"ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/ഹൈസ്കൂൾ (മൂലരൂപം കാണുക)
10:54, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{HSSchoolFrame/Pages}} | {{HSSchoolFrame/Pages}} | ||
ഇ എം എസ് സ്മാരക ഗവ. ഹയർ സെക്കൻററി സ്കൂൾ നിരവധി പ്രശസ്തരും കഴിവുള്ളവരുമായ അധ്യാപകരുടെ നേതൃത്വത്തിലായിരുന്നു എന്നത് വളരെ പ്രശംസനീയമാണ് .ഇന്ന് സ്കൂളിൻെറ പ്രധാനാധ്യാപക സ്ഥാനം വഹിക്കുന്നത് ഈ സ്കൂളിലെ ഗണിതാധ്യാപകനായിരുന്ന ശ്രീ അനൂപ് കുമാർ സി ആണ്. 2015 -ൽ ആണ് അദ്ദേഹം ടി പി എസ് എച്ച് എസ് എസ് തൃക്കൂർ- ആദ്യമായി പ്രധാനാധ്യാപകനായി നിയമിതനായത്. പിന്നീട് പി ജി എം എച്ച് എസ് ചെറുവാഞ്ചേരി ,എസ് എസ് ജി എച്ച് എസ് എസ് കണ്ടങ്കാളി എന്നിവിടങ്ങളിൽ പ്രധാനധ്യാപക സ്ഥാനം വഹിച്ച ശേഷം 2019-ൽ ഇ എം എസ് സ്മാരക ഹയർസെക്കൻററി സ്കൂളിൽ പ്രധാനാധ്യാപകനായി ചുമതലയേറ്റു. | ഇ എം എസ് സ്മാരക ഗവ. ഹയർ സെക്കൻററി സ്കൂൾ നിരവധി പ്രശസ്തരും കഴിവുള്ളവരുമായ അധ്യാപകരുടെ നേതൃത്വത്തിലായിരുന്നു എന്നത് വളരെ പ്രശംസനീയമാണ് . ഇന്ന് സ്കൂളിൻെറ പ്രധാനാധ്യാപക സ്ഥാനം വഹിക്കുന്നത് ഈ സ്കൂളിലെ ഗണിതാധ്യാപകനായിരുന്ന ശ്രീ അനൂപ് കുമാർ സി ആണ്. 2015 -ൽ ആണ് അദ്ദേഹം ടി പി എസ് എച്ച് എസ് എസ് തൃക്കൂർ- ആദ്യമായി പ്രധാനാധ്യാപകനായി നിയമിതനായത്. പിന്നീട് പി ജി എം എച്ച് എസ് ചെറുവാഞ്ചേരി , എസ് എസ് ജി എച്ച് എസ് എസ് കണ്ടങ്കാളി എന്നിവിടങ്ങളിൽ പ്രധാനധ്യാപക സ്ഥാനം വഹിച്ച ശേഷം 2019-ൽ ഇ എം എസ് സ്മാരക ഹയർസെക്കൻററി സ്കൂളിൽ പ്രധാനാധ്യാപകനായി ചുമതലയേറ്റു. | ||
[[പ്രമാണം:13075 32.png|ഇടത്ത്|ലഘുചിത്രം|പ്രധാനാധ്യാപകൻ ശ്രീ അനൂപ്കുമാർ സി|237x237ബിന്ദു]] | [[പ്രമാണം:13075 32.png|ഇടത്ത്|ലഘുചിത്രം|പ്രധാനാധ്യാപകൻ ശ്രീ അനൂപ്കുമാർ സി|237x237ബിന്ദു]] | ||
വിവിധ സ്കൂളുകളിൽ പ്രധാനാധ്യാപക സ്ഥാനം വഹിച്ച ശ്രീ അനൂപ് മാസ്റ്ററുടെ അനുഭവ പരിചയം നമ്മുടെ സ്കൂളിലെ | വിവിധ സ്കൂളുകളിൽ പ്രധാനാധ്യാപക സ്ഥാനം വഹിച്ച ശ്രീ അനൂപ് മാസ്റ്ററുടെ അനുഭവ പരിചയം നമ്മുടെ സ്കൂളിലെ അക്കാദമികവും ഭൗതികവുമായ വികസനത്തിന് മികച്ച പിന്തുണയാണ് നൽകിവരുന്നത്. അക്കാദമിക് രംഗത്തും ഭൗതിക രംഗത്തും കൃത്യമായ ആസൂത്രണവും മറ്റുള്ളവരെ വളരെ എളുപ്പത്തിൽ ആ പ്രവർത്തനത്തിൽ സഹകരിക്കുവാനും അദ്ദേഹത്തിന് സാധിക്കുന്നു. സ്കൂളും സമൂഹവുമായുള്ള സാമൂഹിക ബന്ധം ദൃഢമാവുന്നത് ഇക്കാലയളവിലാണ്. നമ്മുടെ സംസ്ഥാനം അപ്രതീക്ഷിതമായ ദുരന്തങ്ങളിലൂടെ കടന്നുപോയപ്പോൾ സമൂഹത്തിനോടൊപ്പം ചേർന്ന് സമൂഹത്തിനോടൊപ്പം പങ്കുചേരാൻ ആവശ്യമായ നിർദ്ദേശങ്ങളും പ്രോത്സാഹനങ്ങളും അധ്യാപകർക്കും വിദ്യാർഥികൾക്കും നൽകിക്കൊണ്ട് സമൂഹത്തെ ചേർത്തു പിടിക്കാൻ സാധിച്ചു. നമ്മുടെ സ്കൂളിൻെറ ചരിത്രത്തിലാദ്യമായി 2019- 20 അധ്യയന വർഷത്തിൽ എസ് എസ് എൽ സി ക്ക് 100% റിസൾട്ട് കൈവരിക്കുവാൻ ശ്രീ അനൂപ്കുമാർ മാസ്റ്ററുടെ നേതൃത്വത്തിന് സാധിച്ചു.അദ്ദോഹത്തിൻെറ 2021-22 അധ്യയന വർഷം 28 സ്ഥിരം അധ്യാപകരും 3 ഗസ്റ്റ് അധ്യാപകരും 5 അനധ്യാപകരും ജോലി ചെയ്തു വരുന്നു. | ||
== <small>ഹൈടെക് സ്കൂൾ പദ്ധതി </small> == | == <small>ഹൈടെക് സ്കൂൾ പദ്ധതി </small> == | ||
വരി 93: | വരി 93: | ||
പ്രമാണം:13075 169.jpeg|സിനാൻ കെ | പ്രമാണം:13075 169.jpeg|സിനാൻ കെ | ||
പ്രമാണം:13075 226.jpeg|മേഘ്നയുടെ വീട്ടിൽ(2020-21) | പ്രമാണം:13075 226.jpeg|മേഘ്നയുടെ വീട്ടിൽ(2020-21) | ||
</gallery>സ്പേസ്:പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ആവശ്യമായ എല്ലാവിധ സൗകര്യങ്ങളും ഒരുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ്,സ്ഫേസ്. കണ്ണൂർ ജില്ലയിൽ ആദ്യഘട്ടമായി തെരഞ്ഞെടുക്കപ്പെട്ട രണ്ട് വിദ്യാലയങ്ങളിൽ ഒരെണ്ണം ഇ എം എസ് സ്മാരക ഹയർ സെക്കൻററി സ്കൂളാണ്. ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്ററുടെ നേതൃത്വത്തിൽ എസ് എസ് കെ,ഡയറ്റ് ടീം അംഗങ്ങൾ 2021 ജനുവരി 3 ന് സ്കൂൾ സന്ദർശിച്ച് പ്രാരംഭ വിലയിരുത്തലുകളും വേണ്ട മാർഗ്ഗനിർദ്ദേശങ്ങളും നൽകുുകയുണ്ടായ.<gallery> | </gallery>'''സ്പേസ്:'''പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ആവശ്യമായ എല്ലാവിധ സൗകര്യങ്ങളും ഒരുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ്,സ്ഫേസ്. കണ്ണൂർ ജില്ലയിൽ ആദ്യഘട്ടമായി തെരഞ്ഞെടുക്കപ്പെട്ട രണ്ട് വിദ്യാലയങ്ങളിൽ ഒരെണ്ണം ഇ എം എസ് സ്മാരക ഹയർ സെക്കൻററി സ്കൂളാണ്. ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്ററുടെ നേതൃത്വത്തിൽ എസ് എസ് കെ,ഡയറ്റ് ടീം അംഗങ്ങൾ 2021 ജനുവരി 3 ന് സ്കൂൾ സന്ദർശിച്ച് പ്രാരംഭ വിലയിരുത്തലുകളും വേണ്ട മാർഗ്ഗനിർദ്ദേശങ്ങളും നൽകുുകയുണ്ടായ.<gallery> | ||
പ്രമാണം:13075 24.jpeg| ശ്രീ വിനോദ് കുമാർ,ഡിസ്ട്രിക്ട് കോ-ഓർഡിനേറ്റർ | പ്രമാണം:13075 24.jpeg| ശ്രീ വിനോദ് കുമാർ,ഡിസ്ട്രിക്ട് കോ-ഓർഡിനേറ്റർ | ||
പ്രമാണം:13075 25.jpeg| ശ്രീ അശോകൻ,ജില്ലാ കോ-ഓർഡിനേറ്റർ | പ്രമാണം:13075 25.jpeg| ശ്രീ അശോകൻ,ജില്ലാ കോ-ഓർഡിനേറ്റർ | ||
വരി 100: | വരി 100: | ||
</gallery> | </gallery> | ||
== | == <small>[[ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/ഹൈസ്കൂൾ/2019-20 അധ്യയന വർഷം നടന്ന പ്രവർത്തനങ്ങൾ|2019-20 അധ്യയന വർഷം നടന്ന പ്രവർത്തനങ്ങൾ]]</small> == | ||
2019 ജൂലൈ 19 '''വിവിധ ക്ളബ്ബുകളുടെ''' സംയുക്ത ഉദ്ഘാടനം '''ശ്രീ ബാബു മണ്ടൂർ''' നിർവ്വഹിക്കുകയുണ്ടയി. പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും വിദ്യാർത്ഥികളെ സജ്ജരാക്കുക എന്നതാണ് സ്കൂളുകളിലെ വിവിധ ക്ളബ്ബുകളുടെ പ്രവർത്തനോദ്ദേശം. | |||
==<small>2020-21 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ</small>== | |||
2020 മെയ് 13 കൊറോണയുടെ പശ്ചാത്തലത്തിൽ ഫയർഫോഴ്സിൻെറ നേതൃത്വത്തിൽ ക്ളാസ് മുറികളും പരിസരവും ശുചീകരിക്കുകയുണ്ടായി. [[2020-21 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ...]] | |||
2021 | == 2021-22 <small>അധ്യയന വർഷം നടന്ന പ്രവർത്തനങ്ങൾ</small>== | ||
2021 ജൂൺ 18 സ്കൂൾ ലൈബ്രറി ഡിജിറ്റൽ സൗകര്യത്തോടെ നവീകരിക്കുക എന്നത് ഒരു സ്വപ്ന പദ്ധതിയാണ്. ചില പൂർവ്വ വിദ്യർത്ഥികളെ സമീപിച്ചപ്പോൾ മികച്ച പ്രതികരണം ലഭിക്കുകയുണ്ടായി. ഇതിന് നേതൃത്വപരമായ പങ്ക് കൂടി വഹിച്ചിരുന്ന ശ്രീ ടി പി വേണുഗോപാലൻ മാസ്റ്റർ വായനാ ദിനത്തോടനുബന്ധിച്ച് തൻെറ സംഭാവനയുടെ ആദ്യഗഡു കൈമാറുകയുണ്ടായി. [[ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/ഹൈസ്കൂൾ/2021-22 അധ്യയന വർഷം നടന്ന പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]] | |||
<gallery> | <gallery> | ||
</gallery> | </gallery> | ||