Jump to content
സഹായം

"സെന്റ് സെബാസ്റ്റ്യൻ എസ്.ബി.എസ് പാലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1851
|സ്ഥാപിതവർഷം=1851
|സ്കൂൾ വിലാസം=സെന്റ് .സെബാസ്റ്റ്യൻ'സ് സീനിയർ ബേസിക് സ്‌കൂൾ,സുൽത്താൻപേട്ട,പാലക്കാട്
|സ്കൂൾ വിലാസം=സുൽത്താൻപേട്ട
|പോസ്റ്റോഫീസ്=
|പോസ്റ്റോഫീസ്=
|പിൻ കോഡ്=678001
|പിൻ കോഡ്=678001
വരി 36: വരി 36:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=റവ.സിസ്റ്റർ കരോളിൻ  
|പ്രധാന അദ്ധ്യാപിക=റവ.സിസ്റ്റർ കരോളിൻ  
|പി.ടി.എ. പ്രസിഡണ്ട്=പ്രതീഷ്
|പി.ടി.എ. പ്രസിഡണ്ട്=അഭിലാഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=രതി ഹരിദാസ്  
|എം.പി.ടി.എ. പ്രസിഡണ്ട്=രതി ഹരിദാസ്  
|സ്കൂൾ ചിത്രം=21656 schoolprophoto.jpeg}}
|സ്കൂൾ ചിത്രം=21656 schoolprophoto.jpeg}}

== '''ആമുഖം''' ==
ഭാരതത്തിന്റെ സാംസ്കാരിക പൈതൃകം തൊട്ടുണർത്തിക്കൊണ്ട് കേരളത്തിന്റെ മധ്യഭാഗത്ത് സഹ്യന്റെ മടിത്തട്ടിൽ പൈതലായി തത്തിക്കളിക്കുന്ന "പാലക്കാട്"എന്ന കൊച്ചുനഗരം.  കേരളത്തിലെ ഏറ്റവും വലിയ ജില്ല, 'കേരളത്തിന്റെ നെല്ലറ', 'കരിമ്പനകളുടെ നാട്', കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ടായ മലമ്പുഴ സ്ഥിതിചെയ്യുന്ന ജില്ല, എന്നിങ്ങനെ ഒട്ടനവധി വിശേഷണങ്ങളുള്ള പാലക്കാട് ജില്ലയിൽ ചരിത്ര പ്രാധാന്യമോതുന്ന ടിപ്പു സുൽത്താൻ കോട്ടയ്ക്കും ഇന്ദിരഗാന്ധി മുൻസിപ്പൽ സ്റ്റേഡിയത്തിനും സമീപത്താണ് നമ്മുടെ ഈ വിദ്യാലയം.നഗരത്തിന്റെ ഹൃദയത്തുടിപ്പായി സുൽത്താൻപേട്ട "സെന്റ്.സെബാസ്റ്റ്യൻ'സ്" പള്ളിയ്ക്കും "ജുമാമസ്ജിദ്" പള്ളിയ്ക്കും നടുവിലായി  ആയിരകണക്കിന് കുട്ടികൾക്ക് അക്ഷരപുണ്യം പകർന്നുകൊണ്ട് പാലക്കാട് "സെന്റ്.സെബാസ്റ്റ്യൻ'സ് സീനിയർ ബേസിക് വിദ്യാലയം" സ്ഥിതിചെയ്യുന്നു.

=='''ചരിത്രം'''==
=='''ചരിത്രം'''==
വരി 69: വരി 68:
== '''പ്രധാന അധ്യാപകർ''' ==
== '''പ്രധാന അധ്യാപകർ''' ==
{| class="wikitable"
{| class="wikitable"
|+
|+[[പ്രമാണം:21656 SrCaroline.jpg|ലഘുചിത്രം|21656_SrCaroline.jpeg]]
!ക്രമ നമ്പർ
!ക്രമ നമ്പർ
!പ്രധാന അദ്ധ്യാപികയുടെ പേര്
!പ്രധാന അദ്ധ്യാപികയുടെ പേര്
വരി 134: വരി 133:
* [[സംഗീത ക്ലബ്]].
* [[സംഗീത ക്ലബ്]].
* [[സംസ്കൃതായനം|സംസ്കൃതായനം.]]
* [[സംസ്കൃതായനം|സംസ്കൃതായനം.]]
* [[ടാലന്റ് ലാബ്]].

== '''മുൻകാല സാരഥികൾ'''  ==
== '''മുൻകാല സാരഥികൾ'''  ==
വരി 581: വരി 581:

                        സ്റ്റേറ്റ് ആർ.പി.ആയ ഹരിപ്രിയ ടീച്ചർ സ്കൂളിന്റെ പേരും പ്രശസ്തിയും എൻ.സി.ഇ.ആർ.ടി വരെ എത്തിച്ചു. എസ്.സി.ഇ.ആർ.ടി യുടെ പാഠപുസ്തകരചനാശിൽപ്പശാല അംഗമായിരുന്നു ടീച്ചർ.ഇരുപത് വർഷമായി മലയാളം കോർ എസ്.ആർ.ജി, എസ്.ആർ.ജി, ഡി.ആർ.ജി എന്നീ രംഗങ്ങളിൽ ടീച്ചർ സജീവമായി സേവനരംഗത്തുണ്ട്.യു.പി. മലയാളം ക്ലാസ്സുകളിലെ മലയാളം പാഠപുസ്തകങ്ങളിൽ ടീച്ചറുടെ പേരുകൾ കാണാം.കൂടാതെ സാംസ്‌കാരികവകുപ്പിന്റെ കീഴിലുള്ള മലയാളം മിഷന്റെ പാഠപുസ്തകരചനാശിൽപ്പശാലയിലും ടീച്ചർ അംഗമാണ്.അനുകാലികങ്ങളിൽ ടീച്ചറുടെ രചനകൾ പ്രസിദ്ധീകരിച്ചുവരാറുണ്ട്.

2021-22 അധ്യയന വർഷത്തിൽ നടന്ന എൽ.എസ്.എസ്, യു.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷയിൽ നമ്മുടെ വിദ്യാലയത്തിലെ കുരുന്നുകൾ മികച്ച നേട്ടം കൈവരിച്ചു.എൽ.എസ്.എസ് പരീക്ഷയിൽ ഹരിത്.പി.രാജ്, ഭരത്.എസ്.വാരിയർ, ഭഗത്.എസ്.വാരിയർ എന്നീ വിദ്യാർത്ഥികൾ സ്കോളർഷിപ്പിന് അർഹത നേടി.യു.എസ്.എസ് പരീക്ഷയിൽ ആതിര അശോക്, ഷബീർ പി.എച്ച്. എന്നിവർ തിളക്കമാർന്ന വിജയത്തോടെ സ്കോളർഷിപ്പിന് അർഹരായി.

== '''അംഗീകാരങ്ങൾ''' ==
== '''അംഗീകാരങ്ങൾ''' ==
വരി 595: വരി 597:

== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
[[പ്രമാണം:21656 syaamaprasad.jpg|ലഘുചിത്രം|21656_syaamaprasad.jpeg]]
[[പ്രമാണം:21656 dr.padmajamuraleedharan.jpg|ലഘുചിത്രം|21656_dr.padmajamuraleedharan.jpeg]]
[[പ്രമാണം:21656 gowthamraj.jpg|ലഘുചിത്രം|21656_gowthamraj.jpeg]]
പ്രശസ്തനായ സിനിമ സംവിധായകനും,നിർമ്മാതാവുമായ ശ്യാമപ്രസാദ്, നാഗാലാ‌ൻഡ് കളക്ടർ ഷാനവാസ്, ഡോ. അയുദീൻ തുടങ്ങി ലോകത്തിന്റെ വിവിധ കോണുകളിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന എത്രയോ വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൻെറ അഭിമാനതാരങ്ങളാണ്.പ്രശസ്തനായ ത്വക്ക് രോഗ വിദഗ്ദ്ധനായ ഡോ.മണി  അവർകൾ 1930കളിൽ ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ ഒരു വിദ്യാർത്ഥിയാണ്.കൂടാതെ ബഹുമുഖ കലാപ്രതിഭയായ ഡോ.പത്മജ മുരളീധരനും ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ ഒരു പ്രതിഭ ആണ്.നൃത്തം,സംഗീതം,സാഹിത്യം,അധ്യാപനം തുടങ്ങി ഒട്ടുമിക്ക രംഗങ്ങളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പത്മജ ടീച്ചർക്ക് ധാരാളം ശിഷ്യഗണങ്ങൾ കൂടിയുണ്ട്.     

                                    നാടൻപാട്ട് രംഗത്ത് ദേശീയ ശ്രദ്ധപിടിച്ചുപറ്റിയ യുവ നാടൻപാട്ട് കലാകാരനായ ഗൗതം രാജ്,കൽപ്പാത്തി  ഈ സമീപകാലത്ത് ഈ വിദ്യാലയത്തിൽനിന്നും പടിയിറങ്ങിയ ഒരു കലാകാരനാണ്.കലാരംഗത്ത് അന്നും ഇന്നും ഒരുപോലെ തിളങ്ങി നിൽക്കുന്ന  ഗൗതം രാജ് ഇപ്പോൾ 'കണ്ണകി നാടൻപാട്ട്' കൂട്ടായ്മക്ക് (കല്പാത്തി ) മുൻനിരയിൽ നേതൃത്വം നൽകുന്നതോടൊപ്പം തന്റെ കലാപഠനം തുടർന്നഭ്യസിക്കുകയും ചെയ്യുന്നു.കൂടാതെ കുറെ ആൽബം ഗാനങ്ങളും ഇതിനോടകം ഗൗതം പാടിക്കഴിഞ്ഞു
                                    നാടൻപാട്ട് രംഗത്ത് ദേശീയ ശ്രദ്ധപിടിച്ചുപറ്റിയ യുവ നാടൻപാട്ട് കലാകാരനായ ഗൗതം രാജ്,കൽപ്പാത്തി  ഈ സമീപകാലത്ത് ഈ വിദ്യാലയത്തിൽനിന്നും പടിയിറങ്ങിയ ഒരു കലാകാരനാണ്.കലാരംഗത്ത് അന്നും ഇന്നും ഒരുപോലെ തിളങ്ങി നിൽക്കുന്ന  ഗൗതം രാജ് ഇപ്പോൾ 'കണ്ണകി നാടൻപാട്ട്' കൂട്ടായ്മക്ക് (കല്പാത്തി ) മുൻനിരയിൽ നേതൃത്വം നൽകുന്നതോടൊപ്പം തന്റെ കലാപഠനം തുടർന്നഭ്യസിക്കുകയും ചെയ്യുന്നു.കൂടാതെ കുറെ ആൽബം ഗാനങ്ങളും ഇതിനോടകം ഗൗതം പാടിക്കഴിഞ്ഞു.
 
== '''മികവുകൾ പത്രത്താളിലൂടെ''' ==
[[പ്രമാണം:21656 lsswinners2019.jpg|ലഘുചിത്രം|21656_lsswinners2019.jpeg]]
2019-20 അധ്യയന വർഷത്തിൽ നടന്ന എൽ.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷയിൽ കൃപ.കെ, ഭദ്രശ്രീ.എസ്, നിർമാല്യ.യു, ശ്രീലേഖ.ആർ എന്നീ വിദ്യാർത്ഥിനികൾ മികച്ച മാർക്കോടുകൂടെ സ്കോളർഷിപ്പിന് അർഹത നേടി.
 
== '''അധികവിവരങ്ങൾ''' ==
== '''അധികവിവരങ്ങൾ''' ==
വരി 613: വരി 627:
=='''വഴികാട്ടി'''==
=='''വഴികാട്ടി'''==

{{#multimaps:10.75680639748684, 76.6903567809136|zoom=18}}
{{Slippymap|lat=10.75680639748684|lon= 76.6903567809136|zoom=18|width=full|height=400|marker=yes}}

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1779051...2537956" എന്ന താളിൽനിന്ന് ശേഖരിച്ചത്