Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ഗവ വി വി എച്ച് എസ് എസ് , കോടംതുരുത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(മാതൃഭാഷദിനം)
No edit summary
വരി 124: വരി 124:
'''https://fb.watch/aS2zAIuM2a/'''
'''https://fb.watch/aS2zAIuM2a/'''

മറ്റു പ്രവർത്തനങ്ങൾ  
== മറ്റു പ്രവർത്തനങ്ങൾ ==
 
പാഠാനുബന്ധ പ്രവർത്തനം  -എൽ പി വിഭാഗം  
പാഠാനുബന്ധ പ്രവർത്തനം  -എൽ പി വിഭാഗം  
[[പ്രമാണം:ക്ളാസ്സിൽ ഒരു സദ്യ .jpg|ലഘുചിത്രം|താളും തകരയും എന്ന പാഠവുമായി ബന്ധപ്പെട്ട് നടത്തിയ സദ്യ  -ഭക്ഷ്യ സംസ്കാരം ബോധ്യപ്പെടുത്തൽ ]]
[[പ്രമാണം:ക്ളാസ്സിൽ ഒരു സദ്യ .jpg|ലഘുചിത്രം|താളും തകരയും എന്ന പാഠവുമായി ബന്ധപ്പെട്ട് നടത്തിയ സദ്യ  -ഭക്ഷ്യ സംസ്കാരം ബോധ്യപ്പെടുത്തൽ ]]
വരി 135: വരി 134:
[[പ്രമാണം:തലോലം .jpg|ലഘുചിത്രം|തലോലം -ഉദ്ഘാടനം |പകരം=|444x444ബിന്ദു]]
[[പ്രമാണം:തലോലം .jpg|ലഘുചിത്രം|തലോലം -ഉദ്ഘാടനം |പകരം=|444x444ബിന്ദു]]
താലോലം-സമഗ്ര ശിക്ഷ കേരളം ,തുറവൂർ ബി ആർ സി നടപ്പിലാക്കുന്ന പ്രീ പ്രൈമറി കുട്ടികൾക്കായുള്ള താലോലം പദ്ധതിയുടെ ഉദ്ഘാടനം 22/2/2022 ചൊവ്വാഴ്ച ജില്ലാ പഞ്ചായത്ത് മെംബർ ശ്രീ അനന്തു രമേശൻ നിർവഹിച്ചു .ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആർ ജീവൻ .ബി പി സി  ശ്രീജ ശശിധരൻ ,പഞ്ചായത്ത് പ്രസിഡണ്ട് ,മെംബർ തുടങ്ങിയവർ പങ്കെടുത്തു

ലോക മാതൃ ഭാഷാദിനം -
ലോക മാതൃ ഭാഷാദിനം -
വരി 143: വരി 153:

'എൻറെ ഭാഷ എൻറെ അഭിമാനം ' എന്ന പേരിൽ നടത്തിയ സിഗ്നേച്ചർ ക്യാമ്പയിൻ എച്ച് എം മുഹമ്മദ് ബഷീർ സർ ഉദ്ഘാടനം ചെയ്തു .അദ്ധ്യാപകർ ,രക്ഷിതാക്കൾ ,കുട്ടികൾ എന്നിവർ പങ്കെടുത്തു.
'എൻറെ ഭാഷ എൻറെ അഭിമാനം ' എന്ന പേരിൽ നടത്തിയ സിഗ്നേച്ചർ ക്യാമ്പയിൻ എച്ച് എം മുഹമ്മദ് ബഷീർ സർ ഉദ്ഘാടനം ചെയ്തു .അദ്ധ്യാപകർ ,രക്ഷിതാക്കൾ ,കുട്ടികൾ എന്നിവർ പങ്കെടുത്തു.
[[പ്രമാണം:മാതൃഭാഷാ ദിനം .jpg|ഇടത്ത്‌|ലഘുചിത്രം|മാതൃ ഭാഷാദിന പ്രതിജ്ഞ ]]
[[പ്രമാണം:രചന മത്സരം .jpg|ഇടത്ത്‌|ലഘുചിത്രം|രചനാ മത്സരം ]]
[[പ്രമാണം:സിഗ്നേച്ചർ ക്യാമ്പയിൻ .jpg|ലഘുചിത്രം|സിഗ്നേച്ചർ ക്യാമ്പയിൻ ]]
[[പ്രമാണം:മാതൃഭാഷാ ദിനം .jpg|ലഘുചിത്രം|മാതൃ ഭാഷാദിന പ്രതിജ്ഞ |പകരം=|നടുവിൽ|200x200ബിന്ദു]]ഗൃഹ സന്ദർശനം
 
[[പ്രമാണം:ഗൃഹസന്ദർശനം .jpg|ലഘുചിത്രം|എസ് എസ് എൽ സി കുട്ടികളുടെ വീട്ടിൽ അദ്ധ്യാപകർ സന്ദർശനം നടത്തുന്നു ]]
എസ് എസ് എൽ സി പരീക്ഷയ്ക്ക് മുന്നോടിയായി കുട്ടികൾക്ക് ആത്മവിശ്വാസം പകരുന്നതിനായി എച്ച് എമ്മിൻറെ നേതൃത്വത്തിൽ  അദ്ധ്യാപകർ ഗൃഹസന്ദർശനം നടത്തി ..
428

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1773805" എന്ന താളിൽനിന്ന് ശേഖരിച്ചത്