സ്വാതന്ത്രത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി കുട്ടികളുടെ സൈക്കിൾ റാലി നടത്തി .
ഗാന്ധി മരം
സ്വാതന്ത്രത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി കുട്ടികൾ ഗാന്ധി മരം നടുന്നു.