Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"കല്ലാമല യു പി എസ്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 6: വരി 6:

ഗവൺമെൻ്റ്  ഓഫ് ഇന്ത്യ മിനിസ്ട്രി ഓഫ് സയൻസ് ആൻഡ് ടെക്നോളജി നൽകിവരുന്ന ഇൻസ്പെയർ അവാർഡിന് കല്ലാമല യു പി സ്കൂളിലെ മൂന്ന് വിദ്യാർഥികൾ അർഹരായി. അപർണ കെ പി, നിഹാരിക പി എസ്, ഓംജിത്ത് സുരാഗ്  എന്നീ വിദ്യാർഥികളാണ് ഈ അവാർഡിന് അർഹരായത്. ജില്ലയിലെതന്നെ ഏറ്റവും മികച്ചനേട്ടമാണ് സ്കൂളിന് ലഭിച്ചത്. വിദ്യാർഥികളിൽ ശാസ്ത്രബോധം വർധിപ്പിക്കുന്നതിനും നൂതന ആശയങ്ങൾ വഴി പുതിയ കണ്ടുപിടിത്തങ്ങൾ അവതരിപ്പിക്കുന്നതിൻ്റെയും ഭാഗമായാണ് കേന്ദ്ര സർക്കാർ ഇൻസ്പെയർ അവാർഡ് നൽകുന്നത്.

==== <big>എൽ എസ് എസ് - യു എസ് എസ് 2020-21</big> ====
2020-21 എൽ എസ് എസ് - യു എസ് എസ്  പരീക്ഷയിൽ ചരിത്ര നേട്ടവുമായി കല്ലാമല യു പി സ്കൂൾ. 16 വിദ്യാർത്ഥികൾക്ക് എൽ എസ് എസും 15 വിദ്യാർത്ഥികൾക്ക് യു എസ് എസും ലഭിച്ചു.
265

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1779147" എന്ന താളിൽനിന്ന് ശേഖരിച്ചത്