Jump to content
സഹായം

"സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്./ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 13: വരി 13:
=== പ്രിലിമിനറി ക്യാമ്പ് ===
=== പ്രിലിമിനറി ക്യാമ്പ് ===
ലിറ്റിൽ കൈറ്റ് കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് 20.01.2022 ന് സ്കൂളിൽ വെച്ച് നടന്നു. മാസ്റ്റർ ട്രെയിനർ ശ്രീ സോജൻ ജോർജ്  , മിസ്ട്രസ് ജെയിൻ സി കുര്യൻ  എന്നിവർ ചേർന്ന് ക്ലാസ് നടത്തി .കുട്ടികൾ വളരെ നല്ല രീതിയിൽ പ്രതികരിച്ചു.
ലിറ്റിൽ കൈറ്റ് കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് 20.01.2022 ന് സ്കൂളിൽ വെച്ച് നടന്നു. മാസ്റ്റർ ട്രെയിനർ ശ്രീ സോജൻ ജോർജ്  , മിസ്ട്രസ് ജെയിൻ സി കുര്യൻ  എന്നിവർ ചേർന്ന് ക്ലാസ് നടത്തി .കുട്ടികൾ വളരെ നല്ല രീതിയിൽ പ്രതികരിച്ചു.
== '''ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ  മാർച്ച് 19ന്''' ==
പൊതുവിദ്യാഭ്യാസ വകുപ്പിൽ നടപ്പിലാക്കി വരുന്ന ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിലേക്ക് ഈ വർഷത്തെ എട്ടാം ക്ലാസ് വിദ്യാർഥികളിൽ നിന്ന് അംഗങ്ങളെ തെരഞ്ഞ ടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ മാർച്ച് 19ന് രാവിലെ 10 മുതൽ നടത്തും.  രജിസ്റ്റർ ചെയ്തവർ പരീക്ഷാദിവസം രാവിലെ 9.30ന് വിദ്യാലയങ്ങളിൽ പരീക്ഷയ്ക്കായി ഹാജരാ കണം.
സോഫ്റ്റ്വെയർ അധിഷ്ഠിതമായി നടത്തുന്ന അഭിരുചി പ രീക്ഷയിൽ ലോജിക്കൽ, പ്രോഗ്രാമിംഗ്, 5, 6, 7, 8 ക്ലാസുകളിൽ ഐടി പാഠപുസ്തകം, ഐടി മേഖലയിലെ പൊതുവിജ്ഞാ നം എന്നീ മേഖലകളിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടാകും. പരീക്ഷ യിൽ ആദ്യ റാങ്ക് നേടുന്ന നിശ്ചിത എണ്ണം വിദ്യാർഥികളെയാ ണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായി തെരഞ്ഞെടുക്കുന്നത്. അഭിരുചി പരീക്ഷയ്ക്ക് തയാറാകുന്ന വിദ്യാർഥികൾക്കായി 16 മുതൽ 18 വരെ പ്രത്യേക ക്ലാസ് കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്നതാണ് ഈ ക്ലാസുകളുടെ വീഡിയോ തുടർന്നും കൈറ്റ് വിക്ടേഴ്സ് യൂട്യൂബ് ചാനലിൽ ലഭ്യമാകും.
== ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ  മാഗസിൻ ==
[[പ്രമാണം:2022 03 14 8 33 AM Office Lens compressed compressed.pdf|ലഘുചിത്രം]]
[[പ്രമാണം:Little kites magazine.jpg|ലഘുചിത്രം]]
273

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1777188" എന്ന താളിൽനിന്ന് ശേഖരിച്ചത്