Jump to content
സഹായം

English Login

"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/ അക്കാദമിക് ക്ലബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 23: വരി 23:
'''ഗണിത പഠനം പ്രവർത്തനാധിഷ്ഠിതവും രസകരവുമാക്കുന്നതിനായി ജി എച്ച് എസ് പുല്ലൂർ ഇരിയയിൽ എൽ പി വിഭാഗം കുട്ടികൾക്കായുള്ള ഗണിത ലാബ് ഒരുക്കി. സംഖ്യാബോധം , സങ്കലനം , വ്യവകലനം തുടങ്ങിയ അടിസ്ഥാന ഗണിത ക്രിയകൾ താല്പര്യപൂർവം ഗണിത കളികളികളിലൂടെ സ്വായത്തമാക്കുന്നതിനു വേണ്ടിയുള്ള ഗണിത പഠനോപകരണങ്ങളാണ് ഒരു ദിവസത്തെ ശില്പശാലയിൽ നിർമ്മിക്കപ്പെട്ടത്. സ്കൂൾ ഹെഡ്മിസ്ട്രസ് ഷോളി സെബാസ്റ്റ്യൻ ശില്പശാല ഉദ്ഘാടനം ചെയ്തു . ബി.ആർ .സി ട്രയിനർ പി. രാജഗോപാലൻ നേതൃത്വം നല്കി. SRG കൺവീനർ സുലേഖ എം. പി അദ്ധ്യക്ഷത വഹിച്ചു. സരിത വി.വി സ്വാഗതവും ഷീജ പി.വി നന്ദിയും പറഞ്ഞു. ഹോസ്ദുർഗ്ഗ് ബി. ആർ സി സ്പെഷലിസ്റ്റ് അധ്യാപകർ, സി ആർ സി കോർഡിനേറ്റർമാർ എന്നിവർ ശില്പശാലയിൽ പങ്കെടുത്തു.ഗണിത ക്ലബ്ബ് അംഗങ്ങൾ പരിപാടികൾക്കു വേണ്ട എല്ലാ സഹായവും നൽകി.'''

<gallery>
<gallery widths="400" heights="200">
പ്രമാണം:Mathlab1.jpg|അതിർവര|ഇടത്ത്‌|ലഘുചിത്രം
പ്രമാണം:Mathlab1.jpg
പ്രമാണം:Mathlab2.jpg|ലഘുചിത്രം
പ്രമാണം:Mathlab2.jpg
 
</gallery>
</gallery>

1,982

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1777811" എന്ന താളിൽനിന്ന് ശേഖരിച്ചത്