Jump to content
സഹായം

"ജി.യു.പി.എസ്.അടുക്കത്തുവയൽ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
* കാസറഗോഡ് മുൻസിപാലിറ്റിയിലെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന (1260) സ്കൂളാണ്  ജി യു പി എസ് അടുക്കത്ത് ബയൽ. പഠന പാഠ്യേതര വിഷയങ്ങളിലും ഈ സ്കൂൾ മുൻ നിരയിൽ എത്തി നിൽക്കുന്നു

* 2021-22വർഷത്തിൽ ശാസ്ത്ര രംഗപരിപാടിയിൽ പ്രോജക്ട് പ്രസന്റേഷനിൽ ജില്ലാ തലത്തിൽ രണ്ടാ സ്ഥാനവും ലഘു പരീക്ഷണത്തിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും നേടി സംസ്ഥാനതലത്തിലേക്ക്  തെരഞ്ഞെടുക്കപ്പെട്ടു

*    വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന രചനാ മൽസരങ്ങളിൽ ഉപജില്ലാ തലത്തിലും ജില്ലാ തലത്തിലും മികച്ച വിജയം കാഴ്ച വച്ചു.

*       ജില്ലാ തല കായിക മൽസരങ്ങളിൽ നമ്മുടെ കുട്ടികൾ പങ്കെടുക്കുകയും അതിലും മികച്ച പ്രകടനങ്ങൾ കാഴ്ച വച്ച് നമ്മുടെ സ്കൂളിന് അഭിമാനമായി മാറി.

* കൊറോണക്കാലത്ത് പഠനം വീടുകളിലായപ്പോൾ സയൻസ് വിഷയങ്ങളിലെ പാഠഭാഗവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ചെയ്യുവാൻ മുഴുവൻ കുട്ടികളും വീട്ടിൽ തന്നെ ' എന്റെ വീട്ടിൽ ഒരു പരീക്ഷണശാല, എന്ന പേരിൽ പരീക്ഷണശാല ഒരുക്കുകയും കാസറഗോഡ് കലക്ടർ ഡോ. ഡി.സജിത്ത് ബാബു സമ്പൂർണ ഹോം ലാബ് പ്രഖ്യാപനം നടത്തുകയും ചെയ്തു. ഇത് സംസ്ഥാന തലത്തിൽ തന്നെ മാതൃകയായി മാറി.

* അക്കാദമിക തലത്തിൽ എൽ എസ് എസ്., യു.എസ്, എസ് , സംസ്കൃതം സ്കോളർഷിപ്പ് പരിക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കി.

879

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1777290" എന്ന താളിൽനിന്ന് ശേഖരിച്ചത്