Jump to content
സഹായം

"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3: വരി 3:

==2021 - 22==
==2021 - 22==
.
'''യു. എസ്സ്. എസ്സ് പരീക്ഷ - പന്ത്രണ്ട്  വിദ്യാർത്ഥികൾ അർഹത നേടി'''
'''14 മാർച്ച് 2022'''
ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തുന്ന യു. എസ്. എസ്. മത്സരപരീക്ഷയിൽ 2020 - 21 അക്കാഡമിക വർഷത്തിൽ നമ്മുടെ സ്കൂളിൽ നിന്ന് ഫാത്തിമ അസ്ലിൻ, നിവേദിത, ഷഹിൻ ഫർഹാദ്, ആദിത്, ഫഹീം, മുഹമ്മദ് യാസീൻ, നവാസ്ശിഷ്, ആയിഷ ദിയ, റിഷ്ദ, റയാ ഫാത്തിമ, മുഹമ്മദ് നിസാൽ, ഹൃദ്യ എന്നീ പന്ത്രണ്ട്  വിദ്യാർത്ഥികൾ സ്കോളർഷിപ്പിന് അർഹത നേടി.
'''ഫറോക് സബ്ജില്ലാ അൽ മാഹിർ അറബിക് സ്കോളർഷിപ്പ് പരീക്ഷ'''
'''09 മാർച്ച് 2022'''
        [[ചിത്രം:17076mahir.jpeg]] 
അറബിക് അധ്യാപക അക്കാദമിക കോംപ്ലക്സിന് ആഭിമുഖ്യത്തിൽ എൽ പി, യു പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന അൽ മാഹിർ അറബിക് സ്കോളർഷിപ്പ് ഫറോക്ക് സബ്ജില്ലാതല പരീക്ഷ സ്കൂളിൽ വച്ച് നടന്നു. വിവിധ സ്കൂളുകളിൽ നിന്നായി അമ്പതോളം കുട്ടികൾ പങ്കെടുത്തു.

വരി 27: വരി 53:

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ലോക മാതൃഭാഷാദിനം വിവിധ പരിപാടികളോടെ ആചരിച്ചു. മാതൃഭാഷയുടെ മഹത്വത്തെക്കുറിച്ച് പ്രധാനധ്യാപകൻ ശ്രീ മുഹമ്മദ്  ഇഖ്ബാൽ ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ് എന്നിവർ സംസാരിച്ചു.  

'''എൻ. എം. എം. എസ് (നാഷനൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ്) ജേതാക്കളെ ആദരിച്ചു'''
'''18 ഫെബ്രുവരി 2022'''
        [[ചിത്രം:17076nnmmss.jpeg]]     
.
എസ്. സി. ഇ. ആർ. ടി. ഏട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തുന്ന എൻ. എം. എം. എസ് (നാഷനൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ്) മത്സരപരീക്ഷയിൽ ഈ വർഷം നമ്മുടെ സ്കൂളിൽ നിന്ന് ജേതാക്കളായ സനിൽ ഇഹ്സാൻ, റയ ഫാത്തിമ. എ, മുഹമ്മദ് നിഹാൽ എം എന്നീ വിദ്യാർത്ഥികളെ നാളെ സ്കൂൾ മാനേജിംഗ് കമ്മിറ്റി ആദരിച്ചു. സ്കൂൾ മാനേജർ കെ. കുഞ്ഞലവി ഉന്നത വിജയികൾക്കുള്ള അവാർഡ് ദാനം നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ മുഹമ്മദ് ഇഖ്‌ബാൽ കുന്നത്ത് , പി. ടി. എ. പ്രസിഡൻണ്ട് തുടങ്ങിയവർ സന്ദിഹിതരായിരുന്നു

വരി 86: വരി 127:
'''അക്ഷരമുറ്റം ക്വിസ് മത്സരം'''
'''അക്ഷരമുറ്റം ക്വിസ് മത്സരം'''

‘’’12 ഡിസംബർ 2021’’’
'''12 ഡിസംബർ 2021'''

ദേശാഭിമാനി പത്രത്തിന്റെ കീഴിൽ കേരളമൊട്ടാകെ നടത്തുന്ന സ്കൂൾതല അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ അഞ്ച് മുതൽ പത്ത് വരെയുള്ളക്ലാസുകളിലെ കുട്ടികൾ പങ്കെടുത്തു. പ്രൈമറി വിഭാഗത്തിൽ ആയിഷ റോഷൽ ഒന്നാം സ്ഥാനവും ആയിഷ ഹിന രണ്ടാം സ്ഥാനവും നേടി.  

''' വാഴ്ത്ത് - എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് എം. എൽ. എ യുടെ ആദരം'''
''' 28 നവംബർ 2021'''
        [[ചിത്രം:17076 sslc.jpeg]]            [[ചിത്രം:17076sslc 2.jpeg]]
രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് എസ്. എസ്. എൽ. സി, ഇ പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനോടനുബന്ധിച്ച് ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും എസ്. എസ്. എൽ. സി, ഇ പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ബേപ്പൂർ മണ്ഡലം എം. എൽ. എ മുഹമ്മദ് റിയാസ് 2021 ഇന്ന് നവംബർ 28 സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ആദരിച്ചു. 446 വിദ്യാർത്ഥികൾ എസ്സ്. എസ്സ്. എൽ. സി. പരീക്ഷ എഴുതിയതിൽ 179 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും 53 വിദ്യാർത്ഥികൾ ഒൻപത് വിഷയങ്ങൾക്കും എ പ്ലസ്സ് നേടി സ്കൂളിന് 99 ശതമാനം വിജയം ലഭിച്ചു.  ചടങ്ങിൽ സ്കൂൾ മാനേജർ കെ. കുഞ്ഞലവി, പ്രിൻസിപ്പൽ കെ ഹാഷിം ചെയർപേഴ്സൺ ശ്രീമതി ബുഷ്‌റ റഫീഖ്, ഹെഡ് മാസ്റ്റർ മുഹമ്മദ് ഇഖ്ബാൽ കുന്നത്ത്‌, സ്റ്റാഫ് സെക്രട്ടറിമാർ, വൈസ് പ്രസിഡന്റ്‌. പി. പി. ഹാരിസ്, ജനപ്രതിനിധികൾ പങ്കെടുത്തു.

വരി 110: വരി 165:
'''ശിശുദിനം'''
'''ശിശുദിനം'''

'''14 നവംബർ'''
'''14 നവംബർ 2021'''

വരി 130: വരി 185:

'''എസ്സ്. എസ്സ്. എൽ. സി. - എ പ്ലസ്സ് ക്ലബ് ഉൽഘാടനം'''  
'''എസ്സ്. എസ്സ്. എൽ. സി. - എ പ്ലസ്സ് ക്ലബ് ഉൽഘാടനം'''

'''10 നവംമ്പർ 2021'''  
'''10 നവംമ്പർ 2021'''

വരി 168: വരി 223:

കോവിഡ് മഹാമാരിയെ തുടർന്ന് ഒന്നര വർഷക്കാലത്തോളം അടച്ചിട്ട സ്കൂളുകൾ എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ തുറന്നു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ആഹ്ലാദാരവമുണർത്തി പ്രവേശനോൽസവത്തോടെ കുട്ടികൾ സ്കൂളുകളിൽ തിരികെ എത്തിച്ചേർന്നു. "തിരികെ സ്കൂളിലേക്ക് " എന്ന പേരിൽ വിദ്യാർത്ഥികളെ സ്കൂളുകളിലേക്ക് വരവേൽക്കാൻ അധ്യാപക രക്ഷാകർതൃ സമിതിയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കുറേ ദിവസമായി പ്രയത്നിച്ചു കൊണ്ടിരിക്കുകയായിരുന്നു. സ്കൂൾ തല പ്രവേശനോൽസവം വളരെ ഗംഭീരമായി നടന്നു. ഒന്നരവർഷത്തിനു ശേഷം കൂട്ടുകാരെയും അധ്യാപകരെയും നേരിൽ കണ്ടതിന്റെ സന്തോഷം കുട്ടികളുടെ മുഖത്ത് കണ്ടു. സ്കൂൾ തുറക്കുന്നതിനു മുൻപ് തന്നെ സ്കൂളിൽ കുട്ടികൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കി. രക്ഷിതാക്കൾക്ക് വേണ്ട ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. കുട്ടികൾ കർശനമായി പാലിക്കേണ്ട നിർദേശങ്ങൾ നൽകി.  സാനിറ്റൈസറും തെർമൽസ്കാനറുമൊക്കെയായി അധ്യാപകരും രക്ഷാകർതൃ സമിതിയും കുട്ടികളെ സ്കൂളിലേക്കാനയിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് 50%വിദ്യാർത്ഥികളാണ് ആദ്യ ദിനങ്ങളിൽ സ്കൂളിൽ എത്തിയിരുന്നത്. ബയോബബിൾ സംവിധാനത്തിൽ ക്ലാസ്സുകൾക്രമീകരിച്ച് ഉച്ചവരെയാണ് ക്ലാസ് പ്രവർത്തനം മുന്നോട്ടു പോകുന്നത്. നീണ്ട നാളുകൾ സ്കൂൾ മുറ്റത്ത് നിന്നും അകന്ന് മൊബൈൽ ഫോൺ സ്ക്രീനുകളെ അധ്യാപകരായി കണ്ടുകൊണ്ടുള്ള കുട്ടികളുടെ ശീലങ്ങളെ മാറ്റി, അവരെ യാഥാർത്ഥ്യത്തിന്റെ അധ്യയ ദിനങ്ങളിലേക്ക്, തിരികെ കൊണ്ടുവരാൻ എന്തൊക്കെ ചെയ്യാൻ  കഴിയുമെന്നതിന്റെ അടിസ്ഥാനത്തിൽ കൃത്യമായ പദ്ധതികളാവിഷ്കരിച്ച് പ്രശ്നപരിഹാരപ്രവർത്തനങ്ങളുമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു. ഊഷ്മളമായ അന്തരീക്ഷത്തിലേക്ക് കുട്ടികളുടെ മാനസികാവസ്ഥയെ എത്തിക്കാനുള്ള ഭഗീരഥ പ്രയത്നത്തിലാണ് രക്ഷിതാക്കൾക്കൊപ്പം അധ്യാപകരായ ഞങ്ങളിപ്പോൾ. കോവിഡ് 19 മഹാമാരി ഉയർത്തിയ പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് ആത്മ വിശ്വാസത്തോടെ  മുഴുവൻ കുട്ടികളേയും മുന്നോട്ട് കൊണ്ട് പോകാനുള്ള ശ്രമത്തിലാണ്. അധ്യാപക രക്ഷാകർതൃ സമിതിയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ചേർന്ന് പരിപാടി വൻ വിജയമാക്കി തീർത്തു.  

'''എസ്സ്. എസ്സ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും അനുമോദനവും '''
'''26 ഒക്ടോബർ  2021''
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും 2020 – 21 അധ്യായനവർഷത്തിൽ എസ്സ്. എസ്സ്. എൽ. സി, പ്ലസ് ടു, യു. എസ്. എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സെപ്റ്റംമ്പർ 06 ന് സ്കൂൾ മാനേജിംഗ് കമ്മറ്റിയുടെയും സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. 446 വിദ്യാർത്ഥികൾ എസ്സ്. എസ്സ്. എൽ. സി. പരീക്ഷ എഴുതിയതിൽ 179 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും 53 വിദ്യാർത്ഥികൾ ഒൻപത് വിഷയങ്ങൾക്കും എ പ്ലസ്സ് നേടി സ്കൂളിന് 99 ശതമാനം വിജയം ലഭിച്ചു.  സ്കൂൾ മാനേജർ കെ. കുഞ്ഞലവി ഉൽഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ സ്കൂൾ മാനേജിങ്ങ് കമ്മറ്റി പ്രസിഡൻണ്ട് അഡ്വക്കേറ്റ് വി. എം. മൊയ്തീൻ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ മുഹമ്മദ് ഇഖ്‌ബാൽ കുന്നത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂൾ മാനേജർ കെ. കുഞ്ഞലവി ഉന്നത വിജയികൾക്കുള്ള അവാർഡ് ദാനം നിർവ്വഹിച്ചു. ഫാറൂഖ് കോളേജ് പ്രിൻസിപ്പാൾ, റൗളത്തുൽ ഉലും അറബിക് കോളേജ് പ്രിൻസിപ്പാൾ , പി. ടി. എ. പ്രസിഡൻണ്ട്, ഫാറൂഖ് എ. എൽ. പി സ്കൂൾ ഹെഡ്മാസ്റ്റർ കെ. എം. മുഹമ്മദ്കുട്ടി, ഹയർ സെക്കണ്ടറി അൺ എയ്ഡഡ് വിഭാഗം കോ ഒാർഡിനേറ്റർ കെ.കോയ, വി. സി. മുഹമ്മദ് അഷ്റഫ് എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രിൻസിപ്പാൾ കെ. ഹാഷിം സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സി. പി. സൈഫുദ്ദൂൻ നന്ദിയും പറഞ്ഞ‍ു.
''' സ്റ്റഡി ടേബിൾ കൈമാറി'''
''' 08 ഒക്ടോബർ 2021'''
ഫാറൂഖ് എഡ്യൂകെയറിന്റെ ആഭിമുഖ്യത്തിൽ പ്ലസ്‌ടു വിൽ പഠിക്കുന്ന നിർദ്ധനരായ 8 വിദ്യാർത്ഥികളുടെ വീടുകളിൽ ഇന്ന് (വെള്ളി ) സ്റ്റഡി ടേബിൾ എത്തിച്ചു . അതിൽ മൂന്ന് വിദ്യാർത്ഥികൾ വാടക വീട്ടിലും, ഒരു വിദ്യാർത്ഥി ലക്ഷം വീട്ടിലും താമസിക്കുന്നവരാണ്. രണ്ട് വിദ്യാർത്ഥികൾക്ക് സിങ്കിൾ പേരൻറാണ്. എഡ്യൂകെയറിനു കീഴിൽ നേരത്തെ  പത്ത്  സ്റ്റഡി ടേബിൾ നൽകിയിരുന്നു. ഏഴ് സ്റ്റഡി ടേബിൾ കൂടി നൽകാൻ തയ്യാറാക്കി വച്ചിട്ടുണ്ട്.

വരി 194: വരി 272:
സെപ്റ്റംബർ നാല്, അ‍ഞ്ച് (ചൊവ്വ, ബുധൻ) തിയതികളിലായി  ഫ്രൈംസ് എന്ന പേരിൽ സംഘടിപ്പിച്ച ഫിലിം ഫെസ്റ്റിവലിൽ വിവിധ ഭാഷകളിലുള്ള സിനിമകൾ പ്രദർശിപ്പിച്ചു. ഫിലിം ഫെസ്റ്റിവൽ വിദ്യാർത്ഥികൾക്ക് പുതിയൊരനുഭവമായിരുന്നു.
സെപ്റ്റംബർ നാല്, അ‍ഞ്ച് (ചൊവ്വ, ബുധൻ) തിയതികളിലായി  ഫ്രൈംസ് എന്ന പേരിൽ സംഘടിപ്പിച്ച ഫിലിം ഫെസ്റ്റിവലിൽ വിവിധ ഭാഷകളിലുള്ള സിനിമകൾ പ്രദർശിപ്പിച്ചു. ഫിലിം ഫെസ്റ്റിവൽ വിദ്യാർത്ഥികൾക്ക് പുതിയൊരനുഭവമായിരുന്നു.

'''എസ്സ്. എസ്സ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും അനുമോദനവും '''
'''06 സെപ്റ്റംമ്പർ 2021''
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും 2020 – 21 അധ്യായനവർഷത്തിൽ എസ്സ്. എസ്സ്. എൽ. സി, പ്ലസ് ടു, യു. എസ്. എസ്, എൻ. എം. എം. എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സെപ്റ്റംമ്പർ 06 ന്  സ്കൂൾ മാനേജിംഗ് കമ്മറ്റിയുടെയും സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. സ്കൂൾ മാനേജർ കെ. കുഞ്ഞലവി ഉൽഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ സ്കൂൾ മാനേജിങ്ങ് കമ്മറ്റി പ്രസിഡൻണ്ട് അഡ്വക്കേറ്റ് വി. എം. മൊയ്തീൻ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ മുഹമ്മദ് ഇഖ്‌ബാൽ കുന്നത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂൾ മാനേജർ കെ. കുഞ്ഞലവി ഉന്നത വിജയികൾക്കുള്ള അവാർഡ് ദാനം നിർവ്വഹിച്ചു. ഫാറൂഖ് കോളേജ് പ്രിൻസിപ്പാൾ, റൗളത്തുൽ ഉലും അറബിക് കോളേജ് പ്രിൻസിപ്പാൾ , പി. ടി. എ. പ്രസിഡൻണ്ട്, ഫാറൂഖ് എ. എൽ. പി  സ്കൂൾ ഹെഡ്മാസ്റ്റർ കെ. എം. മുഹമ്മദ്കുട്ടി, ഹയർ സെക്കണ്ടറി അൺ എയ്ഡഡ് വിഭാഗം കോ ഒാർഡിനേറ്റർ കെ.കോയ, വി. സി. മുഹമ്മദ് അഷ്റഫ് എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രിൻസിപ്പാൾ കെ. ഹാഷിം സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സി. പി. സൈഫുദ്ദൂൻ നന്ദിയും പറഞ്ഞ‍ു.

വരി 236: വരി 304:
'''സ്‌കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് '''
'''സ്‌കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് '''

'''27 ജൂലൈ 2018 - വെള്ളി'''
'''27 ജൂലൈ 2021'''

വരി 246: വരി 314:
'''ചാന്ദ്രദിനം'''
'''ചാന്ദ്രദിനം'''

'''23 ജൂലൈ 2018 - തിങ്കൾ'''  
'''23 ജൂലൈ 2021'''  

വരി 289: വരി 357:
'''ക്ലാസ് പി ടി എ '''
'''ക്ലാസ് പി ടി എ '''

'''04 ജൂലൈ 2018- ബുധൻ '''
'''04 ജൂലൈ 2021'''

ഈ വർഷത്തെ ആദ്യത്തെ ക്ലാസ് പി ടി എ മീറ്റിങ്ങ്  ജ‌ൂലൈ 7, 8, 9 ദിവസങ്ങളിലായി നടന്നു. ജ‌ൂലൈ 7ന് പത്ത്, ഏഴ് ക്ലാസ്സുകളിലേയും, ജ‌ൂലൈ 8 ന് ഒൻപത്, ആറ് ക്ലാസ്സുകളിലേയും, ജ‌ൂലൈ 9 ന് എട്ട്, അഞ്ച് ക്ലാസ്സുകളിലേയുമായി മൂന്ന് ഘട്ടങ്ങളിലായാണ്  ക്ലാസ് പി ടി എ മീറ്റിങ്ങ് നടത്തിയത്. ക്ലാസ് ടീച്ചേഴ്സ് മീറ്റിങ്ങിന് അധ്യക്ഷത വഹിച്ചു. ക്ലാസ് ലീഡർ ചടങ്ങിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തു. തുടർന്ന് പി ടി എ പ്രതിനിധി നന്ദി പറഞ്ഞ‍് 2021 - 22 അക്കാദമിക വർഷത്തെ ആദ്യത്തെ ക്ലാസ് പി ടി എ മീറ്റിങ്ങ് അവസാനിപ്പിച്ചു.  

'''ഫാറൂഖ് എഡ്യകെയർ 250 വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക്‌ ഭക്ഷ്യ കിറ്റ് നൽകി.'''
'''02 ജൂലൈ 2021'''
ഫാറൂഖ് കോളേജ്: ഫാറൂഖ് ഹയർ സെക്കന്ററി സ്കൂൾ, ഫാറൂഖ് എഡ്യൂകെയറിന്റെ ആഭിമുഖ്യത്തിൽ കോവിഡ് 19  കാരണത്താൽ പ്രയാസപ്പെടുന്ന നമ്മുടെ വിദ്യാലയത്തിലെ 250 വിദ്യാർത്ഥികളുടെ വീടുകളിലേക്ക്  ഭക്ഷ്യ കിറ്റ് നൽകി. അധ്യാപകർ, ഓഫീസ്  സ്റ്റാഫ്‌, ഓൾഡ് സ്റ്റുഡന്റസ്, രക്ഷിതാക്കൾ എന്നിവർ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി.

വരി 315: വരി 395:

കുട്ടികളിൽ വായന പ്രോൽസാഹിപ്പിക്കുന്നതിനായി വായന വാരചരണത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ 'പത്രം വായിക്കൂ സമ്മാനം നേടാം' മത്സരം ആരംഭിച്ചു. ആഴ്ചയിലെ ദിനപത്രങ്ങളിലെ വാർത്തകളെ അടിസ്ഥാനമാക്കി ഗ്രൂപ്പിൽഅറീക്കുന്ന ചോദ്യങ്ങൾക്ക്  ഉത്തരങ്ങൾ അയക്കണം. ഒാരോ തിങ്കളാഴ്ചകളിലും വിജയികളെ പ്രഖ്യാപിക്കും. മറ്റു വിവിധ പ്രവർത്തനങ്ങളും നടത്തി.  ഗൃഹലൈബ്രറി ഒരുക്കാൻ നിർദേശിച്ചു.  

'''രാമനാട്ടുകര കമ്മ്യൂണിറ്റി കിച്ചണിലേക്ക്  ഭക്ഷ്യക്കിറ്റ്  കൈമാറി.'''
''' 10 ജൂൺ 2021'''
        [[ചിത്രം:17076 kit.jpeg]] 
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ എജ്യൂകെയറിന്റെ ആഭിമുഖ്യത്തിൽ രാമനാട്ടുകര മുനിസിപ്പൽ കമ്മ്യുണിറ്റി കിച്ചണിലേക്ക്  ഭക്ഷ്യക്കിറ്റ് കൈമാറി. പ്രിൻസിപ്പൽ കെ ഹാഷിം ചെയർപേഴ്സൺ ശ്രീമതി ബുഷ്‌റ റഫീഖ്നു കൈമാറി. ചടങ്ങിൽ മുനിസിപ്പൽ വൈസ് ചെയർമാൻ കെ.സുരേഷ്, ആരൊഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ യമുന.പി,  കൗൺസിലർ സാദിക്, ഹെഡ് മാസ്റ്റർ മുഹമ്മദ് ഇഖ്ബാൽ കുന്നത്ത്‌, സ്റ്റാഫ് സെക്രട്ടറിമാരായ കെ. കെ. ആലിക്കുട്ടി, സി. പീ. സൈഫുദ്ധീൻ, പി. ടി. എ. വൈസ് പ്രസിഡന്റ്‌. പി. പി. ഹാരിസ്, ചടങ്ങിൽ സംബന്ധിച്ചു.

വരി 333: വരി 427:
'''ഓൺലൈൻ പ്രവേശനോത്സവം'''
'''ഓൺലൈൻ പ്രവേശനോത്സവം'''

'''ജൂൺ 1'''
'''01 ജൂൺ 2021'''

ജൂൺ 1 നു വാട്ട്സ് ആപ്പ് വഴി സ്കൂൾ തല പ്രവേശനോത്സവം നടന്നു. എം.പി.ടി.എ. പ്രസിഡണ്ട് സൽമ അധ്യക്ഷസ്ഥാനം നിർവഹിച്ചു.  പി. ടി. എ. പ്രസിഡണ്ട് ഉസ്മാൻ പാഞ്ചാള ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. ഹെ‍ഡ് മാസ്റ്റർ മുഹമ്മദ് ഇഖ്‌ബാൽ കുന്നത്ത് സ്റ്റാഫ് സെക്രട്ടറി സി. പി.സൈഫുദ്ദീൻ തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എസ്. ആർ. ജി. കൺവീനർ നന്ദി രേഖപ്പെടുത്തി. തുടർന്ന് പുതിയ കുട്ടികളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ, കഴിഞ്ഞ വർഷത്തെ പരിപാടികൾ ഉൾപ്പെടുത്തിയ വീഡിയോ, പ്രവേശനോത്സവ ഗാനം എന്നിവ ഗ്രൂപ്പിൽ പങ്കുവെച്ചു.

==2018 - 19==
==2018 - 19==
7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1780420" എന്ന താളിൽനിന്ന് ശേഖരിച്ചത്