Jump to content
സഹായം

"ജി.എൽ.പി.എസ് പറമ്പിൽപീടിക/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 227: വരി 227:
|}
|}

== '''ഭിന്നശേഷി വാരാചരണം''' ==
== '''<u>ഭിന്നശേഷിക്കാർക്കൊപ്പം</u>''' ==
ബി.ആർ.സി വേങ്ങരയിലെ ഐ.ഇ.ഡി.സി. പരിശീലകരായ കൗലത്ത് ടീച്ചർ, മൈമൂനത്ത് ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ സ്കൂളിൽ സ്ക്രീനിംഗ് ടെസ്റ്റ് നടത്തി. സ്നെല്ലൻ ചാർട്ടിന്റെ സഹായത്തോടെ കാഴ്ച പരിശോധന നടത്തി. കാഴ്ച പരിശോധിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കണ്ണട വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങളെക്കുറിച്ചും കുട്ടികളിൽ ഒരു അവബോധം ഉണ്ടാക്കാൻ ഈ പരിപാടിക്ക് സാധിച്ചു.
{| class="wikitable"
|+
![[പ്രമാണം:19856-DA-children.jpeg|നടുവിൽ|ലഘുചിത്രം|344x344ബിന്ദു]]
![[പ്രമാണം:19856-DA-children-1.jpeg|നടുവിൽ|ലഘുചിത്രം|333x333ബിന്ദു]]
!
|}
 
==='''ഭിന്നശേഷി വാരാചരണം'''===
ലോകഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി 1.12.2021നു 1 A യിലെ  മുഹമ്മദ്‌  സ്വാദിഖിന്റെ വീട് സന്ദർശിക്കുകയും   ക്ലാസ്സ്‌ ടീച്ചർ സന്ധ്യ,  , IEDC കൺവീനർ  സിന്ധുടീച്ചർ, സ്പെഷ്യൽ എഡ്യൂക്കേറ്റർ ഖൗലത്ത് എന്നിവർ സ്കൂളിന്റെ വകയായുള്ള   സമ്മാനങ്ങൾ സ്വാദിഖിനു  കൈമാറുകയും ചെയ്തു.ഓൺലൈൻ ക്ലാസുകളിലൂടെ മാത്രം സംസാരിച്ചിരുന്ന  ടീച്ചറെ  കണ്ടപ്പോൾ സ്വദിഖിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ വാക്കുകൾ ഇല്ല.

2,068

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1777637" എന്ന താളിൽനിന്ന് ശേഖരിച്ചത്