"എൻ എ എൽ പി എസ് എടവക/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ എ എൽ പി എസ് എടവക/ചരിത്രം (മൂലരൂപം കാണുക)
21:24, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→കുട്ടികളുടെ കുട്ടികളുടെ ഹാജർ നിലവാരം
വരി 15: | വരി 15: | ||
=== കുട്ടികളുടെ കുട്ടികളുടെ ഹാജർ നിലവാരം === | === കുട്ടികളുടെ കുട്ടികളുടെ ഹാജർ നിലവാരം === | ||
ആദ്യകാലഘട്ടത്തിൽ കുട്ടികളെ സ്കൂളിൽ വിടാൻ രക്ഷിതാക്കൾ തയ്യാറായിരുന്നില്ല. പ്രത്യേകിച്ചും മുസ്ലീം വിഭാഗത്തിൽ പ്പെട്ട | ആദ്യകാലഘട്ടത്തിൽ കുട്ടികളെ സ്കൂളിൽ വിടാൻ രക്ഷിതാക്കൾ തയ്യാറായിരുന്നില്ല. പ്രത്യേകിച്ചും മുസ്ലീം വിഭാഗത്തിൽ പ്പെട്ട കുട്ടികളെ . മറ്റൊരു കാരണം രക്ഷിതാക്കളെ കൃഷിയിലും വളർത്തു മൃഗ പരിപാലനത്തിലും ആൺ മക്കളായിരുന്നു സഹായിച്ചിരുന്നത്. ആയതിനാൽ അവരെ പഠിപ്പിക്കാൻ പല രക്ഷിതാക്കളും ശ്രമിച്ചില്ല. ഭക്ഷണത്തിനും വസ്ത്രത്തിനുമുള്ള ബുദ്ധിമുട്ടും കുട്ടികളുടെ ഹാജർ നിലവാരത്തെ ബാധിച്ചിരുന്നു. | ||
=== '''സ്കൂൾ ഭക്ഷണം''' === | === '''സ്കൂൾ ഭക്ഷണം''' === |