Jump to content
സഹായം

"എ.എൽ.പി.എസ്. കോങ്ങാംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6,632 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 മാർച്ച് 2022
No edit summary
വരി 61: വരി 61:
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
ബാസൽ മിഷൻ എന്ന ക്രിസ്ത്യൻ മിഷണറി 1946ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.


[[നയോമി കരുണാകരൻ എന്ന വനിതയായിരുന്നു ആദ്യ മാനേജർ.കോഴിക്കോട് സുദേശിയായിരുന്നു അവർ.]]


1968ൽ ഈ വിദ്യാലയം പുതുശ്ശേരി പഞ്ചായത്ത് ഏറ്റെടുത്തു.ചാക്കുണ്ണി പ്രഥമ പ്രധാന അധ്യാപനായിരുന്നു.


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
1981ൽ തമിഴ് മീഡിയം നിലവിൽ വന്നു.


== ചരിത്രം ==
പിന്നീടു പടിപടിയായി എട്ട് ക്ലാസുകൾ നിലവിൽ വന്നു.[[എ.ജയക്രഷ്ണൻ മാഷാണ് ഇപ്പോൾ പ്രധാന അധ്യാപകൻ.]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
[[ഭൗതിക സൗകര്യങ്ങൾ|'''''32സെൻ്റ സ്ഥലത്ത് 10 ക്ലാസ് മുറിയും , ഒരു ഓഫീസ് മുറി,ഒരു കമ്പ്യൂട്ടർ മുറി എന്നിവ ഉൾപ്പെട്ട വിദ്യാലയമാണ്.ആധുനിക സൗകര്യങ്ങൾ എല്ലാം ഉൾപ്പെടുത്തിയ അടുക്കള സജ്ജമാക്കിയിട്ടുണ്ട്.''''']]
'''''ഒരു ഗ്രന്ഥശാലാ മുറി കുട്ടികളുടെ വായനക്കായി ഒരുക്കിയിട്ടുണ്ട്.'''''
'''''കുടിവെള്ള സൗകര്യത്തിനായി രണ്ട്, R.O. വെള്ള സംഭരണികൾ ഒരുക്കിയിട്ടുണ്ട്.'''''
'''''വെയിൽ കൊള്ളാതെ അസംബ്ലി നടത്തിനായി സ്കൂൾ അങ്കണം ടൈൽസിട്ട് ഷീറ്റീട്ട് സൗകര്യപ്പെടുത്തിയിട്ടുണ്ട്.'''''


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
=== '''''കാലണ്ടർ ൨019-2020 നിർമിച്ചു''''' ===
[[കലണ്ടർ|'''''എല്ലാ കുട്ടികളുടെയും ചിത്രങ്ങൾ അടങ്ങിയ പുതുവർഷ കലണ്ടർ തയ്യാറാക്കി എല്ലാ കുട്ടികൾക്കും ,നാട്ടുകാർക്കും വിതരമം ചെയ്തു.''''']]
== '''''യോഗാ''''' ==
[[STD 1 മുതൽ STD 4 വരെ ഉള്ള എല്ലാ കുട്ടികൾക്കും യോഗാ ക്ലാസ് നടത്തി|'''''STD 1 മുതൽ STD 4 വരെ ഉള്ള എല്ലാ കുട്ടികൾക്കും യോഗാ ക്ലാസ് നടത്തി''''']]
== '''''കായിക വിദ്യാഭ്യാസം''''' ==
'''''പ്രതേഹം ഒരു മാഷേ കൊണ്ട് [[കാാട്ട്യും , കുങ്ഫൂയും]] പഠിപ്പിക്കു'''''
== '''''സ്പോക്കൻ ഇംഗിളീഷ്''''' ==
'''''ഉച്ച സമയത്ത് എല്ലാ കുുട്ടികൾക്കും ഇംഗിലീഷ് സംസാരിക്കുവാൻ പഠിപ്പിക്കുണ്ട്.'''''
== '''''ലൈബ്രറി''''' ==
[[സ്ക്കുൾ ലൈബ്രറി അമ്മമാർക്കും,പൂർവ്വ വിധ്യാർത്ഥിക്കുമായി തുറന്നു കൊടുത്തു.|'''സ്ക്കുൾ ലൈബ്രറി അമ്മമാർക്കും,പൂർവ്വ വിധ്യാർത്ഥിക്കുമായി തുറന്നു കൊടുത്തു.''']] '''ഏകദേശം 50,000 രൂപ നാട്ടുകാരിൽ നിന്നും അടുത്തുള്ള കമ്പനികളിൽ നിന്നും സംഭാവനപിരിച്ച് ലൈബ്രറി വിപുലീരിച്ചു.'''
== '<nowiki/>'''വിദ്യാരംഗം കലാസാഹിത്യവേദി'''' ==
[[വിദ്യാരംഗം കലാസാഹിത്യവേദിയിൽ സജീവമായി പങ്കെടുക്കാറുണ്ട്.|'''''വിദ്യാരംഗം കലാസാഹിത്യവേദിയിൽ സജീവമായി പങ്കെടുക്കാറുണ്ട്.''''']]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
{| class="wikitable sortable mw-collapsible"
!Sl No
!Name
!Year
!Photo
|-
|1
|
|
|
|-
|2
|
|
|
|-
|3
|
|
|
|}
'''[[പ്രധാനാദ്ധ്യാപകർ കുറിച്ച് കൂടുതലറിയുക]]'''


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
'''''1. സുനി. ജെർമനിയിൽ'''''
'''''2. തിവ്യാ.സി. പൂനയിൽ PhD ചെയ്യുന്നു.'''''
'''''3. മോഹൻ.പി..... സിവിൽ എൻജിനിയർ..വയനാട്. കേരളാ സർക്കാർ'''''
'''''4. സന്തോഷ്.. കേരളാ പോലീസ്.'''''
1'''''989ൽ ഈ വിദ്യാലയത്തിലെ വാർഷിക ആകോഷം പൂർവ്വ വിദ്യാർത്ഥി കൂട്ടായമയുടെ സഹായത്തോടെ അതി വിപുലമായി വലിയ സ് റ്റേജി. സാടകം, ന്രത്തയിനങ്ങൽ'''''
'''''എന്നിവ സഹിതം ആഖോഷിച്ചത് ഇപ്പോഴും നാട്ടുക്കാർ ഓർത്തിരിക്കുന്നു.അതിനു ശേഷവും'''''
'''''എല്ലാ വിദ്യാലയ പവർത്തനങ്ങളിലും പൂർവ്വ വിദ്യാർത്ഥി സഹകരണവും,സാന്നിധ്യവും ശക്തമായി തന്നെ തുടർന്നു വരുന്നുണ്ട്.'''''
'''''വിദ്യ്ാലയവുമായി ആത്മ ബന്ധം പുലർത്തുന്ന സാട്ടുകാരും പൂർവ്വ വിദ്യൈർത്ഥികളും,ആത്മാർത്ഥമായി ഉന്നമനത്തിനു വേണ്ടി പ്രയത്നിക്കുന്ന അധ്യാപകരും ഈ വിദ്യാലയത്തിൻെറ ശക്തിയൈണ്'''''


==വഴികാട്ടി==
==വഴികാട്ടി==
209

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1775733" എന്ന താളിൽനിന്ന് ശേഖരിച്ചത്