക്കുവാൻ ഇടയാകുന്നു. ഇതിന് സഹായിക്കുന്ന  പ്രവർത്തനങ്ങളാണ് ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നത്.

[[പ്രമാണം:Wiki bullet.jpeg|15px]] '''[[{{PAGENAME}}/2022-23 -ൽ നടന്നപ്രവർത്തനങ്ങൾ|2022-23 ൽ നടന്ന-പ്രവർത്തനങ്ങൾ]]'''

[[പ്രമാണം:Wiki bullet.jpeg|15px]] '''[[{{PAGENAME}}/2021-22 -ൽ നടന്നപ്രവർത്തനങ്ങൾ|2021-22 ൽ നടന്ന-പ്രവർത്തനങ്ങൾ]]'''

[[പ്രമാണം:Wiki bullet.jpeg|15px]] '''[[{{PAGENAME}}/2021-22 -ൽ നടന്നപ്രവർത്തനങ്ങൾ|2021-22 ൽ നടന്ന-പ്രവർത്തനങ്ങൾ]]'''

[[പ്രമാണം:Wiki bullet.jpeg|15px]] '''[[{{PAGENAME}}/2020-21 -ൽ നടന്നപ്രവർത്തനങ്ങൾ|2020-21 ൽ നടന്ന-പ്രവർത്തനങ്ങൾ]]'''

[[പ്രമാണം:Wiki bullet.jpeg|15px]] '''[[{{PAGENAME}}/2020-21 -ൽ നടന്നപ്രവർത്തനങ്ങൾ|2020-21 ൽ നടന്ന-പ്രവർത്തനങ്ങൾ]]'''

വരി 8: വരി 10:

== പ്രധാന പ്രവർത്തനങ്ങൾ ഒറ്റനോട്ടത്തിൽ ==
== പ്രധാന പ്രവർത്തനങ്ങൾ ഒറ്റനോട്ടത്തിൽ ==
വിവിധ വർഷങ്ങളിലായി സ്കൂളിൽ നടക്കുന്ന പ്രധാന പ്രവർത്തനങ്ങളാണ് ചുവടെ നൽകിയിരിക്കുന്നത്
വിവിധ വർഷങ്ങളിലായി സ്കൂളിൽ നടക്കുന്ന പ്രധാന പ്രവർത്തനങ്ങളാണ് ചുവടെ നൽകിയിരിക്കുന്നത്.

=== എ.എം.എം യൂട്യൂബ് ചാനൽ ===
=== എ.എം.എം യൂട്യൂബ് ചാനൽ ===
വരി 164: വരി 166:
[[പ്രമാണം:37001guruvadhanam1.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:37001guruvadhanam1.jpeg|ഇടത്ത്‌|ലഘുചിത്രം]]
ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ മുൻകാലങ്ങളിൽ മികച്ച നേതൃത്വം നൽകി ഇപ്പോൾ 80 വയസ്സിന്റെ പൂർണ്ണതയിൽ എത്തിയ അദ്ധ്യാപക ശ്രേഷ്ഠരെ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പൂർവ്വ വിദ്യാർത്ഥികളുടെ സഹകരണത്തോടെ ദേശീയ അദ്ധ്യാപക ദിനത്തിൽ അവരുടെ ഭവനങ്ങളിൽ എത്തി പൊന്നാടയണിയിച്ച് ആദരിച്ചു. അദ്ധ്യാപകർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുകയും പൂർവ്വ വിദ്യാർഥികൾ തങ്ങളുടെ അദ്ധ്യാപകരുടെ മാതൃകാപരമായ പ്രവർത്തനങ്ങൾ നന്ദിപൂർവ്വം സ്മരിക്കുകയും ചെയ്തു. '''ശ്രീമാൻമാരായ സി. കെ. വർഗീസ്, സി. പി. ഉമ്മൻ, ശ്രീമതിമാരായ അന്നമ്മ സക്കറിയ, പി. ജെ. അന്നമ്മ, സാറാമ്മ തോമസ്''' എന്നീ അദ്ധ്യാപക ശ്രേഷ്ഠരെയാണ് ഗുരുവന്ദനം പരിപാടിയിൽ ആദരിച്ചത്.

===മാതൃവന്ദനം===
===മാതൃവന്ദനം===
വരി 172: വരി 176:

=== അക്ഷരവൃക്ഷം ===
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികൾക്ക് സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് അക്ഷര വൃക്ഷം'''. പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം''' എന്നീ വിഷയങ്ങളെ ആധാരമാക്കി വിവിധ ക്ലാസ്സിലെ കുട്ടികൾ തയ്യാറാക്കിയ '''കഥ, കവിത, ലേഖനം''' എന്നിവ '''സ്കൂൾവിക്കിയിൽ''' '''ഗ്രന്ധശാലയുടെയും,''' '''ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെയും''' നേതൃത്വത്തിൽ അപ്‍ലോഡ് ചെയ്യ്തു.അക്ഷരവൃക്ഷം പദ്ധതിയിലുള്ള കൃതികൾ ഗ്രന്ഥശാല ക്ലബ്ബിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
=== തിരികെ വിദ്യാലയത്തിലേക്ക് ===
ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ വീണ്ടും സജീവമാകുകയാണ്.ഈ കൂടിച്ചേരലിന് മനോഹരമായ ദൃശ്യങ്ങൾ പകർത്തി സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെ കൈറ്റ് '''തിരികെ വിദ്യാലയത്തിലേക്ക്''' എന്ന പേരിൽ ഫോട്ടോഗ്രാഫി മത്സരം 2021 നവംബറിൽ സംഘടിപ്പിച്ചു. വിദ്യാലയം തുറന്ന് നവംബർ 1, 2 ,3 തീയതികളിൽ കുട്ടികളുടെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളുടെ ചിത്രീകരണം, സ്കൂൾ പ്രവേശനത്തിന്റെ ആഹ്ലാദവും ആവേശവും ഉള്ള ചിത്രങ്ങൾ തുടങ്ങിയ വിദ്യാലയ രംഗങ്ങളുടെ ഫോട്ടോകൾ സ്കൂൾ വിക്കിയിലേക്ക് അപ്‌ലോഡ് ചെയ്തു.പത്തനംതിട്ട ജില്ലയിലെ മികച്ച 25 ചിത്രങ്ങളിൽ  ഞങ്ങളുടെ സ്കൂളിലെ ചിത്രവും ഉൾപ്പെട്ടിട്ടുണ്ട്.

=== വിജയോത്സവം 2021 ===
=== വിജയോത്സവം 2021 ===
വരി 190: വരി 201:
[[പ്രമാണം:37001 krishi3.jpeg|ഇടത്ത്‌|ലഘുചിത്രം|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:37001_krishi3.jpeg]]എ എം എം ഹയർസെക്കൻഡറി സ്കൂളിലെ ഫോറെസ്ട്രി ക്ലബ്ബിന്റെ നേതൃത്വത്തിൽ കൃഷി വകുപ്പും ആറന്മുള വികസന സമിതിയും ചേർന്ന്  നൽകിയ വിവിധ പച്ചക്കറിയുടെ തൈകൾ ഫോറെസ്ട്രി ക്ലബ്ബിലെ കുട്ടികളുടെ സഹായത്താൽ ഗ്രോബാഗിൽ  വളർത്തുന്നുണ്ട് . ഇതിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീജ ടി ടോജി നിർവഹിച്ചു. ഹെഡ്മിസ്ട്രസ് അന്നമ്മ നൈനാൻ, സീനിയർ അസിസ്റ്റന്റ് അനീഷ് ബെഞ്ചമിൻ, ഫോറെസ്ട്രി ക്ലബ്‌ കൺവീനവർ സന്ധ്യ ജി നായർ,വാർഡ് മെമ്പർ, ആറന്മുള വികസനസമിതി ചെയർമാൻ രാധാകൃഷ്ണൻ മറ്റ് അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഈ കൃഷിത്തോട്ടത്തിന്റെ പരിപാലനം  നടത്തുന്നത് ഫോറെസ്ട്രി ക്ലബ് അംഗങ്ങളാണ്.

===കൊയ്ത്തുത്സവം===
[[പ്രമാണം:37001 KOITHULSAVAM1.jpeg|ഇടത്ത്‌|ലഘുചിത്രം|'''കൊയ്ത്തുത്സവം'''|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:37001_KOITHULSAVAM1.jpeg]]ളാക പാടശേഖര സമിതിയുടെ ആഭിമുഖ്യത്തിൽ  നടന്ന കൊയ്ത്തുത്സവം 2022 മാർച്ച് പത്താം തീയതി 8.30 ന് ബഹുമാനപ്പെട്ട '''ആരോഗ്യ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ശ്രീമതി വീണ ജോർജ്'''  കറ്റ കൊയ്ത് ഉദ്ഘാടനം നിർവഹിച്ചു. വരും തലമുറയ്ക്ക് കൃഷി പരിപാലനത്തിൽ താൽപര്യം തോന്നുക എന്ന ഉദ്ദേശത്തോടും കൂടി നടത്തപ്പെട്ട ഈ മഹനീയ കർമ്മത്തിൽ പങ്കാളികളാവാൻ പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എം എം എം ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥി സമൂഹത്തിന് സാധിച്ചു.സ്കൂളിലെ അധ്യാപകരായ സന്ധ്യ ജി നായർ, ബിന്ദു കെ ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിൽ  ഫോറസ്റ്റ് ക്ലബിലെ കുട്ടികൾ കൊയ്ത്തുത്സവത്തിൽ പങ്കെടുത്തു.ഈ പ്രവർത്തനങ്ങൾ കുട്ടികൾക്ക് കൃഷിയോടുള്ള താല്പര്യം വർദ്ധിക്കുന്നതിന് ഇടയായി.
([https://www.youtube.com/watch?v=hICL_ff-AIg കൊയ്ത്തുത്സവം വീഡിയോകാണുക])

===സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ്===
===സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ്===
[[പ്രമാണം:37001 lkcyber.jpeg|ഇടത്ത്‌|ലഘുചിത്രം|'''സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ്'''|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:37001_lkcyber.jpeg]]ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ് നടത്തപ്പെട്ടു. സ്കൂൾ സീനിയർ അസിസ്റ്റന്റ് ശ്രീ. അനീഷ് ബെഞ്ചമിൻ അധ്യക്ഷത വഹിച്ച യോഗത്തിൽ  കൈറ്റ് മാസ്റ്റർ ശ്രീ. ജെബി തോമസ് സ്വാഗതം ആശംസിച്ചു. കേരള പോലീസ് സൈബർ ഡോം  വിഭാഗത്തിലെ '''അസിസ്റ്റന്റ് കമാൻഡർ ശ്രീ. ജിൻസ് ടി തോമസ്''' ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. ശ്രീമതി സന്ധ്യ ജി നായർ കൃതജ്ഞത രേഖപ്പെടുത്തി.

([https://www.youtube.com/watch?v=A6XR5Ff5LbM&t=56s സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ് വീഡിയോകാണുക])

11,702

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1782115...1925640" എന്ന താളിൽനിന്ന് ശേഖരിച്ചത്