"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/കഥകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/കഥകൾ (മൂലരൂപം കാണുക)
20:14, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 8: | വരി 8: | ||
<p align=right>*[https://online.fliphtml5.com/rlcul/swbt/ കഥാസമാഹാരം 1 ]</p> | <p align=right>*[https://online.fliphtml5.com/rlcul/swbt/ കഥാസമാഹാരം 1 ]</p> | ||
<p align=right>*[https://online.fliphtml5.com/rlcul/qiyc/ കഥാസമാഹാരം 2 ]</p> | <p align=right>*[https://online.fliphtml5.com/rlcul/qiyc/ കഥാസമാഹാരം 2 ]</p> | ||
=കുഞ്ഞു പൂച്ചയും വലിയ കോഴിക്കുഞ്ഞുങ്ങളും= | |||
{|style="margin: 0 auto;" | |||
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;"> | |||
കുഞ്ഞു പൂച്ചയും വലിയ കോഴിക്കുഞ്ഞുങ്ങളും | |||
മ്യാവൂ .... മ്യാവൂ കുഞ്ഞു പൂച്ച വലിയ കോഴിക്കുഞ്ഞുങ്ങളെ ഓടിച്ചു. കോഴിക്കുഞ്ഞുങ്ങൾ പേടിച്ചു വിളിച്ചു കൊണ്ട് കോഴി അമ്മയുടെ അടുത്തെത്തി. കോഴി അമ്മയ്ക്ക് ചിരി വന്നു. ഈ കുഞ്ഞു പൂച്ചയെയാണോ നിങ്ങൾ പേടിക്കുന്നത്. നിങ്ങൾ ധൈര്യമായി നിന്നാൽ മതി അവൻ ഓടിക്കോളും കോഴിയമ്മ പറഞ്ഞു. കോഴിക്കുഞ്ഞുങ്ങൾ പേടിതൊണ്ട ന്മാർ ആയിരുന്നു. അവർ കോഴിയമ്മയുടെ ചിറകിൻ കീഴിൽ കയറാൻ തുടങ്ങി പെട്ടെന്ന് കോഴിയമ്മയ്ക്ക് ദേഷ്യം വന്നു. കുഞ്ഞുങ്ങളെ കൊത്തി ഓടിച്ചിട്ട് കോഴിയമ്മ മാറിക്കടന്നു. മ്യാവൂ ... മ്യാവൂ കുഞ്ഞു പൂച്ച ഓടി അടുത്തു. എങ്ങോട്ട് ഓടണമെന്നറിയാതെ കോഴിക്കുഞ്ഞുങ്ങൾ അവിടെത്തന്നെ നിന്നു . കോഴിക്കുഞ്ഞുങ്ങൾ ഓടില്ലെന്നു കണ്ടപ്പോൾ കുഞ്ഞു പൂച്ച ഓട്ടം നിർത്തി. കോഴിക്കുഞ്ഞുങ്ങളെ സൂക്ഷിച്ചു നോക്കി. അവന് ചെറിയ പേടി തോന്നി. അതു കണ്ടപ്പോൾ കോഴിക്കുഞ്ഞുങ്ങൾക്ക് ധൈര്യം കിട്ടി. എല്ലാവരും കൂടെ ആർത്തു വിളിച്ചു കൊണ്ട് കുഞ്ഞു പൂച്ചയുടെ നേരെ ഓടി അടുത്തു. മ്യാവൂ ... മ്യാവൂ കുഞ്ഞു പൂച്ച പേടിച്ചു വിരണ്ടു പോയി. അവൻ പിന്നെ അവിടെ തിരിഞ്ഞു നിന്നില്ല. കോഴി ക്കുഞ്ഞുങ്ങൾ അമ്മയുടെ അടുത്തു വന്നു. പൂച്ചയെ ഓടിച്ച വിവരം അമ്മയോട് പറഞ്ഞു. നന്നായി ... ചുണക്കുട്ടികൾ കുട്ടികൾ ആയാൽ ഇങ്ങനെ ആവണം. എല്ലാത്തിനും അമ്മെ അമ്മെ എന്നു പറഞ്ഞു നടക്കുന്ന പതിവ് നിർത്തണം കോഴിയമ്മ പറഞ്ഞു. "ഇനി ഞങ്ങൾ അമ്മയെ ശല്യപ്പെടുത്തില്ല. കുഞ്ഞുങ്ങൾ പറഞ്ഞു. അന്നുമുതൽ അവർ തനിയെ ജീവിക്കുവാൻ തുടങ്ങി. | |||
|} | |||
=ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ -വേർഷൻ 5.25= | |||
അപർണ വിനോദ് ,3 എ | |||
{|style="margin: 0 auto;" | |||
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;"> | |||
മൂൺ ഷോട്ട് എന്റർടൈൻമെന്റ് ബാനറിൽ ശ്രീ. സന്തോഷ് ടി കുരുവിള നിർമ്മിച്ച് ശ്രീ. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത ചിന്തോദ്ദീ പകമായ ഒരു മലയാളം സിനിമയാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ -5. 25. | |||
ഒരു വൃദ്ധന്റെ വേഷത്തിൽ എത്തുന്ന, മലയാളത്തിന്റെ അഭിമാനവും, ഈ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് ജേതാവും ആയ ശ്രീ. സുരാജ് വെഞ്ഞാറമൂട് എന്ന നടന്റെ മേക്കപ്പ് ആർട്ടിസ്റ്റ് | |||
ശ്രീ. റോന ക് സ് സേവ്യർ ആണ്. റഷ്യയിലും, പയ്യന്നൂരിലും ആയി ഷൂട്ടിംഗ് പൂർത്തീകരിച്ച ഈ സിനിമ യുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് പ്രശസ്ത ഛായാ ഗ്രാഹകൻ ശ്രീ. സാനുജോൺ വർഗീസ് ആണ്. എഡിറ്റിംഗ് ശ്രീ. സൈജു ശ്രീധരനും, സംഗീതം ശ്രീ. ബിജിലാലുമാണ് | |||
നിർവഹിച്ചിട്ടുള്ളത്.ശ്രീ. ഹരിനാരായണനും, ശ്രീ ഹരിയും ആണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. | |||
പ്രധാന കഥാപാത്രങ്ങൾ : വാർദ്ധക്യപിതാവ് ഭാസ്കര പൊതുവാൾ (സുരാജ് ), മകൻ സുബ്രഹ്മണ്യം (സൗബിൻ ), മകന്റെ ഭാര്യ റഷ്യാക്കാരി ഹിറ്റോമി (കെന്റി സിർദോ ), കുഞ്ഞപ്പൻ (ആൻഡ്രോയ് ഡ് റോബോട്ട് ), അവരുടെ ബന്ധു പ്രസന്നൻ (സൈജു കുറുപ്പ് ) തുടങ്ങിയവർ ആണ്. | |||
സിനിമയിലെ പ്രമേയം ആനുകാലിക പ്രസക്തി യുള്ളതും, അർഥവത്തും, ആണ്. | |||
മകൻ സുബ്രഹ്മന്യം ജോലിക്ക് വേണ്ടി റഷ്യയിൽ പോകുന്നു. തന്റെ അച്ഛനെ സഹായിക്കാൻ ഒരു റോബോട്ടിനെ ഏൽപ്പിച്ചു. | |||
ഭാസ്കര പൊതുവാൾ ആദ്യം കുഞ്ഞപ്പനെ അംഗീകരിച്ചില്ല. പിന്നീട്അവർ നല്ല അടുത്ത ചങ്ങാതി മാരായി. "താൻ വെറും ഒരു മെഷീൻ ആണെന്നും, വികാര വിചാരങ്ങൾ ഒന്നും ഇല്ല " എന്നും കുഞ്ഞപ്പൻ ഭാസ്കരനെ ഓർമപ്പെടുത്താറുണ്ട്. അവസാന ഭാഗത്തു , മകന്റെ സ്വന്തം ഹൃദയത്തിൽ നിന്ന് പ്രവഹി ക്കുന്ന സ്നേഹം അച്ഛന് പകരാൻ മകന് മാത്രമേ കഴിയൂ എന്ന് സുബ്രഹ്മന്യത്തിനു തിരിച്ചറിയാൻ കഴിയുന്നു. | |||
വളരെ ശക്തമായൊരു സന്ദേശം കാണികളിൽ എത്തിക്കാൻ ഈ സിനിമ ക്ക് കഴിഞ്ഞിട്ടുണ്ട്. ശ്രീ. സുരാജ് വെഞ്ഞാറമൂട് തന്റെ റോൾ ഗംഭീരമായി അഭിനയിച്ചിട്ടുണ്ട്. അതുപോലെ ശ്രീ. സുബിനും മികച്ച നിലവാരം അഭിനയത്തിൽ പാലിക്കുന്നു. ചെറുതും, വലുതും ആയ നിരവധി മേഖലകൾ കോർത്തിണക്കി സമന്വയിപ്പിക്കുമ്പോൾ മാത്രമാണ് സ്‌ക്രീനിൽ തെളിയത്തക്ക വിധം ഒരു സിനിമ പൂർത്തിയാകുന്നത്. | |||
പ്രധാന കഥാപാത്രങ്ങൾക്കൊപ്പം ശ്രീമതി. മാലാപാർവതി, മേഘ മാത്യു, ശ്രീ. ശിവ ദാസ് തുടങ്ങിയവരും നന്നായി അഭിനയിച്ചി ട്ടുണ്ട്. കൂടാതെ പ്രൊഡക്ഷൻ ഡിസൈനേർ ശ്രീ. ജ്യോതിഷ് ശങ്കർ, കോസ് റ്റും ഡിസൈനർ ശ്രീ. ജാക്കി, ഗായകർ തുടങ്ങി നിരവധി അണിയറ പ്രവർത്തകർ ഈ സിനിമയുടെ വിജയത്തിനു പിന്നിൽ ഉണ്ട്. | |||
വാർദ്ധക്യ മാതാ -പിതാക്കൾ പുതിയ തലമുറക്ക് ഭാരമായി തോന്നിതുടങ്ങിയ ഈ കാലഘട്ടത്തിൽ ജോലി, സ്വന്തം കുടുംബം എന്ന സ്വാർത്ഥ ചിന്ത, സമയ കുറവ്, തുടങ്ങിയ നിരവധി ഒഴികഴിവുകളെക്കാൾ എത്രയോ ശ്രേഷ്ഠമാണ് "പിതൃ സ്നേഹം " എന്ന വസ്തുത സമൂഹത്തിനു മുന്നിൽ തുറന്നു കാട്ടാൻ ഈ സിനിമക്ക് പൂർണമായും കഴിഞ്ഞിട്ടുണ്ട്. | |||
ഇത്തരം സാമൂഹിക പ്രാധാന്യം ഉള്ള കുടുംബ ചിത്രങ്ങൾ മലയാളം ഭാഷ യിൽ ഇനിയും ധാരാളം സൃഷ്ടിക്കപ്പെടട്ടെ...... | |||
|} | |||
=മത്സ്യകന്യകയും ശത്രുവായ പൂച്ചയും= | |||
{|style="margin: 0 auto;" | |||
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;"> | |||
ഒരിടത്ത് ഒരു കടലിലെ മത്സ്യലോകത്ത് ഒരു മത്സ്യകന്യകയും അവൾക്ക് ഒരു അമ്മയും ഉണ്ടായിരുന്നു.അവർ സന്തോഷത്തോടെ കഴിഞ്ഞു.അങ്ങനെ ഒരു ദിവസം മത്സ്യകന്യക നീന്തി നീന്തി കടലിനു മുകളിൽ എത്തി.അവിടെ കരയിൽ അവൾ ഒരു പൂച്ചയെ കണ്ട്.ആ പൂച്ച അവളുടെ അടുത്ത് വരാൻ ശ്രമിക്കുന്നതു പോലെ തോന്നി.അവൾ ഉടൻ തന്നെ തിരിച്ച് മത്സ്യലോകത്തേക്ക് പോയി.അവൾ ഉടൻ തന്നെ അമ്മയോട് കരയിൽ കണ്ടകാര്യങ്ങൾ പറഞ്ഞു.അപ്പോൾ അമ്മ പറഞ്ഞു നീ ഇനി തീരത്ത് പോകരുത്.അവൾ ചോദിച്ചു എന്തുകൊണ്ട്.അത് ഒരു കഥയാണ്. | |||
പണ്ട് ഒരു ക്രൂരനായ രാക്ഷസൻ ഉണ്ടായിരുന്നു അവന് സേവകനായി ഒരു പൂച്ചയും ഉണ്ടായിരുന്നു . അങ്ങനെയിരിക്കെ നിന്റെ അച്ഛനെ രാക്ഷസൻ കടലിൽ വച്ച് കാണുവാൻ ഇടയായി. രാക്ഷസൻ നിന്റെ അച്ഛൻ്റെ അടുത്തു വന്നു. എന്നാൽ നിന്റെ അച്ഛൻ്റെ വാക്കുകൾ കേട്ട് ആ രാക്ഷസൻ ക്രൂരതകൾ വെടിഞ്ഞ് സ്നേഹമുള്ളവനായി. ഇത് സേവകനായ പൂച്ചയ്ക്ക് സഹിച്ചില്ല . അങ്ങനെ പൂച്ച കടലിലേക്ക് ചാടി ജീവനൊടുക്കി. ഇത് പൂച്ചയുടെ മകന് സഹിച്ചില്ല. അവൻ നിന്റെ അച്ഛനെ കൊല്ലാനുള്ള തന്ത്രങ്ങൾ തയാറാക്കി.അങ്ങനെ ഒരു ദിവസം നിന്റെ അച്ഛന് കരയിൽ താമസിക്കാൻ കഴിയുന്ന വരദാനം മത്സ്യദേവൻ്റെ കയ്യിൽ നിന്നും ലഭിച്ചു . ആ ശക്തിയിൽ പൂച്ചയെ കൊല്ലാൻ പോയി.എന്നാൽ കുറെ മത്സ്യത്തൊഴിലാളികൾ നിന്റെ അച്ഛനെ പിടിച്ചു കൊണ്ട് പോയി. എന്നിട്ടും പൂച്ചയുടെ ശത്രുത മാറിയില്ല നിന്നെയും എന്നെയും കൊല്ലാൻ ആയിരുന്നു അടുത്ത നീക്കം. ആ പൂച്ചയെ ആണ് നീ ഇന്ന് കണ്ടത് പിറ്റേ ദിവസം മത്സ്യകന്യക മത്സ്യദേവൻ്റെ അടുത്തു ചെന്ന് തൻ്റെ അച്ഛന് കൊടുത്ത വരം എനിക്കും നൽകണം എന്ന് പറഞ്ഞു. ഇത് കേട്ട മത്സ്യദേവൻ മത്സ്യകന്യകയ്കും വരം നൽകി.അവൾ വളരെ ശക്തശാലിയായി കരയിൽ എത്തി അവളുടെ ശക്തി അറിയാതെ പൂച്ച അവളെ കൊല്ലാൻ പുറകെ ഓടി . കരയിൽ എത്തിയ മത്സ്യകന്യക പൂച്ചയെ കൊല്ലാനായി കടലിലേക്ക് തിരിച്ചു ഓടി. പൂച്ച കടലാണെന്ന് മനസ്സിലിക്കാതെ മത്സ്യകന്യകയെ ലക്ഷ്യം വെച്ച് കടലിലേക്ക് എടുത്തു ചാടി. പ്രതികാര ദാഹിയായ പൂച്ച ലക്ഷ്യം പൂർത്തിയാക്കാതെ മരണത്തിന് കീഴടങ്ങി. | |||
ശുഭം | |||
|} | |||
=ബുദ്ധിശാലിയായ കുറുക്കൻ.= | |||
രേവതി ആർ.ആർ,6 ഇ | |||
{|style="margin: 0 auto;" | |||
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;"> | |||
ഒരു കാട്ടിൽ ഒരു കുറുക്കൽ താമസിച്ചിരുന്നു. ഒരു ദിവസം കുറുക്കൻ വിചാരിച്ചു നാട്ടിൽ പുറത്ത് പോയാൽ തല്ല തടിച്ച് കൊഴുത്ത കോഴികളെ കിട്ടുമെന്ന്. അങ്ങനെ ഒരു ദിവസം കുറുക്കൻ നാട്ടിൻപുറത്തേക്ക് യാത്രയായി. പോകും വഴി വിശക്കുപ്പോൾ തിന്നാൻ കുറച്ച് മുന്തിരികളും കൂടി കയ്യിൽ കരുതി. അങ്ങനെ നടന്ന് നടന്ന് കുറുക്കൻ നാട്ടിൽ പുറത്ത് എത്തി. എത്തിയപ്പോഴേക്കു നേരം ഇരുട്ടിയിരുന്നു. നേരം ഇരുട്ടിയതു കൊണ്ട് കുറക്കൻ വിചാരിച്ചു എവിടെയെങ്കിലും കിടന്നുറങ്ങിയിട്ട് നാളെ ഇര തേടി പോകാമെന്ന്. അങ്ങനെ കുറുക്ക ഉറങ്ങാനുള്ള സ്ഥലം തേടി യാത്രയായി അങ്ങനെ ഒരു ഒഴിഞ്ഞ പഴയ പുര കുറുക്കൻ കണ്ടു കുറുക്കൻ ആ പുരയ്ക്ക കത്തു കയറി അതിനുള്ളിൽ ഉറക്കമായി.പിറ്റേന്ന് അതിരാവിലെ തന്നെ കുറുക്കൻ ഉറക്കമെഴുന്നേറ്റു . അതിനു ശേഷം കുറുക്കൻ ഇരതേടിയിങ്ങി.. ഒരു സ്ഥത്തെത്തിയപ്പോൾ കുറുക്കൻ നാല് കോഴികളെ കണ്ടു. കുറുക്കന് സന്തോഷമായി. കുറുക്കൻ കോഴികളെയെല്ലാ കൊന്ന് കയ്യിലിരുന്ന സഞ്ചിക്കുള്ളിൽ വച്ച് യാത്രയായി. അങ്ങനെ ഓരോ ദിവസവും നാട്ടിൻ പുറത്തെ കോഴികൾ ഒന്നൊന്നായി ചത്തു കൊണ്ടേയിരുന്നു. സഹികെട്ട് നാട്ടുകാർ ഒരു തീരുമാനമെടുത്തു ഈ കോഴികളെ ആരാണ് കൊല്ലുന്നതെന്ന് കണ്ടാത്താമെന്നായിരുന്ന ആ തീരുമാനം. അങ്ങനെ കുറച്ച് ആൾക്കാർ ഒരു വലിയ ആൽമരത്തിനു പുറകിൽ ഒളിച്ചു നിന്നു പക്ഷേ നാട്ടുകാരുടെ ബുദ്ധിപരമായനീക്കം കുറുക്കൻ അറിഞ്ഞു നാട്ടുകാർ ഒളിച്ചു നിന്ന സ്ഥലവും കുറുക്ക അറിഞ്ഞു. കുറുക്കൻ എന്നും പോകാറുള്ള ഒരു സ്ഥലത്തേക്ക് പോയി. നാട്ടുകാർക്ക് കോഴികളെ പിടിക്കുന്നത് കുറുക്കനാണ് മനസ്സിലായി. കുറുക്കൻ പോകുന്നതിനു പുറകെ ആയുധങ്ങളുമായിട്ട് നാട്ടുകാരംപോയി. നാട്ടുകാർ പുറകെ വരുന്നതു കണ്ട കുറുക്കന് ഒരു ബുദ്ധി തോന്നി.പോകുന്ന വഴിയേ കുറുക്കൻ തറയിൽ വീണ് കിടന്ന് ചത്ത തുപ്പോലെ അഭിനയിച്ചു. കുറുക്കൻ ചത്തന്നറിഞ്ഞ നാട്ടുകാർ അതിനെ തിരികെ കാട്ടിലേക്ക് കൊണ്ടുപോയി ഇട്ടു. നാട്ടുകാർ തിരികെ പോയെന്ന് ഉറപ്പുവരുത്തിയ ശേഷം കുറുക്കൻ അഭിനയം മതിയാക്കി എഴുന്നേറ്റു. അങ്ങനെ കുറുക്കൻ നാട്ടുകാരിൽ നിന്ന് രക്ഷപ്പെട്ടു. | |||
ഈ കഥയുടെ ഗുണപാഠം ശക്തിയേക്കാൾ വലുത് ബുദ്ധിയാണ്. | |||
|} | |||
=സ്നേഹം കൊണ്ട് ജയിച്ചു ....= | |||
അനാമിക. എസ്. എസ്, 5 ഡി | |||
{|style="margin: 0 auto;" | |||
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;"> | |||
ഒരു മരക്കൊമ്പിൽ ഒരു അമ്മകിളി താമസിച്ചിരുന്നു. ഒരു ദിവസം അമ്മക്കിളി 5 മുട്ടകൾ ഇട്ടു. ദിവസങ്ങളോളം അടയിരുന്നു മുട്ടകൾ വിരിയിച്ചു. 5 മനോഹരമായ കുഞ്ഞുങ്ങൾ .അമ്മക്കിളി വളരെ സന്തോഷത്തോടുകൂടി അവരെ വളർത്തി. ഒരു ദിവസം അമ്മക്കിളി തീറ്റതേടി പോയിട്ട് തിരികെ എത്തിയപ്പോൾ തൻറെ കുഞ്ഞുങ്ങളെ ഒന്നുംകൂടി കണ്ടില്ല .പരിഭ്രാന്തിയോടെ അമ്മക്കിളി ചുറ്റും നോക്കി. എങ്ങും കുഞ്ഞുങ്ങളെ കണ്ടില്ല. അപ്പോഴാണ് മരക്കൊമ്പിൽ ചുറ്റി ഇരിക്കുന്ന പാമ്പിനെ കണ്ടത്. അമ്മയ്ക്ക് കാര്യം മനസ്സിലായി .തൻെെറ കുഞ്ഞുങ്ങളെ പാമ്പാണ് കഴിച്ചതെന്ന് മനസ്സിലാക്കിയ അമ്മക്കിളിയ്ക്ക് സങ്കടമായി. അമ്മക്കിളി കരഞ്ഞുകൊണ്ട് പാമ്പിനോട് ചോദിച്ചു. എന്തിനാണ് എൻറെ പ്രാണനായകുഞ്ഞുങ്ങളെ കഴിച്ചത്. ഞാൻ എത്രമാത്രം സ്നേഹിച്ചാണ് അവരെ വളർത്തിയത്. അപ്പോൾ പാമ്പ് പറഞ്ഞു എന്തൊരു രസമായിരുന്നുനിൻെറ കുഞ്ഞുങ്ങളെ കഴിക്കാൻ. നീ ഇവിടെ നിന്നും വിലപിച്ചാൽ ഞാൻ നിന്നെയും അകത്താക്കും. സങ്കടത്തോടെ അമ്മക്കിളി പറന്നു പോയി.ദിവസങ്ങൾ കഴിഞ്ഞപ്പോൾ അമ്മക്കിളി പിന്നെയും മുട്ടയിട്ടു. മുട്ട വിരിക്കാനായി അടയുമിരുന്നു.ഒരു ദിവസം തീറ്റ തേടി പോയി തിരികെയെത്തിയ അമ്മ ക്കിളി തൻറെ മുട്ടകൾ ഒന്നും കണ്ടില്ല. വിഷമം കൊണ്ട് അമ്മക്കിളി കൊമ്പിലേക്ക് നോക്കി. അപ്പോൾ എന്നെ എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന മട്ടിൽ പാമ്പ് നോക്കി കൊണ്ടിരിക്കുന്നു. കുറച്ചു നാളുകൾക്ക് ശേഷം അമ്മക്കിളി ഒരു ശബ്ദം കേട്ട് കൂടിനു പുറത്തേക്ക് നോക്കി. കണ്ട കാഴ്ച അവളെ ഞെട്ടിച്ചു.ഒരു വേട്ടക്കാരൻ വലിയൊരു വടി ഉപയോഗിച്ച് പാമ്പിൻ കുഞ്ഞുങ്ങളെ അടിച്ചു കൊല്ലുവാൻ നോക്കുന്നു.അമ്മക്കിളി പെട്ടെന്ന് ചെന്ന് നഖമുള്ള കാലുകൾ കൊണ്ട് വേടൻെറ തലയിൽ വലിക്കാൻ ശ്രമിച്ചു. എങ്കിലും വേടൻ പിന്തിരിഞ്ഞില്ല .പെട്ടെന്ന് അമ്മക്കിളി ഒരു ശബ്ദം ഉണ്ടാക്കി. ഉടനെ തന്നെ പല ദിക്കിൽനിന്നും പക്ഷികൾ പറന്നെത്തി. വേടനെ ആക്രമിക്കുവാൻ തുടങ്ങി .പെട്ടെന്ന് തന്നെ വേടൻ തിരിഞ്ഞ് ഓടാൻ തുടങ്ങി .പക്ഷികൾ പിന്തുടർന്ന് വേടനെ കൊത്തിക്കൊണ്ടിരുന്നു. അമ്മക്കിളിയുടെ മുഖത്തുനോക്കാൻ കഴിയാതെ പാമ്പ് തല താഴ്ത്തി ഇരുന്നു .പിന്നെ അമ്മക്കിളിയെ നോക്കി പറഞ്ഞു. എന്നോട് നീ ക്ഷമിക്കണം .ഞാൻ എന്തുമാത്രം നിന്നെ ദ്രോഹിച്ചു .എന്നിട്ടും നീ അതൊക്കെ മറന്ന് എന്നെയും കുഞ്ഞുങ്ങളെയും രക്ഷിച്ചു ഞാൻ എങ്ങനെയാണ് നിന്നോട് നന്ദി പറയുക .നീ എന്നോട് നന്ദി ഒന്നും പറയണ്ട കുഞ്ഞുങ്ങൾ നഷ്ടപ്പെടുന്ന ഒരു അമ്മയുടെ വേദന എനിക്ക് നന്നായിട്ടറിയാം നീ വിഷമിക്കേണ്ട. നിന്നെയും കുഞ്ഞുങ്ങളെയും ഇനിഉപദ്രവിക്കാൻ വേടൻ വരില്ല.എന്നാൽ നമുക്ക് ഒരുമിച്ച് നേരിടാം. നാം അറിഞ്ഞുകൊണ്ട് ആരെയും വേദനിപ്പിക്കരുത്.സ്നേഹത്തോടെ ഒത്തൊരുമയോടെ ജീവിക്കണം...... | |||
|} | |||
=സ്നേഹമഴ= | |||
അനീഷ.വി,5 ഡി | |||
{|style="margin: 0 auto;" | |||
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;"> | |||
വെയിൽ മെല്ലെ മങ്ങിത്തുടങ്ങിയ നേരത്ത് മഴ മേഘം വാനിൽ ഇരുണ്ടു കൂടി ഇതു കണ്ട് മയിലുകൾ ആഹ്ലാദത്തോടെ പീലി വിരിച്ചങ്ങ്നിർത്തമാടി മഴനീർ കണങ്ങൾ പതിയ വേ ധരണിയിൽ വീണുതുടങ്ങി പതിയെ പതിയെ തൽക്ഷണം കേട്ടൊരു ഭീകര ശബ്ദം ഇടിയുടെ ആരവമായിരുന്നു മാരി തൻ തെന്നലിൽ വൃക്ഷത്തിൻ ശാഖകൾ ആടുന്ന കാണുവാൻ എന്തു ഭംഗി മഴ പെയ്യും നേരത്ത് തുള്ളി ക്കളിക്കുവാൻ മോഹം തോന്നാത്തവരുണ്ടോ പാരിൽ എന്നും നാം സംരക്ഷിച്ചീടേണംഭൂമിയെ ദോഷം വരുത്താതെ കാത്തിടേണം അല്ലെങ്കിൽ അവ നമ്മെ പ്രകൃതിക്ഷോഭത്താൽ വേദനിപ്പിച്ചിട്ടുണ്ട് എന്നത് സത്യം സ്നേഹത്തിനു മണമുള്ള മാരി യപ്പോൾ കോപത്താൽ പ്രണയത്തിൻ ഭീതിയിലാഴ്ത്തി എല്ലാർക്കുമൊന്നിച്ച് ഒറ്റക്കെട്ടായി പ്രകൃതിയെ കാത്തു സംരക്ഷിച്ചീടാം മഴയെ മഹാമാരിയാക്കിടാതെ സ്നേഹത്തിൻ മഴയായി കാത്തു സൂക്ഷിക്കാം എന്നും കൊതിയോടെ കളിക്കാനായി കാത്തിരിക്കാം എന്നും കൊതിയോടെ കളിക്കാനായി കാത്തിരിക്കാം | |||
|} | |||
=സൗഹൃദ പേരമരം= | =സൗഹൃദ പേരമരം= | ||
പാർവതി ജി എസ്, 8 | പാർവതി ജി എസ്, 8 |