Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എ.എം.എൽ.പി.എസ് അയിലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 71: വരി 71:

പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും ഞങ്ങളുടെ വിദ്യാലയത്തിൽ പ്രാധാന്യം നൽകിവരുന്നു . വിദ്യാരംഗം കലാസാഹിത്യവേദി കുട്ടികളുടെ സർഗ്ഗ സർഗവാസനയെ പ്രോത്സാഹിപ്പിക്കാനുള്ള വേദിയായി മാസത്തിലൊരിക്കൽ നടത്താറുണ്ട് . വിദ്യാരംഗം സാഹിത്യ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെയും സർഗ്ഗസൃഷ്ടികൾ സമാഹരിച്ച് വർഷത്തിലൊരിക്കൽ മാഗസിൻ തയ്യാറാക്കി വരുന്നു. കൊവിഡ് കാലത്ത് പോലും ദിനാചരണങ്ങൾ എല്ലാം തന്നെ ഓൺലൈൻ ആയി ആചരിക്കാറുണ്ട് കുട്ടികളുടെയും അധ്യാപകരുടെയും കൂട്ടായ പ്രയത്നത്തിൽ വിദ്യാലയത്തിൽ നല്ലൊരു പൂന്തോട്ടം നിർമ്മിച്ചിട്ടുണ്ട്. കുട്ടികളുടെ വിവിധ കഴിവുകൾ വികസിപ്പിക്കാൻ പ്രമുഖരുടെ ക്ലാസ്സുകളും സംഘടിപ്പിക്കാറുണ്ട് .

* [[എ.എം.എൽ.പി.എസ് അയിലക്കാട്/സയൻസ് ക്ലബ്|സയൻസ് ക്ലബ്]]
* വിദ്യാരംഗം
* ഗണിത ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
== മുൻസാരഥികൾ  ==
== മുൻസാരഥികൾ  ==
{| class="wikitable"
{| class="wikitable"
64

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1779830" എന്ന താളിൽനിന്ന് ശേഖരിച്ചത്