Jump to content
സഹായം

"സെന്റ്.ആന്റണീസ്.എൽ.പി.എസ്.വടക്കുംഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 88: വരി 88:

കൃഷിയോട് ആഭിമുഖ്യം വളർത്തുന്നതിനും കാർഷികവൃത്തിയെ അഭിമാനകരമായി കാണുന്നതിനുവേണ്ടി നടപ്പിലാക്കിയ സ്കൂളിന്റെതനത് പരിപാടിയാണ് നിറവ് .ഇതിന്റെ ഭാഗമായി സ്കൂളിൽ വിപുലമായ ഒരു പച്ചക്കറി തോട്ടവും ഓരോ കുട്ടികളുടെ വീട്ടിലും അടുക്കളത്തോട്ടങ്ങൾ  തയ്യാറാക്കിയിട്ടുണ്ട് .അടുക്കളത്തോട്ടത്തിലെ ആവശ്യമായ വിത്ത് തൈ, വളം എന്നിവ കഴക്കൂട്ടം കൃഷിഭവന്റെ സഹായത്തോടെ സ്കൂളിൽ നിന്നു തന്നെയാണ് നൽകുന്നത്. സ്കൂൾ പച്ചക്കറി തോട്ടത്തിൽ നിന്നും ലഭിക്കുന്ന പച്ചക്കറികളാണ് കുട്ടികളുടെ ഉച്ച ഭക്ഷണത്തിനായി ഉപയോഗിക്കുന്നത്. കുട്ടികളുടെ ഭക്ഷ്യാവിശ്യങ്ങൾ കഴിഞ്ഞ് പൊതുജനങ്ങൾക്ക് വേണ്ടി വിപണനവും നടത്താറുണ്ട് .

കുട്ടികളിൽ പൂന്തോട്ടം നിർമ്മാണത്തിനുള്ള അഭിരുചി വളർത്തുന്നതിനു വേണ്ടി പൂന്തോട്ട നിർമ്മാണത്തിലേക്ക് ആവശ്യമായ ചെടികൾ കുട്ടികളുടെ വീട്ടിലെത്തിക്കുന്ന പദ്ധതി അണിയറയിൽ ഒരുങ്ങുകയാണ് .ഓരോ കുട്ടിയും ചിത്രശലഭത്തെപ്പോലെ പാറി പറക്കുവാൻ ഉള്ള ഈ പദ്ധതി അടുത്ത ആഴ്ച ഉദ്ഘാടനം ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്.
{| class="wikitable"
{| class="wikitable"
|+
|+
109

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1777785" എന്ന താളിൽനിന്ന് ശേഖരിച്ചത്