Jump to content
സഹായം

"ഗവ. വി എച്ച് എസ് എസ് തിരുവില്വാമല/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

photo
(inauguration of malayalam club)
 
(photo)
 
വരി 1: വരി 1:
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഔപചാരികമായാ ഉത്‌ഘാടനം പ്രശസ്ത എഴുത്തുകാരനായ ശ്രീ. വി .കെ. കെ. രമേശ്  നിർവഹിച്ചു.ഓൺലൈൻ പ്ലാറ്റഫോമിൽ നടത്തിയ ഈ ഉത്ഘടനത്തിൽ എച്.എം , പ്രിൻസിപ്പൽ ,പി ടി എ ഭാരവാഹികൾ മദർ പി ടി എ ഭാരവാഹികൾ, പഴയന്നൂർ ബി ആർ സി കോർഡിനേറ്റർ എന്നിവർ പങ്കെടുത്തു. കുട്ടികളുടെ കാവ്യാലാപനവും ഇതിനോടനുബന്ധിച്ചു ഉണ്ടായിരുന്നു. പിന്നീട്  കാവ്യാലാപന മത്സരം, ചിത്രരചനാ മത്സരം, അഭിനയം തുടങ്ങി പല കലാപ്രവർത്തങ്ങളും ഓൺലൈനിൽ നടത്തി. അതിൽ വിജയികളായവർ ഉപജില്ലാ മത്സരത്തിൽ പങ്കെടുത്തു. കാവ്യാലാപനത്തിൽ പത്താംക്ലാസിലെ അഞ്ജന എസ്  നായർ ,അഭിനയത്തിൽ ഒൻപതിലെ അനാമിക എസ്  എന്നിവർ വിജയികളായി. 

[[പ്രമാണം:Kavyalapanam winners.jpg|നടുവിൽ|ലഘുചിത്രം|666x666ബിന്ദു|അഞ്ജന എസ് നായരും (10 E)എസ് അനാമികയും (9 E)]]
അഞ്ജന എസ് നായർ പിന്നീട് ജില്ലാതലത്തിലും കാവ്യാലാപനത്തിനു ഒന്നാസ്ഥാനം കരസ്ഥമാക്കി.
79

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1779303" എന്ന താളിൽനിന്ന് ശേഖരിച്ചത്