Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}പത്തൊൻപതാം നൂറ്റാണ്ടിൽ സ്ത്രീകൾക്ക് വിദ്യാഭ്യാസം നിഷിദ്ധമായിരുന്ന കാലഘട്ടത്തിൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ കേരളത്തിലെ പ്രഥമ തദ്ദേശീയ സന്യാസിനി സഭയായ കാർമ്മലൈറ്റ്സ് തെരേസ്യൻ സിസ്റ്റേഴ്സ്  കൂനമ്മാവിൽ ഒരു പെൺപള്ളിക്കൂടവും ബോർഡിങും സ്ഥാപിച്ചു. പിന്നീട് ഉണ്ടായ റീത്ത് വിഭജനത്തേയും പ്രതിസന്ധികളേയും തുടർന്ന്  1890 ൽ വരാപ്പുഴയിൽ കർമ്മലീത്താ സന്യാസിനിമാർക്കായി  ഒരു ഭവനം സ്ഥാപിച്ചു. അവർ ഈ നാട്ടിലെ ജനങ്ങളുടെ മതപരവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ഉന്നമനത്തെ ലാക്കാക്കി മതപഠനക്ലാസ്സും തുടർന്നൊരു പ്രാഥമിക വിദ്യാലയവും ആരംഭിച്ചു.കേരളത്തിലെ പ്രഥമ തദ്ദേശീയ സന്യാസിനി സഭയായ തെരേസ്യൻ  കാർമ്മലൈറ്റ്‌സിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആദ്യത്തെ വിദ്യാലയമാണ് വരാപ്പുഴ സെൻ്റ് ജോസഫസ് ഹൈസ്കൂൾ.  ഈ സന്യാസിനി സമൂഹത്തിൻെറ നേതൃത്വത്തിൽ ഇന്ന് 16 സ്ക്കൂളുകളും ഒരു വനിതാ കോളേജും പ്രവർത്തിക്കുന്നു.
{{PHSchoolFrame/Pages}}പത്തൊൻപതാം നൂറ്റാണ്ടിൽ സ്ത്രീകൾക്ക് വിദ്യാഭ്യാസം നിഷിദ്ധമായിരുന്ന കാലഘട്ടത്തിൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ കേരളത്തിലെ പ്രഥമ തദ്ദേശീയ സന്യാസിനി സഭയായ കാർമ്മലൈറ്റ്സ് തെരേസ്യൻ സിസ്റ്റേഴ്സ്  കൂനമ്മാവിൽ ഒരു പെൺപള്ളിക്കൂടവും ബോർഡിങും സ്ഥാപിച്ചു. പിന്നീട് ഉണ്ടായ റീത്ത് വിഭജനത്തേയും പ്രതിസന്ധികളേയും തുടർന്ന്  1890 ൽ വരാപ്പുഴയിൽ കർമ്മലീത്താ സന്യാസിനിമാർക്കായി  ഒരു ഭവനം സ്ഥാപിച്ചു. അവർ ഈ നാട്ടിലെ ജനങ്ങളുടെ മതപരവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ഉന്നമനത്തെ ലാക്കാക്കി മതപഠനക്ലാസ്സും തുടർന്നൊരു പ്രാഥമിക വിദ്യാലയവും ആരംഭിച്ചു.കേരളത്തിലെ പ്രഥമ തദ്ദേശീയ സന്യാസിനി സഭയായ തെരേസ്യൻ  കാർമ്മലൈറ്റ്‌സിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആദ്യത്തെ വിദ്യാലയമാണ് വരാപ്പുഴ സെൻ്റ് ജോസഫ്‍സ് ഹൈസ്കൂൾ.  ഈ സന്യാസിനി സമൂഹത്തിൻെറ നേതൃത്വത്തിൽ ഇന്ന് 16 സ്ക്കൂളുകളും ഒരു വനിതാ കോളേജും പ്രവർത്തിക്കുന്നു.

1922 ൽ ഇത് ഒരു മിഡിൽസ്ക്കൂളായി ഉയർന്നു.1931 ൽ ഒരു ഹൈസ്ക്കൂൾ ആയി രൂപം പ്രാപിച്ചു.സെന്റ് ജോസഫ്‍സ്  ഹൈസ്‍കൂൾ വരാപ്പുഴയിലെ പ്രൈമറി വിഭാഗത്തിൽ അഞ്ച് മുതൽ ഏഴ് വരെ ക്ലാസുകളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം നൽകിയിരുന്നു.ഹൈസ്‍കൂൾ വിഭാഗത്തിൽ പെൺകുട്ടികൾക്ക് മാത്രമാണ് നിലവിൽ പ്രവേശനമുളളത്. സ്ത്രീയാണ് ഒരു കുടുംബത്തിന്റെ വിളക്ക്. സ്ത്രീകൾ വിദ്യാസമ്പന്നരായാൽ കുടുംബങ്ങൾ സംസ്കാരസമ്പന്നമാകും.അതിലൂടെ സമൂഹവും ഔന്നത്യത്തിലേക്ക് കുതിക്കും.ഈ ലക്ഷ്യം മുന്നിൽ കണ്ടാണ് പത്തൊൻപതാം  നൂറ്റാണ്ടിൽ സി ടി സി സഭ പെൺ പള്ളിക്കൂടങ്ങൾ സ്ഥാപിച്ചത്.പുതിയ കാലഘട്ടത്തിൻെറ ആവശ്യങ്ങൾ മനസ്സിലാക്കിക്കൊണ്ട് ഒരു നല്ല സമൂഹത്തെ വാർത്തെടുക്കാനായി ഹൈസ്‍കൂൾ വിഭാഗം കൂടി മിക്സഡ് ആക്കുന്നതിനുളള ശ്രമങ്ങൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നു.

577

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1774608" എന്ന താളിൽനിന്ന് ശേഖരിച്ചത്