"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം (മൂലരൂപം കാണുക)
23:48, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→2021 - 22
വരി 67: | വരി 67: | ||
. | . | ||
എസ്. സി. ഇ. ആർ. ടി. ഏട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തുന്ന എൻ. എം. എം. എസ് (നാഷനൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ്) മത്സരപരീക്ഷയിൽ ഈ വർഷം നമ്മുടെ സ്കൂളിൽ നിന്ന് ജേതാക്കളായ സനിൽ ഇഹ്സാൻ, റയ ഫാത്തിമ. എ, മുഹമ്മദ് നിഹാൽ എം എന്നീ വിദ്യാർത്ഥികളെ നാളെ സ്കൂൾ മാനേജിംഗ് കമ്മിറ്റി ആദരിച്ചു. സ്കൂൾ മാനേജർ കെ. കുഞ്ഞലവി ഉന്നത വിജയികൾക്കുള്ള അവാർഡ് ദാനം നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ മുഹമ്മദ് ഇഖ്ബാൽ കുന്നത്ത് , പി. ടി. എ. പ്രസിഡൻണ്ട് തുടങ്ങിയവർ സന്ദിഹിതരായിരുന്നു | എസ്. സി. ഇ. ആർ. ടി. ഏട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തുന്ന എൻ. എം. എം. എസ് (നാഷനൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ്) മത്സരപരീക്ഷയിൽ ഈ വർഷം നമ്മുടെ സ്കൂളിൽ നിന്ന് ജേതാക്കളായ സനിൽ ഇഹ്സാൻ, റയ ഫാത്തിമ. എ, മുഹമ്മദ് നിഹാൽ എം എന്നീ വിദ്യാർത്ഥികളെ നാളെ സ്കൂൾ മാനേജിംഗ് കമ്മിറ്റി ആദരിച്ചു. സ്കൂൾ മാനേജർ കെ. കുഞ്ഞലവി ഉന്നത വിജയികൾക്കുള്ള അവാർഡ് ദാനം നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ മുഹമ്മദ് ഇഖ്ബാൽ കുന്നത്ത് , പി. ടി. എ. പ്രസിഡൻണ്ട് തുടങ്ങിയവർ സന്ദിഹിതരായിരുന്നു | ||
'''ചൂട് കൂടുന്നു - ഞങ്ങൾക്ക് ഒരു പാത്രം വെള്ളം വയ്ക്കാൻ മറക്കരുത്.''' | |||
'''14 ഫെബ്രുവരി 2022''' | |||
[[ചിത്രം:17076 HOT.jpeg]] | |||
വരി 373: | വരി 385: | ||
ഫാറൂഖ് കോളേജ്: ഫാറൂഖ് ഹയർ സെക്കന്ററി സ്കൂൾ, ഫാറൂഖ് എഡ്യൂകെയറിന്റെ ആഭിമുഖ്യത്തിൽ കോവിഡ് 19 കാരണത്താൽ പ്രയാസപ്പെടുന്ന നമ്മുടെ വിദ്യാലയത്തിലെ 250 വിദ്യാർത്ഥികളുടെ വീടുകളിലേക്ക് ഭക്ഷ്യ കിറ്റ് നൽകി. അധ്യാപകർ, ഓഫീസ് സ്റ്റാഫ്, ഓൾഡ് സ്റ്റുഡന്റസ്, രക്ഷിതാക്കൾ എന്നിവർ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി. | ഫാറൂഖ് കോളേജ്: ഫാറൂഖ് ഹയർ സെക്കന്ററി സ്കൂൾ, ഫാറൂഖ് എഡ്യൂകെയറിന്റെ ആഭിമുഖ്യത്തിൽ കോവിഡ് 19 കാരണത്താൽ പ്രയാസപ്പെടുന്ന നമ്മുടെ വിദ്യാലയത്തിലെ 250 വിദ്യാർത്ഥികളുടെ വീടുകളിലേക്ക് ഭക്ഷ്യ കിറ്റ് നൽകി. അധ്യാപകർ, ഓഫീസ് സ്റ്റാഫ്, ഓൾഡ് സ്റ്റുഡന്റസ്, രക്ഷിതാക്കൾ എന്നിവർ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി. | ||
'''മൊബൈൽ ഫോൺ വിതരണം''' | |||
'''28 ജൂൺ 2021''' | |||
ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത 150 കുട്ടികൾക്ക് മൊബൈൽ ഫോൺ വിതരണം നടത്തി. പൂർവ്വവിദ്യാർഥികൾ, അദ്ധ്യാപകർ, മാനേജ്മെന്റ്, രക്ഷിതാക്കൾ, മറ്റ് ഉദാരമതികൾ എന്നിവരിൽ നിന്നും ഇതിനാവയശ്യമായ ഫണ്ട് കണ്ടെത്തി. | |||