"ജി. യു. പി. എസ്. തിരുവണ്ണൂർ/ ശുചിത്വ ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. യു. പി. എസ്. തിരുവണ്ണൂർ/ ശുചിത്വ ക്ലബ് (മൂലരൂപം കാണുക)
23:57, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
വ്യക്തി ജീവിതത്തിൽ ഏറ്റവുംഅത്യാവശ്യമായി ഉണ്ടായിരിക്കേണ്ട ശീലമാണ്ശുചിത്വശീലം. | വ്യക്തി ജീവിതത്തിൽ ഏറ്റവുംഅത്യാവശ്യമായി ഉണ്ടായിരിക്കേണ്ട ശീലമാണ്ശുചിത്വശീലം. | ||
ശുചിത്വം രണ്ടു വിധത്തിലുണ്ട്.വ്യക്തി ശുചിത്വം,സാമൂഹ്യ ശുചിത്വം.കോവിഡ് കാലഘട്ടത്തിൽശുചിത്വത്തിന്റെ പ്രധാന്യം വളരെ വിലപ്പെട്ടതാണ്.ആരുടെയും നിർബന്ധത്തിനല്ലാതെ ഓരോരുത്തരും ശുചിത്വ ശീലം പാലിക്കണം.വ്യക്തി ശുചിത്വത്തിൽ നാം പാലിക്കേണ്ട കാര്യങ്ങളായ പല്ല് തേക്കുക,കുളിക്കുക,ഭക്ഷണത്തിന് മുമ്പും ശേഷവും കൈകൾ സോപ്പിട്ട് കഴുകുക,ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മുഖം മറയ്ക്കുക,നഖം വെട്ടുക.തുടങ്ങിയവയ്ക്കു പുറമേ കോവിഡ് കാലഘട്ടത്തിൽ നാം പാലിക്കേണ്ട ധാരാളം ശുചിത്വങ്ങളുണ്ട്.ഏറ്റവും പ്രധാനമായി മാസ്ക് ധരിക്കുക,അകലം പാലിക്കുക, കൈകൾ ഹാൻഡ് വാഷ് ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകുക ,സാനിറ്റൈസർ ഉപയോഗിക്കുക.ഈയൊരു ശീലത്തിലൂടെ നമുക്ക് കോവിഡിനെ ഒരു പരിധി വരെ അകറ്റി നിർത്താം. | ശുചിത്വം രണ്ടു വിധത്തിലുണ്ട്.വ്യക്തി ശുചിത്വം,സാമൂഹ്യ ശുചിത്വം.കോവിഡ് കാലഘട്ടത്തിൽശുചിത്വത്തിന്റെ പ്രധാന്യം വളരെ വിലപ്പെട്ടതാണ്.ആരുടെയും നിർബന്ധത്തിനല്ലാതെ ഓരോരുത്തരും ശുചിത്വ ശീലം പാലിക്കണം.വ്യക്തി ശുചിത്വത്തിൽ നാം പാലിക്കേണ്ട കാര്യങ്ങളായ പല്ല് തേക്കുക,കുളിക്കുക,ഭക്ഷണത്തിന് മുമ്പും ശേഷവും കൈകൾ സോപ്പിട്ട് കഴുകുക,ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മുഖം മറയ്ക്കുക,നഖം വെട്ടുക.തുടങ്ങിയവയ്ക്കു പുറമേ കോവിഡ് കാലഘട്ടത്തിൽ നാം പാലിക്കേണ്ട ധാരാളം ശുചിത്വങ്ങളുണ്ട്.ഏറ്റവും പ്രധാനമായി മാസ്ക് ധരിക്കുക,അകലം പാലിക്കുക, കൈകൾ ഹാൻഡ് വാഷ് ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകുക ,സാനിറ്റൈസർ ഉപയോഗിക്കുക.ഈയൊരു ശീലത്തിലൂടെ നമുക്ക് കോവിഡിനെ ഒരു പരിധി വരെ അകറ്റി നിർത്താം. | ||
സാമൂഹ്യശുചിത്വത്തിൽ നാം നമ്മുടെ ചുറ്റുപാടിനെശുചിത്വത്തോടെ സൂക്ഷിക്കുക എന്നുള്ളതാണ്.നമ്മുടെ വീടും ,സ്കൂളും,ഓഫീസുകളും മറ്റു പൊതുസ്ഥലങ്ങളുംശുചിയായി സൂക്ഷിക്കേണ്ടത് ഓരോ വ്യക്തിയുടെയും കടമയാണ്.ശുചിത്വം പാലിച്ചാൽരോഗങ്ങളെയും നമുക്ക് നിയന്ത്രിക്കാം.നവംബർ 1 ന് സ്കൂൾ തുറന്നതിന്റെ മുന്നോടിയായി ഒരാഴ്ചക്കാലംസ്കൂളും പരിസരവുംക്ലാസ് റൂമുകളും കഴുകി തുടച്ചു .ഫർണിച്ചറുകൾപെയിന്റടിച്ചു സാനിറ്റൈസർ ചെയ്തു.നവംബർ 1 ന് തന്നെ 4 വീതം ടീച്ചർമാരെ ഓരോ ദിവസവും ഡ്യൂട്ടിക്ക് നിയോഗിച്ചു .ഓരോ ദിവസവും വരുന്ന കുട്ടികളെ തെർമ്മൽ സ്കാനർ ഉപയോഗിച്ച് പരിശോധിക്കുകയും സോപ്പിട്ട് കൈ കഴുകിച്ച്,സാനിറ്റെസർ ചെയ്താണ് ക്ലാസ് മുറിയിലേക്ക് അയച്ചത്.ഓരോ ദിവസവും കുട്ടികൾ പോയി കഴിഞ്ഞാൽ എൽ.പി , യു. പി വേർതിരിച്ച് ക്ലാസ്റൂം സാനിറ്റേഷൻ നടത്തുന്നു | സാമൂഹ്യശുചിത്വത്തിൽ നാം നമ്മുടെ ചുറ്റുപാടിനെശുചിത്വത്തോടെ സൂക്ഷിക്കുക എന്നുള്ളതാണ്.നമ്മുടെ വീടും ,സ്കൂളും,ഓഫീസുകളും മറ്റു പൊതുസ്ഥലങ്ങളുംശുചിയായി സൂക്ഷിക്കേണ്ടത് ഓരോ വ്യക്തിയുടെയും കടമയാണ്.ശുചിത്വം പാലിച്ചാൽരോഗങ്ങളെയും നമുക്ക് നിയന്ത്രിക്കാം.നവംബർ 1 ന് സ്കൂൾ തുറന്നതിന്റെ മുന്നോടിയായി ഒരാഴ്ചക്കാലംസ്കൂളും പരിസരവുംക്ലാസ് റൂമുകളും കഴുകി തുടച്ചു .ഫർണിച്ചറുകൾപെയിന്റടിച്ചു സാനിറ്റൈസർ ചെയ്തു.നവംബർ 1 ന് തന്നെ 4 വീതം ടീച്ചർമാരെ ഓരോ ദിവസവും ഡ്യൂട്ടിക്ക് നിയോഗിച്ചു .ഓരോ ദിവസവും വരുന്ന കുട്ടികളെ തെർമ്മൽ സ്കാനർ ഉപയോഗിച്ച് പരിശോധിക്കുകയും സോപ്പിട്ട് കൈ കഴുകിച്ച്,സാനിറ്റെസർ ചെയ്താണ് ക്ലാസ് മുറിയിലേക്ക് അയച്ചത്.ഓരോ ദിവസവും കുട്ടികൾ പോയി കഴിഞ്ഞാൽ എൽ.പി , യു. പി വേർതിരിച്ച് ക്ലാസ്റൂം സാനിറ്റേഷൻ നടത്തുന്നു. സ്ക്കൂൾ തുറന്നതിന് ശേഷം ദിവസവും ക്ലാസ് റൂമുകളും ടോയിലറ്റ്, സ്ക്കൂൾ പരിസരം വൃത്തിയാക്കാൻ ഒരാളെ നിയമിച്ചു. | ||
നവംബർ 1ന് സ്കൂളുകൾ തുറക്കുന്നതിന്റെ ഭാഗമായി തിരുവണ്ണൂർ സ്കൂൾ മാനേജ്മെന്റിന്റെ നിർദ്ദേശപ്രകാരം DYFI പന്നിയങ്കര, കല്ലായി മേഖലാ കമ്മറ്റികളുടെ നേതൃത്വത്തിൽ 24 / 09 / 2021 ന് നടത്തിയ ശുചീകരണ പ്രവർത്തനങ്ങൾ<gallery> | നവംബർ 1ന് സ്കൂളുകൾ തുറക്കുന്നതിന്റെ ഭാഗമായി തിരുവണ്ണൂർ സ്കൂൾ മാനേജ്മെന്റിന്റെ നിർദ്ദേശപ്രകാരം DYFI പന്നിയങ്കര, കല്ലായി മേഖലാ കമ്മറ്റികളുടെ നേതൃത്വത്തിൽ 24 / 09 / 2021 ന് നടത്തിയ ശുചീകരണ പ്രവർത്തനങ്ങൾ<gallery> |