Jump to content
സഹായം

"കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{Lkframe/Header}}

== ആമുഖം ==
{{Infobox littlekites  
{{Infobox littlekites  
|സ്കൂൾ കോഡ്=19032
|സ്കൂൾ കോഡ്=19032
വരി 17: വരി 16:
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}
== ആമുഖം ==
ഒരു ലക്ഷത്തിലധികം വിദ്യാർത്ഥി അംഗങ്ങളെ ഉൾക്കൊള്ളുന്ന കേരളസർക്കാരിന്റെ ഒരു സംരംഭമാണ് 'ലിറ്റിൽ കൈറ്റ്സ്' ഐടി ക്ലബ്ബുകൾ. 2018 ജനുവരി 22ന് തിരുവനന്തപുരത്ത് ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനാണ് ഈ അതുല്യ സംരംഭത്തിന് തുടക്കം കുറിച്ചത്.  'ലിറ്റിൽ കൈറ്റ്സ്' ഐടി ക്ലബ്ബുകളിലൂടെ  ആനിമേഷൻ, സൈബർ സുരക്ഷ, മലയാളം കംപ്യൂട്ടിംഗ്, ഹാർഡ്‌വെയർ, ഇലക്‌ട്രോണിക്‌സ് മൊബൈൽ ആപ്ലിക്കേഷനുകളുടെ വികസനം, പ്രോഗ്രാമിംഗ്, റോബോട്ടിക്‌സ്, ഇ-കൊമേഴ്‌സ്, ഇ-ഗവേണൻസ്, വീഡിയോ ഡോക്യുമെന്റേഷൻ, വെബ് ടിവി തുടങ്ങിയ മേഖലകളിൽ വിദ്യാർത്ഥികൾക്ക് തീവ്രപരിശീലനം നൽകിവരുന്നു  

വരി 64: വരി 65:

=== അനിമേഷൻ ഫിലിം നിർമാണം ===
=== അനിമേഷൻ ഫിലിം നിർമാണം ===
[[പ്രമാണം:19032 lab3.jpg|ഇടത്ത്‌|ലഘുചിത്രം|545x545ബിന്ദു]]
[[പ്രമാണം:19032 lab3.jpg|ലഘുചിത്രം|740x740px|പകരം=|ശൂന്യം]]
<nowiki>************************************************************************</nowiki>
 
ടുപി റ്റ്യുബ് , ഇങ്ക് സ്‌കേപ് , ജിമ്പ് , ബ്ലെൻഡർ എന്നീ  സോഫ്ട്‍വെയറുകളാണ്  അനിമേഷൻ വിഭാഗത്തിൽ പരിശീലിപ്പിക്കുന്നത് . അർഷിദ തെസ്നി,  ഐശ്വര്യ, മുഹമ്മദ് യാസീൻ , നിവേദ എന്നീ വിദ്യാർഥികൾ തയ്യാറാക്കിയ  ട്രാഫിക് നിയമങ്ങളെക്കുറിച്ചുള്ള ബോധവത്കരണം  , ലഹരിവിരുദ്ധ ബോധവത്കരണം , കൊറോണ പ്രീതിരോധ മാർഗങ്ങൾ , കൊറോണ ബോധവത്കരണ ഗെയിം എന്നിവയെ സംബന്ധിച്ച വിഡിയോകൾ വളരെ മികച്ച നിലവാരം പുലർത്തുന്നതായിരുന്നു  

<nowiki>***************************************************************************</nowiki>
=== കമ്പ്യൂട്ടർ ഹാർഡ്‌വെയർ പരിശീലനം ===
=== കമ്പ്യൂട്ടർ ഹാർഡ്‌വെയർ പരിശീലനം ===
ലിറ്റിൽ കൈറ്റ് യൂണിറ്റിലെ പുതിയ കുട്ടികൾക്ക് കംപ്യൂട്ടറിന്റെ ഹാർഡ്‌വെയർ സംബന്ധിച്ച പരിശീലനം നടത്താറുണ്ട് . ഹാർഡ് ഡിസ്ക് , റാം , പവർ സപ്ലൈ , മെമ്മറി സ്ലോട്ട് , സൗണ്ട് കാർഡ്  തുടങ്ങിയവ പരിചയപെടുത്താറുണ്ട് . ഒൻപതാം ക്‌ളാസ്സിലെയും പത്താം  ക്‌ളാസ്സിലെയും ലിറ്റിൽ കുറെ അംഗങ്ങൾ തന്നെ ഇത്തരം ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നു . കമ്പ്യൂട്ടർ തകരാറുകൾ സ്വയം പരിഹരിക്കാൻ ഇത്തരം പരിശീലനങ്ങൾ ഏറെ ഉപകാരപ്പെടും .

=== മലയാളം കമ്പ്യൂട്ടിങ് ===
=== മലയാളം കമ്പ്യൂട്ടിങ് ===
മലയാളം കമ്പ്യൂട്ടിങ്ങുമായി ബന്ധപ്പെട്ട പരിശീലനക്ലാസ്സ് നല്കുകയുണ്ടായിട്ടുണ്ട് . മലയാളം ടൈപ്പിംഗ് , പേജ് സെറ്റിങ്, അക്ഷരങ്ങളുടെ ഫോർമാറ്റിങ് , ഹെഡറുകൾ ഫൂട്ടറുകൾ ചേർക്കുന്നത് തുടങ്ങിയവ ഇതിലൂടെ പരിശീലിപ്പിക്കുകയുണ്ടായി. ഡിജിറ്റൽ മാഗസിനുകൾ തയ്യാറാക്കുന്നതിന് ഇത്തരം പരിശീലനങ്ങൾ ഏറെ പ്രയോജനപ്പെട്ടു. സ്പെക്ട്രം എന്ന പേരിൽ രണ്ടു വർഷങ്ങളിലായി ഡിജിറ്റൽ മാഗസിനുകൾ പുറത്തിറക്കുകയുണ്ടായി  

=== വീഡിയോ / ഓഡിയോ എഡിറ്റിംഗ് ===
=== വീഡിയോ / ഓഡിയോ എഡിറ്റിംഗ് ===
[[പ്രമാണം:19032 cam lk.jpg|നടുവിൽ|ലഘുചിത്രം|900x900ബിന്ദു]]
[[പ്രമാണം:19032 cam lk.jpg|ലഘുചിത്രം|900x900ബിന്ദു|പകരം=|ശൂന്യം]]
ഒഡാസിറ്റി, ഓപ്പൺഷോട്ട്  വീഡിയോ എഡിറ്റർ തുടങ്ങിയ ഓഡിയോ വീഡിയോ എഡിറ്റർ സോഫ്ട്‍വെയറുകൾ കുട്ടികൾക്ക് പരിചയപ്പെടുത്തി . 'അപ്പൂപ്പൻ താടി ' എന്ന പേരിൽ ഒരു ഷോർട് ഫിലിം കുട്ടികൾതന്നെ തയ്യാറാക്കുകയും ചെയ്തു. ഇതിന്റെ കഥ , തിരക്കഥ, സ്ക്രിപ്റ്റിംഗ് , വീഡിയോ റെക്കോർഡിങ് , എഡിറ്റിംഗ് എന്നിവയെല്ലാം കുട്ടികൾതന്നെയാണ് നിർവഹിച്ചത് .ഷോർട്ഫിലിം നിർമാണവുമായി ബന്ധപ്പെട്ട വീഡിയോ റെക്കോർഡിങ് നടത്തുന്നതിനുള്ള പരിശീലനവും നടത്തുകയുണ്ടായി . മിഴിവേറിയ ചിത്രങ്ങൾ , വിഡിയോകൾ തയ്യാറാക്കുന്നതിന് പരിശീലനം ഏറെ സഹായകരമായിരുന്നു . പ്രശസ്ത സിനിമ ഫോട്ടോഗ്രാഫർ അനു തിരൂർ കാമറ റെക്കോർഡിങ് സംബന്ധിച്ച ക്‌ളാസ്സുകൾ കൈകാര്യം ചെയ്തു  

=== കംപ്യുട്ടർ / റാസ്പറിപൈ പ്രോഗ്രാമിങ് ===

റാസ്പെരി പൈ പ്രോഗ്രാമിങ് കുട്ടികൾക്ക് വേറിട്ടൊരു അനുഭവമായിരുന്നു . ട്രാഫിക് ലൈറ്റുകളുടെ സിഗ്നൽ സമയക്രമം പ്രോഗ്രാം  ചെയ്യുന്ന വിധമാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയത് .  റാസ്‌പേറി പൈ പ്രോഗ്രാമ്മിങ് കൂടുതലായി പഠിക്കണമെന്ന ആഗ്രഹം കുട്ടികളിൽ ഉളവാക്കാൻ കഴിഞ്ഞുയെന്നത് പരിശീലനത്തിന്റെ മികവിനൊരുദാഹരണമാണ്  

=== രക്ഷിതാക്കൾക്കുള്ള പരിശീലനം ===
[[പ്രമാണം:19032 parents lk.jpg|നടുവിൽ|ലഘുചിത്രം|1176x1176ബിന്ദു|രക്ഷിതാക്കൾക്കുള്ള പരിശീലനം]] 

രക്ഷിതാക്കൾക്കുള്ള പരിശീലനം മൂന്നു ദിവസങ്ങളിലായി ഉച്ചക്കുശേഷം രണ്ടു മണിമുതൽ നാലുമണിവരെ സ്‌കൂൾ അങ്കണത്തിൽ വച്ച് നടത്തുകയുണ്ടായി . കമ്പ്യൂട്ടറിന്റെ പ്രധാനഭാഗങ്ങൾ , ലാപ് ടോപ് / ഡെസ്ക്ടോപ്പ് പ്രവർത്തിപ്പിക്കുന്ന വിധം, സോഫ്റ്റ്‌വെയർ ഹാർഡ് വെയർ  തുടങ്ങിയവ ആദ്യദിവസത്തെ പരിശീലന പരിപാടിയിൽ ഉൾപ്പെടുത്തി . ജി മെയിൽ അക്കൗണ്ട് ഉപയോഗിക്കുന്ന വിധം, ഇ ബിൽ  പേയ്‌മെന്റ് , വൈദ്യുതബില്ല് ടെലിഫോൺ ബില്ല് അടക്കുന്ന വിധം , സ്കോളർഷിപ് പോർട്ടൽ ഉപയോഗിക്കുന്ന വിധം , ഓൺലൈൻ അപേക്ഷ സമർപ്പണം , സമഗ്ര ഉപയോഗപെടുത്തൽ തുടങ്ങിയവ രണ്ടും മൂണും ദിവസത്തെ പരിശീലന പരിപാടിയിൽ ഉൾപ്പെടുത്തുടുത്തി . പൂർണമായും കുട്ടികൾ തന്നെ നടത്തിയിരുന്നപരിശീലനം രക്ഷിതാക്കളുടെ  പ്രശംസക്ക് പാത്രമായി . ഇരുപത്തി അഞ്ചോളം രക്ഷിതാക്കൾ പരിപാടിയിൽ പങ്കെടുത്തു
രക്ഷിതാക്കൾക്കുള്ള പരിശീലനം
[[പ്രമാണം:19032 parents lk.jpg|ലഘുചിത്രം|1176x1176ബിന്ദു|രക്ഷിതാക്കൾക്കുള്ള പരിശീലനം|പകരം=|ശൂന്യം]]
രക്ഷിതാക്കൾക്കുള്ള പരിശീലനം മൂന്നു ദിവസങ്ങളിലായി ഉച്ചക്കുശേഷം രണ്ടു മണിമുതൽ നാലുമണിവരെ സ്‌കൂൾ അങ്കണത്തിൽ വച്ച് നടത്തുകയുണ്ടായി . കമ്പ്യൂട്ടറിന്റെ പ്രധാനഭാഗങ്ങൾ , ലാപ് ടോപ് / ഡെസ്ക്ടോപ്പ് പ്രവർത്തിപ്പിക്കുന്ന വിധം, സോഫ്റ്റ്‌വെയർ ഹാർഡ് വെയർ  തുടങ്ങിയവ ആദ്യദിവസത്തെ പരിശീലന പരിപാടിയിൽ ഉൾപ്പെടുത്തി . ജി മെയിൽ അക്കൗണ്ട് ഉപയോഗിക്കുന്ന വിധം, ഇ ബിൽ  പേയ്‌മെന്റ് , വൈദ്യുതബില്ല് ടെലിഫോൺ ബില്ല് അടക്കുന്ന വിധം , സ്കോളർഷിപ് പോർട്ടൽ ഉപയോഗിക്കുന്ന വിധം , ഓൺലൈൻ അപേക്ഷ സമർപ്പണം , സമഗ്ര ഉപയോഗപെടുത്തൽ തുടങ്ങിയവ രണ്ടും മൂണും ദിവസത്തെ പരിശീലന പരിപാടിയിൽ ഉൾപ്പെടുത്തുടുത്തി . പൂർണമായും കുട്ടികൾ തന്നെ നടത്തിയിരുന്നപരിശീലനം രക്ഷിതാക്കളുടെ  പ്രശംസക്ക് പാത്രമായി . ഇരുപത്തി അഞ്ചോളം രക്ഷിതാക്കൾ പരിപാടിയിൽ പങ്കെടുത്തു

=== ഡിജിറ്റൽ മാഗസിൻ ===
=== ഡിജിറ്റൽ മാഗസിൻ ===
[[പ്രമാണം:19032 magazine1.jpg|നടുവിൽ|ലഘുചിത്രം|1126x1126ബിന്ദു]]

'സ്പെക്ട്രം ' എന്ന പേരിൽ രണ്ടു ഡിജിറ്റൽ മാഗസിനുകൾ രണ്ടു അക്കാദമിക് വർഷങ്ങളിലായി പുറത്തിറക്കുകയുണ്ടായി . അൻപതോളം പേജുള്ള മാഗസിൻ കുട്ടികളുടെ രചനകൾ കൊണ്ടും താളുകളുടെ രൂപഭംഗികൊണ്ടും സമ്പുഷ്ടമായിരുന്നു .

[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]]

742

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1779945...2087028" എന്ന താളിൽനിന്ന് ശേഖരിച്ചത്