"സാമൂതിരി എച്ച്.എസ്സ്.എസ്സ്. കോഴിക്കോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സാമൂതിരി എച്ച്.എസ്സ്.എസ്സ്. കോഴിക്കോട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:58, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022gg
(cc) |
(gg) |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
[[പ്രമാണം:SPCZamorins1.jpg|പകരം=എസ്. പി . സി ഗൃഹ സന്ദർശനം |ലഘുചിത്രം|എസ്. പി . സി ഗൃഹ സന്ദർശനം ]] | [[പ്രമാണം:SPCZamorins1.jpg|പകരം=എസ്. പി . സി ഗൃഹ സന്ദർശനം |ലഘുചിത്രം|'''എസ്. പി . സി ഗൃഹ സന്ദർശനം''' ]] | ||
[[പ്രമാണം:Zhs12 (1).jpg|ലഘുചിത്രം|അന്താരാഷ്ട്ര ശാസ്ത്ര ദിനത്തോടനുബന്ധിച്ച് സ്കൂളിൽ സംഘടിപ്പിച്ച ശാസ്ത്ര പ്രദർശനത്തിൽ നിന്നുള്ള ദൃശ്യങ്ങൾ ]] | [[പ്രമാണം:Zhs12 (1).jpg|ലഘുചിത്രം|'''അന്താരാഷ്ട്ര ശാസ്ത്ര ദിനത്തോടനുബന്ധിച്ച് സ്കൂളിൽ സംഘടിപ്പിച്ച ശാസ്ത്ര പ്രദർശനത്തിൽ നിന്നുള്ള ദൃശ്യങ്ങൾ''' |പകരം=]] | ||
[[പ്രമാണം:ScienceZHS.jpg|ലഘുചിത്രം|പകരം=|ശാസ്ത്ര പ്രദർശനം ഹെഡ്മാസ്റ്റർ നേരിട്ട് കണ്ടു മനസിലാക്കുന്നു. ]] | [[പ്രമാണം:ScienceZHS.jpg|ലഘുചിത്രം|പകരം=|'''ശാസ്ത്ര പ്രദർശനം ഹെഡ്മാസ്റ്റർ നേരിട്ട് കണ്ടു മനസിലാക്കുന്നു'''. ]] | ||
[[പ്രമാണം:Spczhs.jpg|ലഘുചിത്രം|സ്കൂളിലെ എസ് . പി. സി സൂപ്പർ സീനിയർ ബാച്ച് പാസിംഗ് ഔട്ട് പരേഡിനായി അണിനിരന്നപ്പോൾ ]] | [[പ്രമാണം:Spczhs.jpg|ലഘുചിത്രം|'''സ്കൂളിലെ എസ് . പി. സി സൂപ്പർ സീനിയർ ബാച്ച് പാസിംഗ് ഔട്ട് പരേഡിനായി അണിനിരന്നപ്പോൾ''' ]] | ||
യു പി തലം മുതൽ കുട്ടികൾക്ക് പാഠ്യ, പാഠ്യേതര വിഷയാധിഷ്ഠിത പിന്തുണ നൽകി വരുന്നു. '''മാതൃഭാഷാപരിശീലനം , ഹലോ ഇംഗ്ലീഷ് , സുരീലി''' '''ഹിന്ദി''' എന്നിവ ഉദാഹരണം. ഹൈ സ്കൂൾ തലത്തിലും പഠന പിന്നോക്കാവസ്ഥ നേരിടുന്ന കുട്ടികളെ കൈ പിടിച്ചുയർത്താൻ '''വിജയജ്യോതി''' '''ക്ളാസ്സുകൾ , സുഗമ ഹിന്ദി ക്ളാസ്സുകൾ''' ഉൾപ്പെടെ പ്രത്യേക പരിശീലനക്ളാസ്സുകൾ നടത്തി വരുന്നു. ഭിന്ന ശേഷി ക്കരായ വിദ്യാർത്ഥികളെ റിസോർസ് അധ്യാപികയുടെ സഹായത്തോടെ പഠന സന്നദ്ധരാക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നു ഇവക്കു പുറമെ വിവിധ ക്ലബ്ബ്കളും , '''SPC, JRC''' എന്നിവയും സ്കൂളിൽ സജീവമായി പ്രവർത്തിച്ചു വരുന്നു. | യു പി തലം മുതൽ കുട്ടികൾക്ക് പാഠ്യ, പാഠ്യേതര വിഷയാധിഷ്ഠിത പിന്തുണ നൽകി വരുന്നു. '''മാതൃഭാഷാപരിശീലനം , ഹലോ ഇംഗ്ലീഷ് , സുരീലി''' '''ഹിന്ദി''' എന്നിവ ഉദാഹരണം. ഹൈ സ്കൂൾ തലത്തിലും പഠന പിന്നോക്കാവസ്ഥ നേരിടുന്ന കുട്ടികളെ കൈ പിടിച്ചുയർത്താൻ '''വിജയജ്യോതി''' '''ക്ളാസ്സുകൾ , സുഗമ ഹിന്ദി ക്ളാസ്സുകൾ''' ഉൾപ്പെടെ പ്രത്യേക പരിശീലനക്ളാസ്സുകൾ നടത്തി വരുന്നു. ഭിന്ന ശേഷി ക്കരായ വിദ്യാർത്ഥികളെ റിസോർസ് അധ്യാപികയുടെ സഹായത്തോടെ പഠന സന്നദ്ധരാക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നു ഇവക്കു പുറമെ വിവിധ ക്ലബ്ബ്കളും , '''SPC, JRC''' എന്നിവയും സ്കൂളിൽ സജീവമായി പ്രവർത്തിച്ചു വരുന്നു. | ||
വരി 12: | വരി 12: | ||
ഒഴിവു സമയങ്ങളിൽ താല്പര്യമുള്ള കുട്ടികൾക്ക്കായിക അധ്യാപകൻ '''ഫുട് ബോൾ''' ,'''വോളിബാൾ''' തുടങ്ങിയവയിൽ പരിശീലനം നൽകാറുണ്ട്.മത്സരങ്ങളിൽ സ്കൂളിനെ പ്രതിനിധീകരിക്കാൻ ശാരീരിക ക്ഷമതയുള്ള മികച്ച ഒരു ഫുട് ബോൾ ടീമാണ് സ്കൂളിനുള്ളത്. കൂടാതെ '''ഷട്ടിൽ, ഖോ-ഖോ കബഡി, തയ്ക്കൊണ്ടോ''' എന്നിവയിൽ താല്പര്യമുള്ളവർക്ക് പരിശീലനം നൽകിവരുന്നു. '''യോഗ പരിശീലന'''വും '''ചിത്രകലാ''' '''പരിശീലന'''വും സ്കൂളിൽ നൽകാറുണ്ട് .സ്കൂൾ നാടകവേദിയുടെ നേതൃത്വത്തിൽ പ്രഗത്ഭ കലാകാരൻമാർ നേതൃത്വം കൊടുക്കുന്ന '''നാടക''' '''കളരികൾ''' സ്കൂളിന്റെ പ്രത്യേകതയാണ്. യുവജനോത്സവസമയങ്ങളിൽ ആവശ്യ | ഒഴിവു സമയങ്ങളിൽ താല്പര്യമുള്ള കുട്ടികൾക്ക്കായിക അധ്യാപകൻ '''ഫുട് ബോൾ''' ,'''വോളിബാൾ''' തുടങ്ങിയവയിൽ പരിശീലനം നൽകാറുണ്ട്.മത്സരങ്ങളിൽ സ്കൂളിനെ പ്രതിനിധീകരിക്കാൻ ശാരീരിക ക്ഷമതയുള്ള മികച്ച ഒരു ഫുട് ബോൾ ടീമാണ് സ്കൂളിനുള്ളത്. കൂടാതെ '''ഷട്ടിൽ, ഖോ-ഖോ കബഡി, തയ്ക്കൊണ്ടോ''' എന്നിവയിൽ താല്പര്യമുള്ളവർക്ക് പരിശീലനം നൽകിവരുന്നു. '''യോഗ പരിശീലന'''വും '''ചിത്രകലാ''' '''പരിശീലന'''വും സ്കൂളിൽ നൽകാറുണ്ട് .സ്കൂൾ നാടകവേദിയുടെ നേതൃത്വത്തിൽ പ്രഗത്ഭ കലാകാരൻമാർ നേതൃത്വം കൊടുക്കുന്ന '''നാടക''' '''കളരികൾ''' സ്കൂളിന്റെ പ്രത്യേകതയാണ്. യുവജനോത്സവസമയങ്ങളിൽ ആവശ്യ | ||
[[പ്രമാണം:Playing.jpg|ലഘുചിത്രം|പി .ഇ. ടി പിരീഡിൽ കളിക്കുന്ന കുട്ടികൾ ]] | [[പ്രമാണം:Playing.jpg|ലഘുചിത്രം|'''പി .ഇ. ടി പിരീഡിൽ കളിക്കുന്ന കുട്ടികൾ''' ]] | ||
മുള്ള കുട്ടികൾക്ക് '''ചെണ്ട മേളം''' ,മറ്റു '''നൃത്ത''' '''നൃത്യേതര ഇനങ്ങൾ''' എന്നിവക്ക് പ്രത്യേക പരിശീലനവും കൊടുത്തുവരുന്നു. .[[പ്രമാണം:Zamorins Paint.jpg|ലഘുചിത്രം|സ്വാതന്ത്രത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ചുള്ള വിദ്യാർത്ഥികളുടെ ചിത്ര രചന ]] | മുള്ള കുട്ടികൾക്ക് '''ചെണ്ട മേളം''' ,മറ്റു '''നൃത്ത''' '''നൃത്യേതര ഇനങ്ങൾ''' എന്നിവക്ക് പ്രത്യേക പരിശീലനവും കൊടുത്തുവരുന്നു. .[[പ്രമാണം:Zamorins Paint.jpg|ലഘുചിത്രം|'''സ്വാതന്ത്രത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ചുള്ള വിദ്യാർത്ഥികളുടെ ചിത്ര രചന''' ]] |