Jump to content
സഹായം

"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/ജനകീയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Header}}


== '''ഒപ്പം ഓൺലൈൻ-വിദ്യാർത്ഥികളുടെ ഡിജിറ്റൽ ഹബ്ബ്''' ==
== '''ഒപ്പം ഓൺലൈൻ-വിദ്യാർത്ഥികളുടെ ഡിജിറ്റൽ ഹബ്ബ്''' ==
വരി 13: വരി 14:


=='''<small>മധുരിക്കും ഓർമകളെ ---പൂർവ്വ വിദ്യാർത്ഥി സംഗമം</small>'''  ==
=='''<small>മധുരിക്കും ഓർമകളെ ---പൂർവ്വ വിദ്യാർത്ഥി സംഗമം</small>'''  ==
<blockquote>[[പ്രമാണം:48550ormakal2.jpg|ലഘുചിത്രം|250x250ബിന്ദു|പോസ്റ്റർ |പകരം=|ഇടത്ത്‌]][[പ്രമാണം:48550madhurikkum2.jpg|ലഘുചിത്രം|'''പങ്കെടുത്തവർ''' |പകരം=|ഇടത്ത്‌]]എഴുപത്തഞ്ചുവർഷത്തോളമായി കൃത്യമായി പറഞ്ഞാൽ 1948 മുതൽ ഓരോ ജൂൺ മഴയിലും പാതി നനഞ്ഞ് ഇത്തിരി മടിയോടെ ,പേടിയോടെ,അച്ഛൻറെ യോ ,അമ്മയുടേയോ,ഉപ്പയുടെയോ,അമ്മയുടേയോ കൈപിടിച്ച് എൻറെയീ  വരാന്തയിലേക്ക് നിങ്ങളോരോരുത്തരും കയറിവന്നത് എന്നും ഓർമ്മയിലുണ്ട് .ഒരുപാട് പരിമിതികൾക്കുള്ളിലും നിങ്ങളെയെല്ലാം പലപ്പോഴായി ഞാനെൻറെ ഹൃദയത്തോട്  ചേർത്ത്  പിടിച്ചിട്ടുണ്ട് .ഒരു ബഞ്ചിലിരുന്ന്  മുഹമ്മദ് മാഷും,അസ്സൻ മോയിൻ മാഷും ,ജാനകി ടീച്ചറും  അജ്ഞത യുടെ കറുപ്പിൽ അറിവിൻറെ വെളുത്ത ആദ്യാക്ഷരങ്ങൾ കുറിച്ചത് ഓർമ്മകൾ കൊണ്ട് ഒന്ന് തുടച്ചെടുത്താൽ  നിങ്ങളുടെ മനസ്സിലെന്നപോലെ ആ കറുത്ത ബോർഡുകളിലും ഇന്നും മായാതെ നിൽക്കുന്നുണ്ടാകും നോട്ടുപുസ്തകത്തിന്റെ അവസാന പേജിൽ വച്ചുണ്ടാക്കിയ ടൈംടേബിളിൽ പി.ടി.എന്ന്  വിലങ്ങനെ എഴുതിയ കോളം നിങ്ങളെ ഒട്ടൊന്നുമല്ല സന്തോഷിപ്പിച്ചിരുന്നത് എന്ന് എനിക്കറിയാം എൻറെ കളിസ്ഥലത്ത് രണ്ടു ഗോൾ പോസ്റ്റുകൾ ലക്ഷ്യമാക്കി തലങ്ങും വിലങ്ങും ഒരുപാട് പന്ത് തട്ടുമ്പോൾ ഒരുമയുടെ ജീവിത പാഠം കൂടിയായിരുന്നു നിങ്ങൾ പഠിക്കുന്നതെന്ന്  ഇന്ന് നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടാവും                                      കളി  കഴിഞ്ഞ് ഏഴ്  സി ക്ക് അടുത്തുള്ള കിണറ്റിൽ നിന്ന് ഒരാൾ കോരുന്ന ഒരു ബക്കറ്റ് വെള്ളത്തിൽ നിന്ന് ഒരുപാട് കുഞ്ഞു കൈകളും അതിനോട് ചേരുന്ന ചുണ്ടുകളും ജാതി മത ചിന്തകൾക്കതീതമായി അന്ന്  നിങ്ങൾ നുകർന്ന സഹോദര്യത്തിൻറെ മധുരം എന്നും നിങ്ങൾ അനുഭവിക്കുന്നുണ്ടാകും ഉച്ച ഭക്ഷണ സമയത്ത്  വരാന്തയിൽ എൻറെ  ചുമരുകളിലേക്ക് തിരിഞ്ഞിരുന്ന് നിങ്ങളുടെ പലനിറമുള്ള അലുമിനിയ ചോറ്റുപാത്രങ്ങൾ തുറക്കുമ്പോൾ ഇന്നെന്താണ് എന്ന ആകാംഷ ചോറ്റുപാത്രത്തിൻറെ അടപ്പിൽ ഒട്ടിപിടിച്ചിരിക്കുന്നഉണ്ടച്ചമ്മന്തിയിൽ അവസാനിക്കുന്നത് ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്.                                                അടക്കയും അണ്ടിയും  പെറുക്കിവിറ്റ് സ്വന്തം സമ്പാദ്യം ഉണ്ടാക്കിയവർ ഇത്തിരി അഹങ്കാരത്തോടെ ആയ്ച്ചുണ്ണിത്താത്തയുടെയും ഇ ണ്ണിയ്ക്ക യുടെയും കുപ്പിഭരണിക്കുള്ളിലുള്ള തേൻ മിഠായി വാങ്ങി മടങ്ങുമ്പോൾ അത് നോക്കി നിങ്ങൾ നെടുവീർപ്പിടുന്നതും .....ക്ലാസ് സമയത്ത് മൂത്ര മൊഴിക്കാനെന്ന പറഞ്ഞ് പുറത്തിറങ്ങി പച്ചില കൊണ്ടും കല്ലുകൊണ്ടും നിങ്ങളിലെകുസൃതികൾ കുറച്ച് തോന്ന്യാക്ഷരങ്ങൾ ഞാൻ ഒളിഞ്ഞ് നിന്ന് കണ്ടിട്ടുണ്ട് .ഒടുവിൽ ഒരു ചൂരൽ പുളച്ചിലിൽ അതെല്ലാം മഞ്ജു പോയതും ഇന്നും എന്റെ ഓർമയിൽ ഉണ്ട്.  [[പ്രമാണം:48550madhurikkum6.jpg|ലഘുചിത്രം|200x200ബിന്ദു]][[പ്രമാണം:48550madhurikkum7.jpg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു]]മിഠായിയുടെയും ,ഐസി ൻറെയും ,പുളിങ്കുരുവിൻറെയും പേരിൽ പിണങ്ങി ഒടുവില ത് തല്ലിൽ  കലാശിക്കുമ്പോൾ ക്ലാസ്സിലെ കേമൻറെ മധ്യസ്ഥതയിൽ അത് ഒത്തു തീർപ്പാക്കി വൈകുന്നേരം വീട്ടിലേക്ക് മടങ്ങുമ്പോൾ നീയന്നു പഠിച്ചത് ഭാവിയിൽ ജീവിതത്തിൽ വന്നേക്കാവുന്ന പ്രതിസന്ധികളെ മറി കടക്കാനുള്ള പഠനം കൂടിയായിരുന്നു എന്ന് എനിക്കറിയാമായിരുന്നു.
<blockquote>[[പ്രമാണം:48550ormakal2.jpg|ലഘുചിത്രം|250x250ബിന്ദു|പോസ്റ്റർ |പകരം=|ഇടത്ത്‌]][[പ്രമാണം:48550madhurikkum2.jpg|ലഘുചിത്രം|'''പങ്കെടുത്തവർ''' |പകരം=|ഇടത്ത്‌]]എഴുപത്തഞ്ചുവർഷത്തോളമായി കൃത്യമായി പറഞ്ഞാൽ 1948 മുതൽ ഓരോ ജൂൺ മഴയിലും പാതി നനഞ്ഞ് ഇത്തിരി മടിയോടെ ,പേടിയോടെ,അച്ഛൻറെ യോ ,അമ്മയുടേയോ,ഉപ്പയുടെയോ,അമ്മയുടേയോ കൈപിടിച്ച് എൻറെയീ  വരാന്തയിലേക്ക് നിങ്ങളോരോരുത്തരും കയറിവന്നത് എന്നും ഓർമ്മയിലുണ്ട് .ഒരുപാട് പരിമിതികൾക്കുള്ളിലും നിങ്ങളെയെല്ലാം പലപ്പോഴായി ഞാനെൻറെ ഹൃദയത്തോട്  ചേർത്ത്  പിടിച്ചിട്ടുണ്ട് .ഒരു ബഞ്ചിലിരുന്ന്  മുഹമ്മദ് മാഷും,അസ്സൻ മോയിൻ മാഷും ,ജാനകി ടീച്ചറും  അജ്ഞത യുടെ കറുപ്പിൽ അറിവിൻറെ വെളുത്ത ആദ്യാക്ഷരങ്ങൾ കുറിച്ചത് ഓർമ്മകൾ കൊണ്ട് ഒന്ന് തുടച്ചെടുത്താൽ  നിങ്ങളുടെ മനസ്സിലെന്നപോലെ ആ കറുത്ത ബോർഡുകളിലും ഇന്നും മായാതെ നിൽക്കുന്നുണ്ടാകും നോട്ടുപുസ്തകത്തിന്റെ അവസാന പേജിൽ വച്ചുണ്ടാക്കിയ ടൈംടേബിളിൽ പി.ടി.എന്ന്  വിലങ്ങനെ എഴുതിയ കോളം നിങ്ങളെ ഒട്ടൊന്നുമല്ല സന്തോഷിപ്പിച്ചിരുന്നത് എന്ന് എനിക്കറിയാം എൻറെ കളിസ്ഥലത്ത് രണ്ടു ഗോൾ പോസ്റ്റുകൾ ലക്ഷ്യമാക്കി തലങ്ങും വിലങ്ങും ഒരുപാട് പന്ത് തട്ടുമ്പോൾ ഒരുമയുടെ ജീവിത പാഠം കൂടിയായിരുന്നു നിങ്ങൾ പഠിക്കുന്നതെന്ന്  ഇന്ന് നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടാവും                                      കളി  കഴിഞ്ഞ് ഏഴ്  സി ക്ക് അടുത്തുള്ള കിണറ്റിൽ നിന്ന് ഒരാൾ കോരുന്ന ഒരു ബക്കറ്റ് വെള്ളത്തിൽ നിന്ന് ഒരുപാട് കുഞ്ഞു കൈകളും അതിനോട് ചേരുന്ന ചുണ്ടുകളും ജാതി മത ചിന്തകൾക്കതീതമായി അന്ന്  നിങ്ങൾ നുകർന്ന സഹോദര്യത്തിൻറെ മധുരം എന്നും നിങ്ങൾ അനുഭവിക്കുന്നുണ്ടാകും ഉച്ച ഭക്ഷണ സമയത്ത്  വരാന്തയിൽ എൻറെ  ചുമരുകളിലേക്ക് തിരിഞ്ഞിരുന്ന് നിങ്ങളുടെ പലനിറമുള്ള അലുമിനിയ ചോറ്റുപാത്രങ്ങൾ തുറക്കുമ്പോൾ ഇന്നെന്താണ് എന്ന ആകാംഷ ചോറ്റുപാത്രത്തിൻറെ അടപ്പിൽ ഒട്ടിപിടിച്ചിരിക്കുന്നഉണ്ടച്ചമ്മന്തിയിൽ അവസാനിക്കുന്നത് ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്.                                                അടക്കയും അണ്ടിയും  പെറുക്കിവിറ്റ് സ്വന്തം സമ്പാദ്യം ഉണ്ടാക്കിയവർ ഇത്തിരി അഹങ്കാരത്തോടെ ആയ്ച്ചുണ്ണിത്താത്തയുടെയും ഇണ്ണിയ്ക്ക യുടെയും കുപ്പിഭരണിക്കുള്ളിലുള്ള തേൻ മിഠായി വാങ്ങി മടങ്ങുമ്പോൾ അത് നോക്കി നിങ്ങൾ നെടുവീർപ്പിടുന്നതും .....ക്ലാസ് സമയത്ത് മൂത്ര മൊഴിക്കാനെന്ന പറഞ്ഞ് പുറത്തിറങ്ങി പച്ചില കൊണ്ടും കല്ലുകൊണ്ടും നിങ്ങളിലെകുസൃതികൾ കുറച്ച് തോന്ന്യാക്ഷരങ്ങൾ ഞാൻ ഒളിഞ്ഞ് നിന്ന് കണ്ടിട്ടുണ്ട് .ഒടുവിൽ ഒരു ചൂരൽ പുളച്ചിലിൽ അതെല്ലാം മഞ്ജു പോയതും ഇന്നും എന്റെ ഓർമയിൽ ഉണ്ട്.  [[പ്രമാണം:48550madhurikkum6.jpg|ലഘുചിത്രം|200x200ബിന്ദു]][[പ്രമാണം:48550madhurikkum7.jpg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു]]മിഠായിയുടെയും ,ഐസി ൻറെയും ,പുളിങ്കുരുവിൻറെയും പേരിൽ പിണങ്ങി ഒടുവില ത് തല്ലിൽ  കലാശിക്കുമ്പോൾ ക്ലാസ്സിലെ കേമൻറെ മധ്യസ്ഥതയിൽ അത് ഒത്തു തീർപ്പാക്കി വൈകുന്നേരം വീട്ടിലേക്ക് മടങ്ങുമ്പോൾ നീയന്നു പഠിച്ചത് ഭാവിയിൽ ജീവിതത്തിൽ വന്നേക്കാവുന്ന പ്രതിസന്ധികളെ മറി കടക്കാനുള്ള പഠനം കൂടിയായിരുന്നു എന്ന് എനിക്കറിയാമായിരുന്നു.


                       ഒരേ നിറമുള്ള കുപ്പായങ്ങളും ഉച്ച ഭക്ഷണവും ഇല്ലാതിരുന്ന ആ കാലത്ത് നിങ്ങൾ പരസ്പരം ഇല്ലായ്മകളെ തിരിച്ചറിഞ്ഞിരുന്നത് കുപ്പായത്തിലൂടെയും ചോറ്റുപാത്രത്തിലൂടെയും ആയിരുന്നുവെന്ന് എനിക്ക് തോന്നിയിട്ടുണ്ട് .   ഇങ്ങനെ പറഞ്ഞാലൊരുപാട് പറയാനുണ്ട്....അതൊക്കെ പോട്ടെ നിങ്ങൾലം ഇപ്പോൾ  
                       ഒരേ നിറമുള്ള കുപ്പായങ്ങളും ഉച്ച ഭക്ഷണവും ഇല്ലാതിരുന്ന ആ കാലത്ത് നിങ്ങൾ പരസ്പരം ഇല്ലായ്മകളെ തിരിച്ചറിഞ്ഞിരുന്നത് കുപ്പായത്തിലൂടെയും ചോറ്റുപാത്രത്തിലൂടെയും ആയിരുന്നുവെന്ന് എനിക്ക് തോന്നിയിട്ടുണ്ട് .   ഇങ്ങനെ പറഞ്ഞാലൊരുപാട് പറയാനുണ്ട്....അതൊക്കെ പോട്ടെ നിങ്ങളെല്ലാം ഇപ്പോൾ  


എവിടെയാണ് ?. പലരെയുമെവിടെ പഠിക്കുന്ന കുഞ്ഞുങ്ങളിലൂടെ ഞാൻ കാണുന്നുണ്ട് ബാക്ക് ബെഞ്ചു കാർ ജീവിതത്തിൽ മുന്നിലും മുൻ ബഞ്ചുകാർ പലരും ജീവിതത്തിൽ പിന്നിലും ആയതും ഞാൻ കാണുന്നു.പലരെയും എന്റെ ചുറ്റിലുമായി ഞാൻ കാണുന്നുണ്ട്.കൃഷിയിടങ്ങളിൽ മികച്ച കർഷകനായും ,തൊഴിലാളിയായും ഡ്രൈവറായും ,കല്ലിലും ,മരത്തിലും,കവിതയെഴുതുന്നവരായി.... കച്ചവടക്കാരായി ഏഴു കടലുകൾക്കപ്പുറം ജീവിതത്തിന്റെ മരുപ്പച്ച തേടി ഇന്നും അലയുന്നവർ'മറ്റുചിലർ ഇവിടെ ഔദ്യോഗിക തിരക്കുകളിൽ ജീവിക്കുന്നവർ ഈ കാലയളവിൽ നമ്മെ പിരിഞ്ഞവർ.
എവിടെയാണ് ?. പലരെയുമെവിടെ പഠിക്കുന്ന കുഞ്ഞുങ്ങളിലൂടെ ഞാൻ കാണുന്നുണ്ട് ബാക്ക് ബെഞ്ചു കാർ ജീവിതത്തിൽ മുന്നിലും മുൻ ബഞ്ചുകാർ പലരും ജീവിതത്തിൽ പിന്നിലും ആയതും ഞാൻ കാണുന്നു.പലരെയും എന്റെ ചുറ്റിലുമായി ഞാൻ കാണുന്നുണ്ട്.കൃഷിയിടങ്ങളിൽ മികച്ച കർഷകനായും ,തൊഴിലാളിയായും ഡ്രൈവറായും ,കല്ലിലും ,മരത്തിലും,കവിതയെഴുതുന്നവരായി.... കച്ചവടക്കാരായി ഏഴു കടലുകൾക്കപ്പുറം ജീവിതത്തിന്റെ മരുപ്പച്ച തേടി ഇന്നും അലയുന്നവർ'മറ്റുചിലർ ഇവിടെ ഔദ്യോഗിക തിരക്കുകളിൽ ജീവിക്കുന്നവർ ഈ കാലയളവിൽ നമ്മെ പിരിഞ്ഞവർ.
വരി 40: വരി 41:
[[പ്രമാണം:48550pattumvarayum1.jpg|ഇടത്ത്‌|ലഘുചിത്രം|308x308px|പത്ര റിപ്പോർട്ട് |പകരം=]]
[[പ്രമാണം:48550pattumvarayum1.jpg|ഇടത്ത്‌|ലഘുചിത്രം|308x308px|പത്ര റിപ്പോർട്ട് |പകരം=]]
വിദ്യാലയത്തിൽ തിരിച്ചെത്തിയ കുട്ടികളുടെ മാനസിക സാമൂഹിക വികാസം ലക്ഷ്യമിട്ട് കെ.എം.എം എ യു പി എസ് നല്ലപാഠത്തിൻറെ  നേതൃത്വത്തിൽ ശിശുസൗഹൃദ വിദ്യാലയം പദ്ധതി തുടങ്ങി.പഞ്ചായത്ത് പ്രസിഡൻറ് എൻ .മുഹമ്മദ് ബഷീർ ഉദ്‌ഘാടനം ചെയ്തു.പ്രദേശത്തെ ചിത്രകാരന്മാരുടെ നേതൃത്വത്തിൽ നടത്തിയ വര ക്യാമ്പ് ആര്ടിസ്റ് സഗീർ മഞ്ചേരി ഉദഘാടനം ചെയ്തു.മാപ്പിളപ്പാട്ട് ഗായകൻ പീർ മുഹമ്മദ് അനുസ്മരണം വണ്ടൂർ ജലീൽ ഉദ്‌ഘാടനം ചെയ്തു.പി.സലീം അധ്യക്ഷത വഹിച്ചു.പി.ശങ്കരനാരായണൻ,എ ഇ ഒ  വണ്ടൂർ എം അപ്പുണ്ണി, പ്രധാനാധ്യാപകൻ ,എം മുജീബ് റഹ്മാൻ,മാനേജർ കെ.അബ്ദുൽ നാസർ,വി,പി,പ്രകാശ്,യു.ഹാരിസ് ഇ.അബ്ദുൽ റസാഖ് ,കെ.വി. സിന്ധു,എ.രാജശ്രീ,വി.പി.ഹർഷ,സുരേഷ് തിരുവാലി,സന്തോഷ് കുമാർ.പി.ടി  എന്നിവർ പ്രസംഗിച്ചു
വിദ്യാലയത്തിൽ തിരിച്ചെത്തിയ കുട്ടികളുടെ മാനസിക സാമൂഹിക വികാസം ലക്ഷ്യമിട്ട് കെ.എം.എം എ യു പി എസ് നല്ലപാഠത്തിൻറെ  നേതൃത്വത്തിൽ ശിശുസൗഹൃദ വിദ്യാലയം പദ്ധതി തുടങ്ങി.പഞ്ചായത്ത് പ്രസിഡൻറ് എൻ .മുഹമ്മദ് ബഷീർ ഉദ്‌ഘാടനം ചെയ്തു.പ്രദേശത്തെ ചിത്രകാരന്മാരുടെ നേതൃത്വത്തിൽ നടത്തിയ വര ക്യാമ്പ് ആര്ടിസ്റ് സഗീർ മഞ്ചേരി ഉദഘാടനം ചെയ്തു.മാപ്പിളപ്പാട്ട് ഗായകൻ പീർ മുഹമ്മദ് അനുസ്മരണം വണ്ടൂർ ജലീൽ ഉദ്‌ഘാടനം ചെയ്തു.പി.സലീം അധ്യക്ഷത വഹിച്ചു.പി.ശങ്കരനാരായണൻ,എ ഇ ഒ  വണ്ടൂർ എം അപ്പുണ്ണി, പ്രധാനാധ്യാപകൻ ,എം മുജീബ് റഹ്മാൻ,മാനേജർ കെ.അബ്ദുൽ നാസർ,വി,പി,പ്രകാശ്,യു.ഹാരിസ് ഇ.അബ്ദുൽ റസാഖ് ,കെ.വി. സിന്ധു,എ.രാജശ്രീ,വി.പി.ഹർഷ,സുരേഷ് തിരുവാലി,സന്തോഷ് കുമാർ.പി.ടി  എന്നിവർ പ്രസംഗിച്ചു






== '''സ്കൂൾ സൗന്ദര്യവത്കരണം''' ==
== '''സ്കൂൾ സൗന്ദര്യവത്കരണം''' ==
[[പ്രമാണം:48550school5.jpg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു]]
പാഠഭാഗങ്ങളുമായി ബന്ധപ്പെട്ടതും വിദ്യാഭാസ മേഖലയിൽ പ്രധാനപ്പെട്ടതുമായ ചിത്രങ്ങളും വിവരണങ്ങളും അടങ്ങുന്ന കാര്യങ്ങൾ സ്കൂൾ ചുമരുകളിൽ വർണ്ണ  
പാഠഭാഗങ്ങളുമായി ബന്ധപ്പെട്ടതും വിദ്യാഭാസ മേഖലയിൽ പ്രധാനപ്പെട്ടതുമായ ചിത്രങ്ങളും വിവരണങ്ങളും അടങ്ങുന്ന കാര്യങ്ങൾ സ്കൂൾ ചുമരുകളിൽ വർണ്ണ  
 
[[പ്രമാണം:48550school6.jpg|ലഘുചിത്രം|300x300ബിന്ദു]]
ങ്ങളുപയോഗിച്ച് ആലേഖനം ചെയ്യുക വഴി കുട്ടികൾക്കും പൊതുജനങ്ങൾക്കും കാഴ്ചയ്ക്ക് ഇമ്പമേറുന്നു.നാട്ടിലെ കലാകാരന്മാരുടെ സഹായത്തോടെ നമ്മുടെസ്കൂൾ ചുമരുകൾ വർണ്ണാഭ
ങ്ങളുപയോഗിച്ച് ആലേഖനം ചെയ്യുക വഴി കുട്ടികൾക്കും പൊതുജനങ്ങൾക്കും കാഴ്ചയ്ക്ക് ഇമ്പമേറുന്നു.നാട്ടിലെ കലാകാരന്മാരുടെ സഹായത്തോടെ നമ്മുടെസ്കൂൾ ചുമരുകൾ വർണ്ണാഭമാക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്.വരദിനം പാട്ടുംവര യും എന്നീ പദ്ധതികളിലൂടെ നമുക്കത് സാധ്യമായിട്ടുണ്ട്.  
 
മാക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്.വരദിനം പാട്ടുംവര യും എന്നീ പദ്ധതികളിലൂടെ നമുക്കത് സാധ്യമായിട്ടുണ്ട്.


== '''പൊടിവിമുക്ത വിദ്യാലയം''' ==
== '''പൊടിവിമുക്ത വിദ്യാലയം''' ==
വരി 76: വരി 72:
[[പ്രമാണം:48550GRIHASANDARSHANAM1.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:48550GRIHASANDARSHANAM1.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:48550GRIHASANDARSHANAM2.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:48550GRIHASANDARSHANAM2.jpg|ഇടത്ത്‌|ലഘുചിത്രം]]
== '''2022--23പ്രവർത്തങ്ങൾ''' ==
== '''സ്നേഹ വീട് - 75 ആം വാർഷികം''' ==
ചെറുകോട് കെ എം എം എ യു പി സ്കൂളിൽ വണ്ടൂർ സബ്ജില്ലാ സ്കൗട്ടിൻ്റെ നേതൃത്വത്തിൽ ഉള്ള സ്നേഹഭവനം പദ്ധതിയുടെയും ,സ്കൂളിൻ്റെ ഏഴുപത്തഞ്ചാം വാർഷികത്തിൻ്റെയും സ്വാഗത സംഘം സംയുക്ത മായി ചേർന്ന് വിവിധ കമ്മിറ്റികൾ രൂപീകരിച്ചു . വണ്ടൂർ എംഎൽഎ ശ്രീ A P അനിൽകുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു , പോരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ റാഷിദ് വി അധ്യക്ഷത വഹിച്ചു , സ്കൂൾ പ്രധാന അധ്യാപകൻ ശ്രീ മുജീബ് മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ബ്ലോക് പഞ്ചായത്ത് മെമ്പർ ശ്രീ വി ശിവ ശങ്കരൻ , ശ്രീ ഉമ്മർ മാസ്റ്റർ DEO വണ്ടൂർ ,ശ്രീ എ അപ്പുണ്ണി AEO വണ്ടൂർ,ശ്രീ മജീദ് മാസ്റ്റർ,വാർഡ് മെമ്പർ ശ്രീ ശങ്കര നാരായണൻ,കുന്നുമ്മൽ അബ്ദുൽ നാസർ ,ശ്രീ ഹാരിസ് ബാബു PTA പ്രസിഡൻ്റ്,ശ്രീ വി പി പ്രകാശ് എന്നിവർ സംസാരിച്ചു ശ്രീമതി K V സിന്ധു നന്ദി പറഞ്ഞു.
== '''സ്നേഹ ഭവനം - പ്രാദേശിക സമിതി രൂപീകരണം''' ==
<blockquote>'''23/08/2022'''
വണ്ടൂർ ഉപജില്ല സ്കൗട്ട് &ഗെയ്ഡ്സ് ന്റെ സഹായത്തോടെ കെ എം എം എ യു പി സ്കൂൾ വിദ്യാർത്ഥിക്ക് നിർമ്മിച്ചു നൽകുന്ന സ്നേഹഭവനത്തിന്റെ പ്രാദേശിക സമിതി രൂപീകരണം വീതനശ്ശേരിയിൽ നടന്നു. പ്രധാനഅധ്യാപകൻ മുജീബ് മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് മെമ്പർ ഗിരീഷ് കാലടി അധ്യക്ഷത വഹിച്ചു. പി ടി എ വൈസ് പ്രസിഡന്റ്‌ ഉണ്ണികൃഷ്ണൻ,പ്രകാശ് മാസ്റ്റർ,കെ വി സിന്ധു ടീച്ചർ,എന്നിവർ സംസാരിച്ചു ശ്രീ മുരളി നന്ദി പറഞ്ഞു</blockquote>
== '''സ്നേഹ വീട്''' ==
<blockquote>26/08/2022ചെറുകോട് കെ എം എം എ യു പി സ്കൂളിൻ്റെ 75 ആം വാർഷികത്തോടനുബന്ധിച്ച്  നിർമിക്കുന്ന സ്നേഹ വീടിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ വീതനശ്ശേരിയിൽ നാട്ടുകാരും അധ്യാപകരും ചേർന്നു നടത്തി.</blockquote>
== '''പായസ ചലഞ്ച്''' ==
<blockquote>'''02/09/22'''
ചെറുകോട് കെ എം എം എ യു പി സ്കൂളിൻ്റെ 75 ആം വാർഷികത്തോടനുബന്ധിച്ച് വിദ്യാലയത്തിലെ പാവപ്പെട്ട കുട്ടിക്കായി ഒരു സ്നേഹ വീട് ഒരുക്കുവാൻ തീരുമാനിച്ചു. അതിൻറെ ഭാഗമായി ഓണാഘോഷത്തോടനുബന്ധിച്ച് ഒരു "പായസ ചലഞ്ച് "നടത്തി. ഏകദേശം 1800 ലിറ്റർ പാലട പ്രഥമൻ തയ്യാറാക്കുകയും പിടിഎ. എംടിയെ, അധ്യാപകർ, കുട്ടികൾ എന്നിവർ ചേർന്ന് പായസ ചലഞ്ച് ഒരു വൻ വിജയമാക്കി തീർത്തു.1,93,660 രൂപ പായസ ചലഞ്ചിലൂടെ സമാഹരിക്കുവാൻ സാധിച്ചു.</blockquote>
== സ്നേഹ ഭവനം ==
<blockquote>കേരള സ്റ്റേറ്റ് ഭാരത് ആൻഡ് ഗൈഡ് മിഷൻ 2021- 2026 പദ്ധതി പ്രകാരം വണ്ടൂർ ലോക്കൽ അസോസിയേഷനും KMMAUPS ചെറുകോടും, PTA ഭാരവാഹികളും നിർമ്മിച്ച സ്നേഹ ഭവനം താക്കോൽദാനം ബഹുമാനപ്പെട്ട വണ്ടൂർ  MLA.  ശ്രീ എപി അനിൽകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ28/05/23 ന് മന്ത്രി അബ്ദുറഹ്മാൻ നിർവഹിച്ചു.
        ചെറുകോട് സ്കൂളിന്റെ ബാൻഡ് ടീം അകമ്പടിയോടെ സ്ഥലത്തെത്തിയ മന്ത്രി താക്കോൽദാനം നടത്തി.
    വണ്ടൂർ AEO ശ്രീ അപ്പുണ്ണി സാർ സ്വാഗതം പറഞ്ഞു. ASOC ശ്രീ.സുധീഷ്.സി.പദ്ധതി വിശദീകരണം നടത്തി.  സഹകരിച്ച വിദ്യാലയങ്ങൾക്കുള്ള സ്നേഹോപഹാരം DEO ഉമ്മർ എടപ്പറ്റ നിർവഹിച്ചു. H. M മുജീബ് റഹ്മാൻ.എം റിപ്പോർട്ട് അവതരിപ്പിച്ചു. പോരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് ബഷീർ, ജില്ലാ പഞ്ചായത്ത് അംഗം അജ്മൽ കെ. ടി,ബ്ലോക്ക് പഞ്ചായത്ത് അംഗം ശിവശങ്കരൻ. കെ, ജില്ലാ കമ്മീഷണർ കെ ടി ഹരിദാസ്, ഇ.ഉദയ ചന്ദ്രൻ, ജില്ലാ സെക്രട്ടറി എം ഷിജു, വാർഡ് മെമ്പർ ഗിരീഷ് കാലടി, PTA പ്രസിഡണ്ട് ഹാരിസ് ബാബു, MTA പ്രസിഡന്റ് സ്മിത. പി എന്നിവർ ആശംസകൾ നേർന്നു. ലോക്കൽ സെക്രട്ടറി കെ വി സിന്ധു നന്ദി പറഞ്ഞു<gallery>
പ്രമാണം:48550bhavanam2.png
പ്രമാണം:48550bhavanam3.png
പ്രമാണം:48550bhavanam4.png
</gallery></blockquote>
*
*
2,135

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1779951...2102921" എന്ന താളിൽനിന്ന് ശേഖരിച്ചത്