"ജി.എച്ച്.എസ്.എസ്. തിരുവാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. തിരുവാലി (മൂലരൂപം കാണുക)
22:20, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→മുൻകാല പ്രഥമ അധ്യാപകർ
(ചെ.) (ggg) |
|||
വരി 365: | വരി 365: | ||
<big>2020-21 അധ്യയനവർഷത്തെ പ്രധാനപ്രവർത്തനങ്ങൾ</big> | <big>2020-21 അധ്യയനവർഷത്തെ പ്രധാനപ്രവർത്തനങ്ങൾ</big> | ||
കൊറോണയുടെ രണ്ടാം വ്യാപന സമയത്ത് സ്കൂളുകൾ നിശ്ചലമായ കാലത്ത് ഇവിടുത്തെ കുട്ടികൾക്ക് മാനസികോല്ലാസം നൽകുന്നതിന്നും വായനയുടെ ലോകത്തിൽ അവരെ പിടിച്ചു നിർത്തുന്നതിന്നുമായി വായനാവസന്തം എന്ന ഒരു സംരംഭം ഇവിടുത്തെ അധ്യാപകർ ഏറ്റെടുത്തു നടത്തി.സ്കൂൾ ലൈബ്രറിയിലെ മികച്ച പുസ്തകങ്ങൾ കുട്ടികളുടെ ഭവനങ്ങളിൽ എത്തിച്ചുകൊടുക്കുകയായിരുന്നു ഈ ഉദ്യമത്തിന്റെ ലക്‌ഷ്യം . | |||
പഠനത്തിൽ മുന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേകമായി ലിറ്റിൽ ജീനിയസ് എന്ന പേരിൽ ഒരു ഗ്രൂപ്പുണ്ടാക്കി അവർക്ക് പ്രത്യേക ക്ലാസുകൾ നടത്ത്ട്ർഹിവരുന്നു. | |||
ഡിജിറ്റൽ ഡിവൈസ് സ്വന്തമായി ഇല്ലാത്ത മുഴുവൻ കുട്ടികൾക്കും ഓൺലൈൻ പഠന സൗകര്യം ലഭ്യമാക്കുന്നതിന്നുവേണ്ടി മൊബൈൽ ഫോൺ ചാലഞ്ച് നടത്തി 20 മൊബൈൽ ഫോണുകൾ വിതരണം ചെയ്തു. | |||
കൊറോണയുടെ രണ്ടാം വ്യാപന സമയത്ത് മലപ്പുറം ജില്ലാപഞായത്ത് നടത്തിയ ഓക്സിജൻ സിലിണ്ടർ ഫണ്ടിലേക്ക് ഇവിടുത്തെ അധ്യാപകർ ഒന്നരലക്ഷം രൂപയോളം സംഭാവന നൽകി.ഇതേ കാലയളവിൽ തന്നെ തിരുവാലി കുടുംബാരോഗ്യ കേന്ദ്രത്തിന് 30 പൾസ് ഒക്സീ മീറ്ററുകൾ വാങ്ങി നൽകി. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 451: | വരി 464: | ||
=[[മുൻ സാരഥികൾ]]= | =[[മുൻ സാരഥികൾ]]= | ||
==വഴികാട്ടി== | ==വഴികാട്ടി== | ||